Activate your premium subscription today
Wednesday, Mar 26, 2025
ആലപ്പുഴ∙ ജില്ലയിൽ എലിപ്പനി ബാധിച്ച് ഒരാൾ കൂടി കൂടി മരിച്ചു. വയലാർ സ്വദേശിയായ ഇരുപത്തിയേഴുകാരിയാണു കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞയാഴ്ച 5 ദിവസത്തിനിടെ 3 പേർ എലിപ്പനി ബാധിച്ചു മരിച്ചിരുന്നു. എലിപ്പനി പടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ കലക്ടർ വിളിച്ച യോഗം ഇന്ന്. വിവിധ വകുപ്പു
നേമം∙ പാപ്പനംകോട് സത്യൻനഗർ മലമേൽക്കുന്നിൽ കഴിഞ്ഞദിവസം എലിപ്പനി ബാധിച്ച് എം.ഉദയകുമാർ(47) മരിച്ച സാഹചര്യത്തിൽ ഇന്നലെ പ്രദേശത്ത് ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ഫീവർ സർവേയിൽ പുതുതായി ആർക്കും രോഗം കണ്ടെത്തിയിട്ടില്ല. ഇദ്ദേഹത്തിന്റെ വീട്ടിൽ താമസിക്കുന്നവർക്ക് പ്രതിരോധ മരുന്ന് നൽകിയിട്ടുണ്ട്. പ്രദേശത്ത്
ഉളിക്കൽ ∙ പഞ്ചായത്ത് പരിധിയിൽ 2 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഉളിക്കൽ വെസ്റ്റ്, തേർമല വാർഡുകളിലാണ് എലിപ്പനി റിപ്പോർട്ട് ചെയ്തത്. ഒരാൾ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ കണ്ണൂർ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. എലിപ്പനി സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് അധികൃതർ ബോധവൽക്കരണ
ആലപ്പുഴ∙ ജില്ലയിൽ 15 തദ്ദേശ സ്ഥാപനങ്ങൾ എലിപ്പനി ഹോട്സ്പോട്ടുകളായി ആരോഗ്യവകുപ്പ് കണ്ടെത്തി. ആലപ്പുഴ നഗരസഭ, ഭരണിക്കാവ്, ചെറുതന, ചെന്നിത്തല, ആര്യാട്, നൂറനാട്, പള്ളിപ്പുറം, അമ്പലപ്പുഴ നോർത്ത്, കൈനകരി, മണ്ണഞ്ചേരി, പുന്നപ്ര വടക്ക്, നെടുമുടി, മാരാരിക്കുളം സൗത്ത്, പള്ളിപ്പാട്, ചെട്ടികുളങ്ങര എന്നിവയാണു
മലപ്പുറം ∙ പൊന്നാനിയിലെ ക്ഷീരകർഷകരായ അച്ഛനും മകനും എലിപ്പനി (ലെപ്റ്റോസ്പൈറോസിസ് ) ബാധിച്ചതെങ്ങനെയെന്ന് കണ്ടെത്താനും പ്രതിരോധ പ്രവർത്തനം ഊർജിതമാക്കാനും ആരോഗ്യവകുപ്പ്. ഇതിനു പുറമേ പൊന്നാനി നഗരസഭയും ഇന്നലെ ആരോഗ്യ പ്രവർത്തകരുടെ അടിയന്തര യോഗം ചേർന്നു. മരിച്ചവരുടെ വീട്ടിൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും
തൃശൂർ∙ തൃശൂർ മെഡിക്കൽ കോളജിൽ പനി ബാധിച്ച് രണ്ടു സ്ത്രീകൾ മരിച്ചു. കുര്യച്ചിറ കൊറ്റംമ്പുള്ളി സുനിലിന്റെ ഭാര്യ അനീഷ (35), നാട്ടികയിലുള്ള ബംഗാൾ സ്വദേശിനി ജാസ്മിൻ (28) എന്നിവരാണ് മരിച്ചത്. ജാസ്മിന് ഏലിപ്പനിയാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പരിശോധനയുടെ ഭാഗമായി ജാസ്മിൻ താമസിച്ച
തിരുവനന്തപുരം ∙ പനി ബാധിതരുടെ എണ്ണം കൂടുന്നതിനൊപ്പം ജില്ലയിൽ ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ചവരുടെ എണ്ണവും അനുദിനം പെരുകുന്നു. ഇന്നലെ പനി ബാധിച്ച് 1208 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെത്തിയത്. 12 പേരെ അഡ്മിറ്റ് ചെയ്തു. ഡെങ്കിപ്പനി ബാധിച്ച് ജില്ലയിൽ ഒരു മരണം കൂടി ഇന്നലെ റിപ്പോർട്ട് ചെയ്തു.
കൊച്ചി∙ കേരളത്തില്‍ ഡെങ്കിപ്പനി, എച്ച് വണ്‍ എന്‍ വണ്‍ ഇന്‍ഫ്ലുവന്‍സ അടക്കമുള്ള വൈറല്‍ പനികളും എലിപ്പനിയും പടര്‍ന്നുപിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ പൊതുസമൂഹം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) കൊച്ചി ഘടകം. മഴക്കാലം എത്തിയതോടെ ഡെങ്കിപ്പനി, എച്ച് വണ്‍ എന്‍ വണ്‍
തിരുവനന്തപുരം ∙ പകര്‍ച്ചപ്പനി പ്രതിരോധത്തിന് കൂട്ടായി രംഗത്തിറങ്ങണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡെങ്കിപ്പനിക്കെതിരെയും എലിപ്പനിക്കെതിരെയും അതീവ ജാഗ്രത വേണം.
തിരുവനന്തപുരം∙ സംസ്ഥാനത്ത് ബുധനാഴ്ച പനി ബാധിച്ച് ആറു പേർ മരിച്ചു. കൊല്ലം ജില്ലയിൽ നാലുപേരാണ് മരിച്ചത്. ഇതിൽ മൂന്നുപേരും ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്. ആയൂർ, കൊട്ടാരക്കര, ചവറ എന്നിവിടങ്ങളിലാണ് ഡെങ്കി മരണം.
Results 1-10 of 13
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.