Activate your premium subscription today
സ്ത്രീകള്‍ക്ക് എല്ലാ മാസവും ശാരീരികവും മാനസികവുമായ അസ്വസ്ഥതകളും വേദനയും ഉണ്ടാക്കുന്ന ഒന്നാണ് ആര്‍ത്തവം. ചിലര്‍ക്ക് അത് ലഘുവായ വേദനയും മൂഡ് മാറ്റങ്ങളും വയര്‍ കമ്പനവും പേശിവലിവുമൊക്കെയായി വന്നു പോകുമെങ്കില്‍ ചിലര്‍ക്ക് ജീവിതം തന്നെ നിശ്ചലമാക്കുന്ന തരത്തില്‍ രൂക്ഷമാകും ബുദ്ധിമുട്ടുകള്‍. ഇത്
ആമാശയത്തോടു നല്ല സാമ്യമുള്ള സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. ഗ്യാസ്, വയറുവേദന, വയറിളക്കം, ഇറിറ്റബിൾ ബവൽ സിൻഡ്രം, ഓക്കാനം, വിശപ്പില്ലായ്മ എന്നിവ ഉൾപ്പെടെ വിവിധ തരത്തിലുള്ള ആമാശയ പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരമാർഗം കൂടിയാണിത്. ഇഞ്ചിയിലുള്ള ജിഞ്ചറോൾ എന്ന ഘടകം ഓക്കാനം, ഛർദി എന്നിവ തടയാൻ കഴിവുള്ള ഫൈറ്റോ
വിരബാധ കുട്ടികളുടെ വളര്‍ച്ചയേയും പൊതുവേയുളള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രശ്നമായതിനാല്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളില്‍ വിളര്‍ച്ചയ്ക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 1 മുതല്‍ 14 വയസ് വരെയുളള
രാവിലെ പാലൊഴിച്ച ഒരു ഗ്ലാസ് ചായ പലരുടെയും ശീലമാണ്. എന്നാൽ ഇത് ആരോഗ്യത്തിന് അത്ര നന്നല്ല എന്നറിയുന്നവർ കുറയും. ആന്റിഓക്സിഡന്റുകൾ അടങ്ങിയതിനാൽ ചായ ആരോഗ്യകരമാണ്. പക്ഷേ വെറുംവയറ്റിൽ പാൽച്ചായ കുടിക്കുന്നത് ചില പാർശ്വഫലങ്ങളുണ്ടാക്കും. അവ എന്തൊക്കെ എന്നറിയാം. ∙ഭക്ഷണം കഴിക്കുന്നതിനു മുൻപ് പാൽച്ചായ
ന്യൂഡൽഹി ∙ യുവാവിന്റെ വയറ്റിൽ നിന്നു ജീവനുള്ള പാറ്റയെ നീക്കം ചെയ്തു. വസന്ത്കുഞ്ചിലെ ഫോർട്ടീസ് ആശുപത്രിയിലാണ് 23 വയസ്സുള്ള പുരുഷന്റെ വയറ്റിൽനിന്ന് 3 സെന്റിമീറ്റർ വലുപ്പമുള്ള പാറ്റയെ എൻഡോസ്കോപ്പിയിലൂടെ പുറത്തെടുത്തത്. വഴിയോരത്തുനിന്നു ഭക്ഷണം കഴിച്ചതിനെത്തുടർന്നുണ്ടായ വയറുവേദന കാരണമാണ് ആശുപത്രിയിലെത്തിയത്.
ചോദ്യം : പ്രിയപ്പെട്ട ഡോക്ടര്‍, അടുത്തിടെയായി എന്റെ അടിവയറ്റിലെ ചില ഭാഗങ്ങളില്‍ മുഴയുള്ളതായി അനുഭവപ്പെട്ടു. എഴുന്നേറ്റ് നില്‍ക്കുമ്പോഴും ഭാരമെടുക്കുമ്പോഴുമാണ് ഇത് അനുഭവപ്പെടുന്നത്. ഡോക്ടറെ കണ്ടപ്പോള്‍ ഹെര്‍ണിയ ആകാന്‍ സാധ്യതയുണ്ടെന്നു പറഞ്ഞു. ഇതേക്കുറിച്ചൊന്ന് വിശദമാക്കാമോ? ഉത്തരം : ശരീരത്തിലെ
കുടലിലെ സുപ്രധാനമായ സെന്‍സര്‍ പ്രോട്ടീനും സിങ്കുമായി ബന്ധമുണ്ടെന്നും സിങ്ക് (Zinc) ചേര്‍ന്ന ഭക്ഷണം കഴിച്ചാൽ വഴി ഇന്‍ഫ്ളമേറ്ററി ബവല്‍ ഡിസീസ് (Inflammatory Bowel Disease) പോലുള്ള കുടലിലെ പ്രശ്നങ്ങള്‍ ലഘൂകരിക്കാനാകുമെന്നും പഠനം. പോഷകങ്ങളോടും മരുന്നുകളോടും വിഷപദാർഥങ്ങളോടുമുള്ള ശരീരത്തിന്റെ
ആല്‍ഫ-സിനുക്ലെയ്ന്‍ എന്ന പേരിലുള്ള അപകടകാരിയായ പ്രോട്ടീന്റെ സ്രോതസ്സ് അപ്പെന്‍ഡിക്സ് ആണെന്നാണ് ഈ പഠനം പറയുന്നത്. ഈ പ്രോട്ടീന്‍ അപ്പന്‍ഡിക്സില്‍ നിന്ന് കേന്ദ്ര നാഡീവ്യൂഹ സംവിധാനത്തിലേക്ക് നീങ്ങി പാര്‍ക്കിന്‍സണ്‍സ് ഉള്‍പ്പെടെയുള്ള മേധാശക്തിയെ ക്ഷയിപ്പിക്കുന്ന രോഗങ്ങള്‍ക്ക്
ചോദ്യം: കഴിഞ്ഞ രാത്രി എന്റെ വയറിന്റെ ഇടതുഭാഗത്ത് അസഹ്യമായ വേദന അനുഭവപ്പെട്ടതിനാൽ അടുത്തുള്ള ആശുപത്രിയിൽ എത്തി ഡോക്ടറെ കണ്ടു. വേദന ശമിക്കുവാൻ തന്ന ഇൻജക്ഷൻ ഫലപ്രദമായിരുന്നു. എന്നാൽ, ഡോക്ടറുടെ അഭിപ്രായത്തിൽ രോഗം ഭേദമായിട്ടില്ലെന്നും ഉടനെ തന്നെ അടിവയറിന്റെ അൾട്രാ സൗണ്ട് ടെസ്റ്റും രക്തവും മൂത്രവും
വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തേണ്ടത് ശരീരത്തിന്റെ ആകമാന സൗഖ്യത്തിനും ക്ഷേമത്തിനും അത്യന്താപേക്ഷിതമാണ്. ദഹനത്തിലും പോഷണത്തിന്റെ ശരിയായ ആഗീരണത്തിലും പ്രതിരോധ ശക്തിയിലുമെല്ലാം വയറിന്റെ ആരോഗ്യം മുഖ്യ പങ്ക് വഹിക്കുന്നു. സന്തുലിതമായ ഭക്ഷണക്രമം, ആരോഗ്യകരമായ ജീവിതശൈലി എന്നിവയെല്ലാം വയറിന്റെ ആരോഗ്യത്തെ
Results 1-10 of 34