Activate your premium subscription today
മൂന്ന് നേരം ഭക്ഷണം കഴിച്ചു എന്നത് കൊണ്ട് മാത്രം ചിലപ്പോള്‍ ശരീരത്തിന് ആവശ്യമായ പോഷണങ്ങള്‍ എല്ലാം ലഭ്യമായെന്ന് വരില്ല. നമ്മുടെ ഭക്ഷണക്രമം എല്ലാത്തരം പോഷണങ്ങളെയും ഉള്പ്പെടുന്നതാകണമെന്നില്ല എന്നതാണ് ഇതിന് കാരണം. ആവശ്യമായ തോതിലുള്ള ചില വെറ്റമിനുകളും ധാതുക്കളും പ്രോട്ടീനുകളും മറ്റ് അവശ്യ
കാലാകാലങ്ങളായി നമ്മുടെ കറികളില്‍ രുചിക്കും മണത്തിനുമായി ചേര്‍ക്കുന്ന ഒന്നാണ് കറിവേപ്പില. പക്ഷേ, കഴിക്കുമ്പോള്‍ പലരും ഇതെടുത്ത് കളയുകയോ പ്ലേറ്റില്‍ ഒരു ഭാഗത്ത് മാറ്റിവയ്ക്കുകയോ ചെയ്യും. എന്നാല്‍ ഇതേ കറി വേപ്പില ചുമ്മാ പച്ചയ്ക്ക് ചവച്ചരച്ച് തിന്നുന്നത് മുടിക്ക് നല്ലതാണെന്ന് ചില ആരോഗ്യ
കണ്ണിന്റെ ആരോഗ്യത്തിന് വിറ്റമിൻ എ ആവശ്യമാണ്. വിറ്റമിൻ എ യുടെ അഭാവം നിശാന്ധത മുതൽ അന്ധതയ്ക്കു വരെ കാരണമാകാം. വിറ്റമിൻ എ യുടെ പ്രാധാന്യം മനസ്സിലാക്കി ഭക്ഷണത്തിലൂടെയും സപ്ലിമെന്റുകളിലൂടെയും ഇത് ശരീരത്തിലെത്തിച്ച് ആരോഗ്യം നിലനിർത്തേണ്ടതാണ്. വിറ്റമിൻ എ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ വിറ്റമിൻ എ യുടെ
ലോകത്ത് 100 കോടിയിലധികം കൗമാരക്കാരായ പെൺകുട്ടികളും സ്ത്രീകളും വിളർച്ച, പോഷകാഹാരക്കുറവ്, മൈക്രോന്യൂട്രിയന്റുകളുടെ അഭാവം ഇവ നേരിടുന്നതായി 2023 ലെ യൂണിസെഫിന്റെ റിപ്പോർട്ടിൽ പറയുന്നു. ഓരോ സ്ത്രീക്കും പ്രത്യേകമായി ആവശ്യമുള്ള പോഷകങ്ങൾ ഉണ്ടെങ്കിലും എല്ലാ സ്ത്രീകൾക്കും ആവശ്യമുള്ളവയും ഉണ്ട്. അവ ഏതൊക്കെ
പുരുഷന്മാരിലും സ്ത്രീകളിലും മുടി കൊഴിച്ചിലിനും മുടിയുടെ ഉള്ള് കുറയുന്നതിനുമൊക്കെ കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. ഇവയില്‍ സുപ്രധാനമായ ഒന്നാണ് ചിലതരം വൈറ്റമിനുകളുടെ അഭാവം. വൈറ്റമിന്‍ എ, ഡി, ഇ, ചിലതരം ബി വൈറ്റമിനുകള്‍ എന്നിവയെല്ലാം മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വൈറ്റമിന്‍
ശരീരത്തിന്റെയും മനസ്സിന്റെയും വളർച്ചയ്ക്കും വികാസത്തിനും നല്ല ഭക്ഷണം അത്യാവശ്യമാണ്. പോഷകങ്ങളും ജീവകങ്ങളും ധാതുക്കളും എല്ലാമടങ്ങിയ സമീകൃത ഭക്ഷണത്തിന് ആരോഗ്യഗുണങ്ങൾ ഏറെയാണ്. എന്നാലും ചിലപ്പോൾ പല പ്രധാനപ്പെട്ട ധാതുക്കളും വൈറ്റമിനുകളും ലഭിച്ചില്ലെന്നു വരാം. ഇവയുടെ അഭാവം ചില സൂചനകളായി ശരീരം
അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന അര്‍ബുദത്തിന് കീമോതെറാപ്പി ചെയ്യുന്ന കുട്ടികളും യുവാക്കളും പലപ്പോഴും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് പാന്‍ക്രിയാസിനുണ്ടാകുന്ന വേദനാജനകമായ വീക്കം. ഇതിന് പരിഹാരം കാണാന്‍ വൈറ്റമിന്‍ എ ധാരാളമായി അടങ്ങിയ ഭക്ഷണക്രമത്തിലൂടെ സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ്
വൈറ്റമിൻ എ അഭാവം കണ്ണിനെ ഒരുപാടു ബാധിക്കാൻ സാധ്യതയുണ്ട്. വൈറ്റമിൻ എ കുറഞ്ഞാൽ രാത്രി കാലങ്ങളിലുള്ള കാഴ്ച കുറഞ്ഞുവരാം. കൃഷ്ണമണിക്കും നാലു ചുറ്റുമുള്ള കൺജങ്റ്റിവയ്ക്ക് ഈർപ്പം കുറഞ്ഞു വരാനും അതിനകത്ത് ബൈറ്റോട്ട് സ്പോട്സ് എന്ന മീനിന്റെ ചെതുമ്പൽ പോലുള്ള പുള്ളികൾ വരാനും സാധ്യതയുണ്ട്. വൈറ്റമിൻ എ അഭാവം
ശരീരത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനം ഉറപ്പാക്കുന്ന അവശ്യ പോഷണങ്ങളാണ് വൈറ്റമിനുകളും ധാതുക്കളും. സന്തുലിതമായ ഭക്ഷണത്തിലൂടെ പലരുടെയും ശരീരത്തില്‍ ഈ വൈറ്റമിനുകളും ധാതുക്കളും ലഭ്യമാകുമ്പോൾ ചിലര്‍ക്ക് ഇതിനായി സപ്ലിമെന്റുകളെ ആശ്രിയിക്കേണ്ടി വരുന്നു. 13 വ്യത്യസ്ത തരം വൈറ്റമിനുകളാണ് പലവിധ
കുറച്ചു കാലത്തിനു മുൻപ് വരെ നമ്മൾ മിക്കവരുടെയും വീട്ടുപറമ്പുകളിൽ ധാരാളമായി ഉണ്ടായിരുന്ന കിഴങ്ങുവർഗത്തിൽ പെട്ട ഒന്നാണ് കൂവ (Arrowroot). ഒരു വൈകുന്നേരത്തെ ആഹാരത്തിനുള്ള വക ഈ ചെടിയിൽ നിന്നു തന്നെ അന്ന് ലഭിക്കുമായിരുന്നു. ഇന്ന് അതിന്റെ ഗുണം മനസ്സിലാക്കാതെ മിക്കവാറും വീടുകളിൽ നിന്ന് കൂവ
Results 1-10 of 11