Activate your premium subscription today
Friday, Apr 18, 2025
പോഷകങ്ങൾ ധാരാളം അടങ്ങിയ തവിടു കളയാത്ത അരി, വെളുത്ത അരിയേക്കാൾ ആരോഗ്യകരമാണ്. ഇതിൽ നാരുകൾ, വൈറ്റമിൻ ബി ഉൾപ്പെടെയുള്ള വൈറ്റമിനുകൾ, മഗ്നീഷ്യം, സെലെനിയം പോലുളള ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ ഇവയുണ്ട്. തവിടുകളയാത്ത അരി നൽകുന്ന ആരോഗ്യഗുണങ്ങളെക്കുറിച്ചറിയാം. ∙ദഹനത്തിന് സഹായകം തവിടു കളയാത്ത അരിയിൽ ഭക്ഷ്യനാരുകൾ
ആരോഗ്യമാണ് സമ്പത്ത്– പ്രൈമറി സ്കൂൾ ക്ലാസുകളിൽ പഠിച്ച പല ഉപദേശ വാചകങ്ങളിലൊന്ന് എന്ന മട്ടിൽ പലരും നിസ്സാരമാക്കുന്ന ഈ വാക്യം ആരോഗ്യം മോശമാകുമ്പോഴോ കൃത്യമായി ഭക്ഷണം കഴിക്കാതിരിക്കുമ്പോഴോ ഉറക്കമില്ലായ്മ അലട്ടുമ്പോഴോ അസുഖം വരുമ്പോഴോ പ്രിയപ്പെട്ടവർ നമ്മെ മുറ തെറ്റാതെ ഓർമിപ്പിക്കുകയും ചെയ്യും. അനാരോഗ്യം
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണല്ലോ ഇക്കാലത്ത് കൂടുതൽ. എപ്പോഴും ഇരുന്നുള്ള ജോലിയും, ഫാസ്റ്റ് ഫുഡും ആരോഗ്യത്തെ നശിപ്പിക്കുന്നുവെന്ന തിരിച്ചറിവ് ഉണ്ടാകുമ്പോഴേക്കും പലപ്പോഴും വൈകിപ്പോകാറുണ്ട്. എന്നിരുന്നാലും ആരോഗ്യത്തെ തിരികെപ്പിടിക്കാവുന്നതേയുള്ളു. കൃത്യമായ വ്യായാമവും ഭക്ഷണക്രമവും ജീവിതം
കറികളുടെ മണവും രുചിയും വർധിപ്പിക്കുന്നതിൽ കറിവേപ്പിലയുടെ പങ്കുചെറുതല്ല. കറികൾ താളിക്കുമ്പോൾ കടുകിനൊപ്പം തന്നെ കറിവേപ്പിലയ്ക്കും സ്ഥാനമുണ്ട്. ആരെയും ആകർഷിക്കുന്ന ഗന്ധം മാത്രമല്ല, പോഷകഗുണങ്ങളാലും സമ്പന്നമാണ് ഈ ഇലകൾ. ശരീരത്തെ വിഷവിമുക്തമാക്കാനുള്ള കഴിവും കറിവേപ്പിലയ്ക്കുണ്ട്. കുടിക്കാനുള്ള വെള്ളം
ആരോഗ്യകരമായ ഒരു വ്യായാമമാണ് നടപ്പ്. ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താനും പേശികളെ ബലപ്പെടുത്താനും ഭാരം കുറയ്ക്കാനുമൊക്കെ നിത്യവുമുള്ള നടപ്പ് സഹായിക്കും. സമ്മര്‍ദ്ദം കുറയ്ക്കുക, മൂഡ് മെച്ചപ്പെടുത്തുക പോലുള്ള മാനസികാരോഗ്യ ഗുണങ്ങളും നടപ്പ് മൂലം ലഭിക്കും. എന്നാല്‍ തണുപ്പ് കാലമാകുമ്പോള്‍ രാവിലെ
ശരീരഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള പണിയല്ലെന്ന് ഇതിനു വേണ്ടി ശ്രമിച്ചു നോക്കിയവർക്ക് അറിയാം. ഇതിന് ചില നിയമങ്ങളും ചിട്ടകളും കർശനമായി പിന്തുടരേണ്ടതുണ്ട്. ഇനി പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ നടപ്പാക്കാൻ ശ്രമിച്ചാൽ നിങ്ങൾക്കും ശരീരഭാരം നിയന്ത്രിച്ച് നിർത്താൻ കഴിയും. 1. ഭക്ഷണം കഴിക്കാൻ അലാം
ബോളിവുഡ് നടി ആലിയ ഭട്ട് അഭിനയം കൊണ്ടു മാത്രമല്ല ഫിറ്റ്നെസ് കൊണ്ടും ആരാധകപ്രീതി നേടിയ ആളാണ്. ആരോഗ്യകരമായ ജീവിതശൈലിയും വർക്കൗട്ട് സെഷനുകളും താരം സോഷ്യൽമീഡിയയിലൂടെ പങ്കിടാറുണ്ട്.
ഭാരം കുറയ്ക്കാനുള്ള യാത്ര ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും. ഒരാള്‍ പരീക്ഷിച്ച് വിജയിച്ച കാര്യം മറ്റൊരാള്‍ക്ക് ഫലിക്കണമെന്നില്ല. നല്ല ഭക്ഷണം, വ്യായാമം തുടങ്ങി പൊതുവായി ചില കാര്യങ്ങള്‍ ഭാരം കുറയ്ക്കാന്‍ സഹായകമാണ്. എന്നാല്‍ ഇനി പറയുന്ന അഞ്ച് കാര്യങ്ങള്‍ ഭാരം കുറയ്ക്കാനായി പിന്തുടരുകയേ
ഏറ്റവും ഉത്തമമായ വ്യായാമം ഏതാണ്? ഒട്ടും ആലോചിക്കാതെ ചിലർ മറുപടി പറയും ! ‘നടത്തം,’അതായത് കൈകൾ ആഞ്ഞുവീശിക്കൊണ്ടുള്ള പ്രഭാതസവാരി. ചിലർ പറയും: ‘നീന്തൽ’ഇനിയും ചിലർ: ‘യോഗ.’ വ്യായാമം സുരക്ഷിതമായി മത്സരാടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ഭാരോദ്വഹന പരിശീലനമല്ല വെയ്റ്റ് ട്രെയിനിങ്. ശരീരത്തിലെ മസിലുകളെയും
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഏറ്റവുമാദ്യം ആശ്രയിക്കുന്ന ഒന്നാണ് തേൻ. വെറും വയറ്റിൽ തേൻ മാത്രമായും നാരങ്ങാ നീരിനൊപ്പവും ഇളം ചൂടുവെള്ളത്തിലുമൊക്കെ തേൻ നിരവധി പരീക്ഷണങ്ങൾക്കു പാത്രമായിട്ടുണ്ടാകും. യഥാർഥത്തിൽ തേൻ കഴിച്ചാൽ വണ്ണം കുറയുമോ? എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? ശരീരഭാരം കുറയ്ക്കാൻ തേൻ
Results 1-10 of 12
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.