Activate your premium subscription today
പ്രായം മുപ്പതുകളിലും നാൽപതുകളിലും ഉള്ളവർ വർക്കൗട്ട് ചെയ്യുന്നതിനിടയിൽ ഹൃദയാഘാതം സംഭവിക്കുന്നത് പതിവായിരിക്കുന്നു. പതിവായി വ്യായാമം ചെയ്യുന്നത് ഹൃദയാരോഗ്യത്തിന് നല്ലതല്ല എന്നാണോ? പതിവായി വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ, പ്രത്യേകിച്ച് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഒന്നും അമിതമായാൽ നന്നല്ല
ഭാരം കുറയ്ക്കാനും ഫിറ്റായിട്ട് ഇരിക്കാനും തീവ്രമായ വര്‍ക്ക് ഔട്ടുകളും കര്‍ശനമായ ഡയറ്റ് പ്ലാനുകളുമൊക്കെ വേണ്ടി വരും. എന്നാല്‍ ഇതിനിടയ്ക്ക് ശരീരത്തിന് വിശ്രമിക്കാനും പേശികള്‍ അഴിച്ചു പണിയാനുമൊക്കെയുള്ള റിക്കവറി സമയവും ആവശ്യമാണ്. പരുക്ക് നിയന്ത്രിക്കാനും മികച്ച പ്രകടനത്തിനും ഊര്‍ജ്ജത്തിന്റെ
ചുമ, പനി, ജലദോഷം എന്നിവയെല്ലാം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാവുന്നതാണ്. നിസ്സാരമാക്കി തള്ളി കളഞ്ഞാല്‍ ചിലപ്പോള്‍ രോഗം തീവ്രമായി ശ്വാസകോശത്തെയും മറ്റ് അവയവങ്ങളെയുമൊക്കെ ബാധിച്ച് ജീവന് തന്നെ ആപത്തും ഇവ ഉണ്ടാക്കാം. ഇത്തരം രോഗങ്ങള്‍ വരുമ്പോള്‍ പലര്‍ക്കുമുള്ള സംശയമാണ് വര്‍ക്ക് ഔട്ട് ചെയ്യാമോ
ഉറക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ആരോഗ്യവിദഗ്ധരും ഡോക്ടര്‍മാരും നമ്മെ നിരന്തരം ഓര്‍മ്മിപ്പിക്കാറുണ്ട്. ദിവസം കുറഞ്ഞത് ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ എങ്കിലും ഉറക്കം നിര്‍ബന്ധമാണെന്നാണ് ഇവരെല്ലാവരും നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി ദിവസം അര മണിക്കൂര്‍ മാത്രം ഉറങ്ങുന്ന
നിക്കൊളാസ് പെറി എന്ന അമേരിക്കൻ യൂട്യൂബറും അദ്ദേഹത്തിന്റെ ബോഡി ട്രാൻഫമേഷനുമാണ് സമൂഹമാധ്യമത്തിലെ വൈറൽ വാർത്ത. 7 മാസം കൊണ്ട് 113 കിലോ ഭാരമാണ് നിക്കൊളാസ് കുറച്ചത്. മുക്ബാങ് വിഡിയോകളിലൂടെയാണ് നിക്കൊകാഡോ അവക്കാഡോ എന്ന പേരിൽ അറിയപ്പെടുന്ന ഈ യൂട്യൂബർ ജനശ്രദ്ധയാകർഷിക്കുന്നത്. പ്രേക്ഷകർക്കുമുന്നിൽ തത്സമയം
ഭാരം കുറച്ച് നല്ല ഫിറ്റാകാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാകില്ല. എന്നാല്‍ ഇതിന് എത്ര കാലമെടുക്കും എന്നത് പലരെ സംബന്ധിച്ചിടത്തോളവും ഒരു ഉത്തരമില്ലാ ചോദ്യമാണ്. ഒരാളുടെ ഭാരം കുറയുന്നതിന് പിന്നില്‍ വ്യക്തിഗതമായ പല ഘടകങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട് എന്നതാണ് ഇതിന് പിന്നിലെ കാരണം. വ്യക്തിയുടെ
24 മണിക്കൂറും അടുക്കളയിൽ കുത്തിമറിയുന്ന എനിക്കിനി എന്നാത്തിനാന്നേ ഒരു ജിമ്മിൽ പോക്ക്...’’ ഡംബലെടുക്കും പോലെ അരിക്കലം എടുത്തു പൊക്കി ഒരു വീട്ടമ്മ ഈ ചോദ്യം ചോദിച്ചാൽ കേൾക്കുന്നയാള്‍ക്ക് സ്വാഭാവികമായും തോന്നും– ‘അത് ശരിയാണല്ലോ!’. എന്നാല്‍ അരിക്കലവും ഡംബലും തമ്മിൽ ആകൃതിയിലുള്ള വ്യത്യാസം പോലെത്തന്നെ
പുതിയൊരു വ്യക്തിയെ ലോകത്തിലേക്ക് വരവേല്‍ക്കാന്‍ നാം ഒരുങ്ങിയിരിക്കുന്ന സമയമാണ് ഗര്‍ഭകാലം. ഇതിന്റെ സന്തോഷത്തിനൊപ്പം തന്നെ നിരവധി വെല്ലുവിളികളും ഈ കാലയളവില്‍ ഗര്‍ഭിണികള്‍ തരണം ചെയ്യേണ്ടി വന്നേക്കാം. ഗര്‍ഭകാലത്ത് രോഗങ്ങളൊന്നും വരാതിരിക്കാന്‍ സജീവമായ ജീവിതശൈലി പിന്തുടരാനാണ് ഡോക്ടര്‍മാര്‍
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 121 സൗജന്യ വ്യായാമ കേന്ദ്രങ്ങൾ. പ്രഭാതങ്ങളിൽ അവിടങ്ങളിൽ ഒത്തുകൂടുന്നവർ പതിനായിരത്തിലേറ പേർ. എല്ലാവർക്കും ഒരേ വേഷം, ഒരേ ചലനം. യോഗയും ധ്യാനവും അക്യുപ്രഷറും ഉൾപ്പെട്ട 7 വിഭാഗങ്ങളിലെ 21 തരം വ്യായാമം. വിമുക്ത ഭടനും കൊണ്ടോട്ടി തുറക്കൽ സ്വദേശിയുമായ പെരിങ്കടക്കാട്
Results 1-10 of 118