Activate your premium subscription today
Wednesday, Mar 26, 2025
മോഹൻലാൽ എന്ന മഹാനടന്റെ ഏറ്റവും നല്ല വേഷപകർച്ചയിലൂടെ മലയാളികളെ അത്ഭുതപ്പെടുത്തിയ സിനിമയാണ് തന്മാത്ര. മറവി രോഗത്തെ മലയാളികൾക്ക് പരിചയപ്പെടുത്തിയ സിനിമ. ഡിമൻഷ്യ അഥവാ മേധാക്ഷയത്തെ വ്യക്തമായി അവതരിപ്പിച്ചു എന്നതിൽ ബ്ലസി എന്ന സംവിധായകന് അഭിമാനിക്കാം. ഡിമൻഷ്യ എന്നത് പലർക്കും കേവലം ഒരു മറവിരോഗം മാത്രമാണ്.
കൊച്ചി എടവനക്കാട് ഡിമൻഷ്യ പരിചരണ കേന്ദ്രത്തിലെ ഒരമ്മ, ഏതു നേരവും മരുന്ന് വേണമെന്ന ആവശ്യവുമായി എത്തും. പിന്നീട് നൽകാമെന്നു പറഞ്ഞാൽ സന്തോഷത്തോടെ തിരിച്ചു പോകും. കുറച്ച് കഴിയുമ്പോൾ ഇതേ ആവശ്യവുമായി വീണ്ടുമെത്തും. മൂന്ന് പെൺമക്കളാണ് ഈ അമ്മയ്ക്കുള്ളത്. ഇടയ്ക്കൊക്കെ ഒരു കൊച്ചുമകളെ കുറിച്ചു മാത്രം ഈ അമ്മ അവിടെയുള്ളവരോട് അന്വേഷിക്കും. അവളെ കണ്ടിരുന്നു, സംസാരിച്ചു, സുഖമായിരിക്കുന്നു എന്നു കേൾക്കുമ്പോൾ മാത്രം മുഖത്ത് ഒരുനല്ല ചിരി വരും. ഈ അടുത്ത് സ്ഥാപനം സന്ദർശിക്കാനെത്തിയ ഒരു പെൺകുട്ടിയെ കാണിച്ച് അമ്മയുടെ കൊച്ചുമകളാണെന്ന് സ്ഥാപന അധികൃതർ പറഞ്ഞു. ആ പെൺകുട്ടിയുടെ അടുത്തിരുന്ന് ഏറെ നേരം ആ അമ്മ സംസാരിച്ചു. കുറച്ചു കഴിഞ്ഞ് വീട്ടിൽ അമ്മ ഒറ്റയ്ക്കല്ലേ പൊയ്ക്കോളൂ, നേരം സന്ധ്യയായി എന്നു പറഞ്ഞ് യാത്രയാക്കി.
മുതിര്‍ന്നവര്‍ രക്തസമ്മര്‍ദം നിയന്ത്രിക്കാനായി മരുന്നുകള്‍ കഴിക്കുന്നത് അവരില്‍ മറവിരോഗമുണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. രക്തസമ്മര്‍ദമുണ്ടായിട്ടും ചികിത്സിക്കാത്ത പ്രായമായവര്‍ക്ക് ആരോഗ്യവാന്മാരായ മുതിര്‍ന്നവരെ അപേക്ഷിച്ച് മറവിരോഗമുണ്ടാകാനുള്ള സാധ്യത 42 ശതമാനം അധികമാണെന്ന് ജാമാ
പ്രായമായവരെ ബാധിക്കുന്ന സ്മൃതിനാശരോഗമാണ് അൽസ്ഹൈമേഴ്സ്. ഓർമശക്തിയെ ക്രമേണ നശിപ്പിക്കുന്ന തലച്ചോറിനെ ബാധിക്കുന്ന അൽസ്ഹൈമേഴ്സ് സുഖപ്പെടുത്താനാവില്ല. ഓർമ, ചിന്താശക്തി ഇവയെല്ലാം ക്രമേണ നഷ്ടപ്പെടുന്ന ഈ രോഗത്തെ തെറാപ്പികളിലൂടെയും ചില മരുന്നുകളിലൂടെയും നിയന്ത്രിച്ചു നിർത്താൻ മാത്രമേ സാധിക്കൂ. 50 വയസ്സിനു
കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനും വ്യക്തമായി ചിന്തിക്കാനും ഗ്രഹിക്കാനും ദൈനംദിന ജീവിതത്തിലെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുമുള്ള കഴിവ് നഷ്മാകുന്ന അവസ്ഥയെയാണ് ഡിമന്‍ഷ്യ അഥവാ മറവി രോഗം എന്നു പറയുന്നത്. പ്രായമാകുമ്പോഴാണ് പലര്‍ക്കും മറവി രോഗം പ്രത്യക്ഷമായി തുടങ്ങുന്നതെങ്കിലും ചെറുപ്പകാലത്തിലെ പല ശീലങ്ങളും
ഒരിക്കൽ കോവിഡ് വന്നാൽ പിന്നീട് അൽസ്ഹൈമേഴ്സ് രോഗം വരാനുള്ള സാധ്യതയുണ്ടോ ? കോവിഡ് രോഗബാധയിൽ നിന്നു മുക്തി നേടിയെങ്കിലും ജനങ്ങളുടെ മനസിൽ അവശേഷിക്കുന്ന ചോദ്യങ്ങളിലൊന്നാണിത്. ‘ രോഗം കൂടി വരുന്നു എന്നു പറയുന്നത് എത്രത്തോളം ശരിയാണെന്ന് അറിയില്ല. കൂടുതൽ രോഗികളെ ഇപ്പോൾ തിരിച്ചറിയുന്നുണ്ട് ’ ആലപ്പുഴ
വച്ച സാധനം എവിടെയെന്നു മറന്നു പോയാൽ, ഒരു പേര് പെട്ടെന്ന് ഓർത്തെടുക്കാൻ പ്രയാസപ്പെട്ടാൽ ഒക്കെ വിഷമിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. അയ്യോ പെട്ടെന്ന് മറന്നു പോകാൻ എന്തുപറ്റി എന്നോർത്ത് ആകുലപ്പെടുന്നവരും കുറവല്ല. അപ്പോൾ ഒന്നോർത്തു നോക്കൂ, രാത്രിയോ പകലോ തിരിച്ചറിയാതെ, മക്കളെ മനസ്സിലാകാതെ,
Results 1-7
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.