Activate your premium subscription today
മിക്ക ഭവനങ്ങളിലും ചെറുകാറ്റിൽ മണിനാദം പൊഴിച്ചുകൊണ്ടു തൂങ്ങിയാടുന്ന കാറ്റാടി മണികൾ കാഴ്ചയ്ക്കു മനോഹരമാണെന്നതിനൊപ്പം തന്നെ, ഭവനത്തിൽ അനുകൂലമായ അന്തരീക്ഷവും സന്തോഷവും നിറയ്ക്കുന്ന ഒന്നാണ്.
പണം കായ്ക്കുന്ന മരം എന്ന് ആലങ്കാരികമായി പറയാറുണ്ടെങ്കിലും ചൈനീസ് വിശ്വാസങ്ങളിൽ യഥാർത്ഥത്തിൽ അത്തരമൊരു മരമുണ്ട്. ഫെങ് ഷൂയി വിശ്വാസപ്രകാരം അലങ്കാരത്തിന് ഉപയോഗിക്കുന്ന ക്രിസ്റ്റൽ മണി ട്രീ അഥവാ ഗുഡ് ലക്ക് മണി ട്രീയാണ് വീട്ടിലേയ്ക്ക് സമ്പത്തും ഐശ്വര്യവും കൊണ്ടുവരുന്നത്. സ്വർണം പൂശിയ ഇലകൾ, നാണയങ്ങൾ
ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ഷുയി പ്രകാരം വീട്ടിലും ഓഫിസിലും ലക്കി ബാംബു സൂക്ഷിക്കുന്നത് പോസിറ്റിവ് എനർജി വർധിപ്പിച്ച് നല്ലഫലങ്ങൾ ലഭിക്കാൻ ഉതകുമെന്നാണ് വിശ്വാസം (ഇതിന് ശാസ്ത്രീയ അടിത്തറയൊന്നുമില്ല). വീട്ടിൽ എവിടെ വയ്ക്കണം ലക്കിബാംബു? ഫെങ്ഷുയി പ്രകാരം, ലക്കി ബാംബു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട
വെറും ഒരു അലങ്കാര സസ്യം എന്നതിലുപരി ഭാഗ്യവും സമ്പത്തും കൊണ്ടുവരുമെന്ന വിശ്വാസം മൂലമാണ് മിക്കവരും വീടുകളില്‍ മണി പ്ലാന്റ് പരിപാലിക്കുന്നത്. അകത്തളങ്ങൾ അലങ്കരിക്കുന്നതിനൊപ്പംതന്നെ വീട്ടിനുള്ളിലെ അന്തരീക്ഷത്തെ ശുചിയാക്കാന്‍ മണി പ്ലാന്റിന് സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഇതാണ് മണി പ്ലാന്റിനെ
വീട് അലങ്കരിക്കുന്നതിന്റെ ഭാഗമായി വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലുമുള്ള ബുദ്ധപ്രതിമകൾ ഉപയോഗിക്കുന്നത് ഇപ്പോൾ ട്രെൻഡിന്റെ ഭാഗമായി കഴിഞ്ഞു. ശാന്തതയും പ്രസന്നതയുമൊക്കെ വീട്ടിൽ നിറയ്ക്കാൻ ഇതിലൂടെ സാധിക്കും എന്നാണ് വിശ്വാസം. എന്നാൽ
വീട്ടിലുള്ള എല്ലാവർക്കും സന്തോഷമാണ് ഫെങ്ങ്ഷുയിയുടെ തത്ത്വം. വീട്ടിൽ ജലാശയം ഒരുക്കുന്നതിനെ കുറിച്ച് ഫെങ്ങ്ഷുയി എന്ത് പറയുന്നു എന്നുനോക്കാം. വീടിനു മുന്നിൽ ഒരു ചെറിയ ജലാശയം വളരെ നല്ലതാണ്. എന്നാൽ ഒരിക്കലും അത് വലിയ കുളം ആകാൻ പാടില്ല. കിഴക്കും വടക്കും മാത്രമേ വലിയ ജലസാന്നിധ്യം പാടുള്ളൂ. മറ്റുള്ള
ശാസ്ത്രവും അതിലുപരി വിശ്വാസവും കൂടിക്കലർന്ന് കിടക്കുന്ന ശാഖയാണ് വാസ്തു. വാസ്തു വിശ്വാസമനുസരിച്ച് ചില വസ്തുക്കൾ വീടിനുള്ളിൽ സ്ഥാപിക്കുന്നത് നെഗറ്റീവ് എനർജി പുറംതള്ളി വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ സഹായിക്കും. അത്തരത്തിൽ ഭാരതീയ ഗൃഹങ്ങളിൽ
പേരിനെങ്കിലും ഒരു കണ്ണാടി ഇല്ലാത്ത വീട് ഉണ്ടാവില്ല. മുഖം നോക്കുക എന്ന ഉപയോഗത്തിനു പുറമേ അടുത്ത കാലങ്ങളിലായി അലങ്കാര വസ്തുക്കളിൽ ഒന്നായും കണ്ണാടികൾ ഭിത്തികളിൽ ഇടം നേടുന്നുണ്ട്. എന്നാൽ കണ്ണാടികൾ വച്ചിരിക്കുന്ന സ്ഥാനത്തിന് വാസ്തു/ ഫെങ്ഷുയി
വാസ്തു ശാസ്ത്രമാണ്. പക്ഷേ അതിനേക്കാൾ ഉപരി വാസ്തുവിലെ വിശ്വാസങ്ങൾക്കാണ് ജനങ്ങൾക്കിടയിൽ പ്രചാരം. അത്തരം ഒരു വിശ്വാസമാണ് വീടിനുള്ളിൽ ചില വസ്തുക്കൾ ശരിയായ രീതിയിൽ വച്ചലങ്കരിച്ചാൽ പോസിറ്റീവ് എനർജി വർധിപ്പിച്ച് അതുവഴി ജീവിതത്തിൽ ശുഭകരമായ നേട്ടങ്ങൾ സ്വന്തമാക്കാം എന്നുള്ളത്.
ചൈനക്കാർക്ക് ധാരാളം രൂപങ്ങൾ ആരാധിക്കാനായി ഉണ്ട്. പക്ഷേ എല്ലായിടത്തും ഒരു പോലെ ഉപയോഗിക്കുന്നതും ഏറ്റവും പ്രചാരമുള്ളതും ചിരിക്കുന്ന ബുദ്ധന് (Laughing Buddha) തന്നെയാണ്. ഫെങ്ഷുയി വിശ്വാസപ്രകാരം രണ്ട് തത്ത്വമാണ് ലാഫിങ് ബുദ്ധയ്ക്കുള്ളത്.
Results 1-10 of 13