Activate your premium subscription today
വാസ്തുവിന് പ്രാധാന്യം നൽകിയാണ് ഒട്ടുമിക്ക ഭവനങ്ങളും പണിതുയരുന്നത്. വീടുപണിയിലെ ഒരു പ്രധാന ഭാഗമാണ് കട്ടിളവയ്പ്പ് അഥവാ പ്രധാന വാതിലിന്റെ സ്ഥാപനം. മുഹൂർത്തം നോക്കി ആശാരിമാരുടെ സഹായത്തോടെ ഗൃഹനാഥനാണ് പ്രധാന വാതിൽ സ്ഥാപിക്കേണ്ടത്.
. സുരക്ഷയുറപ്പാക്കുന്നതിൽ വാതിലുകളുടെ പങ്ക് പ്രധാനമാണ്. അതുകൊണ്ടു തന്നെ നനഞ്ഞാലും യാതൊരു പ്രശ്നവും വരാത്തതും കൃത്യമായ ഫിനിഷിങ് ഉള്ളതുമായ എഫ്ആർപി ഡോറുകൾക്കു വലിയ സ്വീകാര്യതയുണ്ട്. ഇത്തരം എഫ്ആർപി ഡോറുകളുടെ നിർമാണവും വിൽപനയുമാണു ശാന്തി എന്ന സംരംഭകയുടെ മേഖല. എന്തുകൊണ്ട് ഈ ബിസിനസ്? ടിവി
വീടിന്റെ പ്രധാനവാതിലിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പ്രതികൂല ഊർജത്തെ തടഞ്ഞു സമ്പത്തും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം . ഇങ്ങനെയുള്ള ഭവനങ്ങളിൽ വസിക്കുന്നവർക്കു നാൾക്കുനാൾ അഭിവൃദ്ധിയുണ്ടാവും. ചില ഭവനങ്ങളിൽ താമസിക്കുമ്പോൾ നിസ്സാര കാര്യങ്ങൾക്കു വഴക്ക് , എത്രകിട്ടിയാലും തികയാതെ വരുക , അടിക്കടി
വാസ്തു സ്ഥാനം നോക്കി വീട് വയ്ക്കുന്നവർ ജീവിതത്തിന്റെ പലഘട്ടത്തിലും ആ തീരുമാനം ശരിയായിരുന്നു എന്ന് സമ്മതിക്കുന്നുണ്ട്. പഞ്ചഭൂതങ്ങളെ പ്രീതിപ്പെടുത്തുന്ന രീതിയിലാണ് വാസ്തുവിന്റെ ഘടന. അതിനാൽ തന്നെ ഇത്തരത്തിൽ പണിയുന്ന പലവീടുകളിലും വെള്ളം , വെളിച്ചം, വായുസഞ്ചാരം എന്നിവ വേണ്ട രീതിയിൽ
വീട്ടിൽ ഐശ്വര്യവും സമൃദ്ധിയും നിറയാൻ വാതിലിന്റെ സ്ഥാനത്തിന്റെ കാര്യത്തിലും ശ്രദ്ധ വേണമെന്നാണ് വാസ്തു വിദഗ്ധർ പറയുന്നത്. വാസ്തു അനുസരിച്ച് പ്രധാനമായും നാലു ദിശകളിൽ പ്രധാന വാതിൽ ആകാം. ദക്ഷിണദിക്ക് ഒഴിവാക്കണമെന്നു മാത്രം. വീടായാലും ഓഫിസ് ആയാലും ഒരേ വരിയിൽ ഒന്നിലധികം വാതിലുകളുണ്ടാകാൻ പാടില്ല. വീടിന്റെ
ഭവനത്തിൽ പ്രധാനവാതിലിന് അതിപ്രധാന സ്ഥാനമാണ് ഉള്ളത്. ഗൃഹത്തിന്റെ ദർശനം വരുന്ന ഭാഗത്താണല്ലോ പ്രധാന വാതിൽ വരുന്നത്. വാസ്തുശാസ്ത്രപ്രകാരം നിർമ്മിച്ച ഭവനത്തിൽ പ്രധാനവാതിൽ മറ്റു വാതിലുകളെക്കാൾ വലുപ്പമുള്ളതായിരിക്കും . ഗൃഹത്തിലേക്ക് ഊർജ്ജത്തിന്റെ മുഖ്യ ആഗമനമാർഗമാണ് പ്രധാനവാതിൽ. ഒരു ഭവനത്തിന്റെ ഏറ്റവും
Results 1-6