Activate your premium subscription today
വീടിനു മഴയിൽ നിന്നും വെയിലിൽ നിന്നുമെല്ലാം സംരക്ഷണം നൽകുന്ന കുടയാണ് റൂഫിങ്. വീടിന്റെ ഭംഗിയെ ബാധിക്കാതെ, ചെലവു ചുരുക്കി, മികച്ച മെറ്റീരിയലിൽ, ട്രെൻഡിനനുസരിച്ച് റൂഫിങ് ചെയ്യാൻ പറ്റണം.വീട്ടുകാരുടെ ഏത് ആശയത്തിനും യോജിക്കുന്ന റൂഫ് മെറ്റീരിയൽ ഇന്നു ലഭ്യമാണ്. ചൂടു കുറയ്ക്കാൻ മാത്രമല്ല, റൂഫിനെ വീടിന്റെ
കോട്ടയം കറുകച്ചാലിലെ കുടുംബവീട്ടിലാണ് അച്ഛനും അച്ഛന്റെ അമ്മയും വർഷങ്ങളോളം താമസിച്ചിരുന്നത്. അന്നു വീട് രണ്ടു ഭാഗമായിട്ടായിരുന്നു. ഓടിട്ട അടുക്കളയും മൂന്നു കിടപ്പുമുറികളും, അടുക്കളയിൽനിന്നു കിടപ്പുമുറിയിലേക്കുള്ള ഒരു ഇടനാഴിയും. കുറെ വർഷങ്ങൾ കഴിഞ്ഞ് ഇടനാഴി പൊളിച്ചുമാറ്റി അവിടെ ആസ്ബസ്റ്റോസ് ഷീറ്റിട്ട് അത് ഊണുമുറിയാക്കി. ആസ്ബസ്റ്റോസ് കൊണ്ട് തന്നെയാണു തട്ടും തറച്ചത്. ആയിടയ്ക്കാണ് തട്ടിൽ ‘മരപ്പട്ടി’ താമസമാക്കുന്നത്. എന്തോ അപകടം സംഭവിച്ച് അത് ആസ്ബസ്റ്റോസ് തട്ടിന്റെ ഇടയിൽ കിടന്നു ചത്തു. ഒടുവിൽ അച്ഛൻ ആസ്ബസ്റ്റോസ് പൊളിച്ചു മരപ്പട്ടിയെ പുറത്തെടുത്തു.
കുറച്ചു കാലങ്ങൾക്കു മുൻപുവരെ മേൽക്കൂര അല്ലെങ്കിൽ റൂഫിങ് എന്നു പറയുമ്പോൾ വീട്ടുടമസ്ഥരുടെ നെറ്റി ചുളിയുമായിരുന്നു. അനാവശ്യമായ ചെലവ്, വീടിന്റെ ഭംഗി കളയുന്ന ഒന്ന്, തുണി ഉണക്കാൻ വേണ്ടിയുള്ള സ്ഥലം എന്നിങ്ങനെ റൂഫിങ്ങിനെ സംബന്ധിച്ച് പലവിധ ധാരണകളായിരുന്നു. എന്നാൽ, ഇന്നു റൂഫിങ് വീടിന്റെ സംരക്ഷണത്തെ
കുറച്ചുകാലം മുൻപുവരെ പഴയ വീടിനെ ചോർച്ചയിൽ നിന്നും രക്ഷിക്കാനാണ് മലയാളികൾ വീട്ടിൽ ട്രസ് റൂഫിങ് ചെയ്തിരുന്നത്. എന്നാൽ കാലം പുരോഗമിച്ചതോടെ ഇതിന്റെ ബഹുവിധ സാധ്യതകൾ മലയാളികൾ തിരിച്ചറിഞ്ഞു ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അത് ഏതൊക്കെയാണ് എന്ന് നോക്കാം.. 1. സ്റ്റോറേജ് സ്പേസ്... പണ്ടൊക്കെ വീടുകളുടെ
കുറച്ചുകാലം മുൻപുവരെ പഴയ വീടിനെ ചോർച്ചയിൽ നിന്നും രക്ഷിക്കാനാണ് മലയാളികൾ വീട്ടിൽ ട്രസ് റൂഫിങ് ചെയ്തിരുന്നത്. എന്നാൽ കാലം പുരോഗമിച്ചതോടെ ഇതിന്റെ ബഹുവിധ സാധ്യതകൾ മലയാളികൾ തിരിച്ചറിഞ്ഞു ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അത് ഏതൊക്കെയാണ് എന്ന് നോക്കാം..
ഇന്ന് വീട് പണിയുമ്പോൾ റൂഫ്ടോപ് ഇടുക എന്നത് പതിവ് കാഴ്ചയാണ്. പല ഉപയോഗങ്ങളാണ് ഇതുമൂലം ഉള്ളത്. ചൂട് കുറക്കുക, മഴ മൂലമുണ്ടാകുന്ന ചോർച്ച തടയുക എന്നിവക്കായാണ് പ്രധാനമായും റൂഫ്ടോപ് ഇടുന്നത്. വീടിന്റെ ടെറസ് പല ആവശ്യങ്ങൾക്കായി ഉപയോഗിക്കാം എന്നതാണ് ഈ രീതിയുടെ മറ്റൊരു പ്രയോജനം. തുണി ഉണങ്ങാൻ ഉപയോഗിക്കുന്നത്
Results 1-6