Perambra is a major town in Koyilandy taluk of Kozhikode district in North Malabar region of Kerala. Perambra town connects to other parts of India through Koyilandy, kozhikode and Vadakara. The nearest airports are at Kannur and Kozhikode.
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ പെട്ട ഒരു പ്രധാന നഗരമാണ് പേരാമ്പ്ര. നാഷണൽ ഹൈവേ 66 ഇത് വഴിയാണ് കടന്നു പോകുന്നത്.