Activate your premium subscription today
കൊല്ലം ∙ ലോകത്തെ ചാംപ്യൻ ബോഡിബിൽഡറാവുക എന്ന ജീവിതലക്ഷ്യം തന്റെ അറുപത്തിയൊന്നാം വയസ്സിൽ സാക്ഷാത്കരിച്ചിരിക്കുകയാണ് കൊല്ലം തെക്കേവിള മാടൻനട കൃഷ്ണശ്രീയിൽ എ.സുരേഷ് കുമാർ. മാലദ്വീപിൽ നടന്ന ലോക ബോഡിബിൽഡിങ് ആൻഡ് ഫിസീക് സ്പോർട്സ് ചാംപ്യൻഷിപ്പിൽ 60 വയസ്സിന് മുകളിലുള്ളവരുടെ മാസ്റ്റേഴ്സ് വിഭാഗത്തിൽ ഒന്നാം
''കഷ്ടപ്പാടാണ്, പക്ഷേ എനിക്ക് മുന്നോട്ട് പോകാൻ കാരണങ്ങളുണ്ട്'' എന്ന് നിറകണ്ണുകളോടെ അമ്മയെയും അച്ഛനെയും ചേർത്ത് പിടിച്ച് ഒരു മനുഷ്യൻ പറയുമ്പോൾ കാണുന്നവന്റെ നെഞ്ചും ഒന്ന് പിടയും. ഇതൊരു കണ്ണീർ കഥയല്ല. പോരാട്ടത്തിന്റെയും കഠിനാധ്വാനത്തിന്റെയും അടയാളമാണ്. ഒന്നുമില്ലായ്മയിൽ നിന്ന് ഒരു ചെറുപ്പക്കാരൻ
ലോകത്തെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ബിനൗസ് ക്ലാസിക് ബോഡിബിൽഡിങ് ചാംപ്യൻഷിപ്പിന്റെ രണ്ടാം പതിപ്പ് സെപ്റ്റംബർ 7, 8 തീയതികളിൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. കായിക മത്സരങ്ങളും പ്രദർശനവും ഉൾപ്പെടുന്ന പരിപാടിയിൽ ആകെ 700 പുരുഷ-വനിത കളിക്കാർ പങ്കെടുക്കും.
ദുബായ് ∙ മൂന്നാമത് ദുബായ് പ്രോ രാജ്യാന്തര ബോഡിബിൽഡിങ് ചാംപ്യൻഷിപ്പ് ഇൗ മാസം 26 മുതൽ 28 വരെ ദുബായിൽ. വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന പരിപാടിയിൽ
കൊച്ചി ∙ ബോഡി ബിൽഡർമാർക്ക് ആവേശമായി നാച്വറൽ ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ് ഗാല. മസിൽകരുത്തിന്റെയും ശരീര ആകാരഭംഗിയുടെ അഴകളവുകൾ മാറ്റുരച്ച് ഫിറ്റ്നസ് എക്സ്പോ നടത്തി. നാച്വറൽ ഫിസിക് ഫൗണ്ടേഷൻ (എൻപിഎഫ്), ഇന്റർനാഷനൽ നാച്വറൽ ബോഡി ബിൽഡിങ് അസോസിയേഷൻ (ഐഎൻബിഎ) എന്നിവർ ചേർന്നാണു ഫിറ്റ്നസ് എക്സ്പോ നടത്തിയത്.
മെൽബണിൽ നിന്നുള്ള മലയാളി യുവതി ഓസ്ട്രേലിയിലെ ദേശീയ ബോഡി ബിൽഡിങ് മൽസരത്തിൽ യോഗ്യത നേടി. രണ്ട് കുട്ടികളുടെ അമ്മയായ വിനീത സുജീഷാണ് (38) ദേശീയ തലത്തിൽ നടക്കുന്ന ബോഡി ബിൽഡിങ് മൽസരത്തിലേക്ക് യോഗ്യത നേടിയിരിക്കുന്നു.
മലപ്പുറം ∙ 50 വയസ്സ് കഴിഞ്ഞിട്ടും ‘സിക്സ് പാക്ക്’ ശരീരം സൂക്ഷിക്കുന്നതിന് മക്കരപ്പറമ്പ് കാളാവ് സ്വദേശി ഷംസുദ്ദീൻ മണ്ണിശ്ശേരിക്ക് കൃത്യമായൊരു ലക്ഷ്യമുണ്ടായിരുന്നു. ചെറുപ്പം മുതലേ ബോഡി ബിൽഡിങ്ങിൽ ശ്രദ്ധിക്കുന്നുണ്ടെങ്കിലും നേടാനാവാത്തൊരു സ്വപ്നമുണ്ടായിരുന്നു മനസ്സിൽ. ‘മിസ്റ്റർ മലപ്പുറം’ എന്ന കിരീടം
ആലപ്പുഴ∙ ഇരുപത്തിയൊന്നാം വയസ്സിൽ സ്ത്രീ ഉടലിൽ നിന്നു മോചനം നേടുമ്പോൾ ജയ്സനു വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. ദേശീയതലത്തിൽ അറിയപ്പെടുന്ന ബോഡി ബിൽഡർ ആകണം. തന്റെ സ്വത്വം ഉൾക്കൊള്ളാനാകാതെ പരിഹസിച്ചവർക്കു മുന്നിൽ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചവിട്ടുപടി കടന്നിരിക്കുകയാണ് 27 വയസ്സുള്ള ഈ ട്രാൻസ്മാൻ– ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ് അസോസിയേഷൻ ഓഫ് ആലപ്പി നടത്തിയ ജില്ലാതല മത്സരത്തിൽ ചാംപ്യനായി.
റിയോ∙ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി അവസരം കാത്തിരിക്കുകയായിരുന്ന പ്രശസ്ത ബ്രസീലിയൻ ബോഡിബിൽഡർ ക്രിസ്ത്യൻ ആൻസ് ആശുപത്രിയിൽവച്ച് മരിച്ചു. 2022 ലാണ് താരത്തിന് വൃക്ക രോഗം സ്ഥിരീകരിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും 34
ചവറ∙ ജില്ലാ ശരീര സൗന്ദര്യ മത്സരത്തിൽ 162 പോയിന്റ് നേടി പുത്തൂർ മസിൽ ഫാക്ടറി ജിം ഓവറോൾ ചാംപ്യൻഷിപ് നേടി. സബ്ജൂനിയർ– ബിനാസ് ഖാൻ, ജൂനിയർ– എസ്.അമൽ, സീനിയർ–അരവിന്ദ് ദിലീപ് ചാംപ്യൻമാരായി ( മൂന്നുപേരും മസിൽ ഫാക്ടറി ജിം). മെൻ ഫിസിക്കലി വിഭാഗത്തിൽ പവർഹൗസ് ജിമ്മിലെ വൈശാഖ് വിജയൻ, വിമൻ ബോഡി ബിൽഡിങ്ങിൽ നന്ദന
Results 1-10 of 30