Activate your premium subscription today
കാലാകാലങ്ങളായി നമ്മുടെ കറികളില്‍ രുചിക്കും മണത്തിനുമായി ചേര്‍ക്കുന്ന ഒന്നാണ് കറിവേപ്പില. പക്ഷേ, കഴിക്കുമ്പോള്‍ പലരും ഇതെടുത്ത് കളയുകയോ പ്ലേറ്റില്‍ ഒരു ഭാഗത്ത് മാറ്റിവയ്ക്കുകയോ ചെയ്യും. എന്നാല്‍ ഇതേ കറി വേപ്പില ചുമ്മാ പച്ചയ്ക്ക് ചവച്ചരച്ച് തിന്നുന്നത് മുടിക്ക് നല്ലതാണെന്ന് ചില ആരോഗ്യ
ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് പ്രോട്ടീൻ ആവശ്യമാണ്. കലകളുടെ കേടുപാടുകൾ പരിഹരിക്കുന്നതിനും എൻസൈമുകളുടെയും ഹോർമോണുകളുടെയും ഉൽപാദനത്തിനും രോഗപ്രതിരോധസംവിധാനം ശക്തിപ്പെടുത്താനും എല്ലാം പ്രോട്ടീൻ ആവശ്യമാണ്. ഊർജമേകാനും മസിൽമാസ് നിലനിർത്താനും ചർമം, തലമുടി, നഖങ്ങൾ ഇവയുടെ ആരോഗ്യത്തിനും പ്രോട്ടീൻ
കൈകാലുകളിലെ നഖങ്ങള്‍ നമ്മുടെ ആരോഗ്യത്തെ കുറിച്ച് പല സൂചനകളും നല്‍കാറുണ്ട്. ഉദാഹരണത്തിന് നഖത്തിന്റെ താഴ് ഭാഗത്ത് വിരലിനോട് ചേര്‍ന്ന് പുറമേ കാണുന്ന നേര്‍ത്ത ചര്‍മ്മമായ ക്യൂട്ടിക്കിളില്‍ വരുന്ന ചുവപ്പും തടിപ്പും ഓട്ടോ ഇമ്മ്യൂണ്‍ രോഗമായ ലൂപ്പസിന്റെ ലക്ഷണമാണ്. നഖം നോക്കി കണ്ട് പിടിക്കാവുന്ന
മുടി കൊഴിച്ചിൽ എന്നത് പ്രായഭേദമില്ലാതെ എല്ലാവരും ഒരേപോലെ നേരിടുന്ന പ്രശ്നമാണെങ്കിലും 40 കഴിഞ്ഞവർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. കാരണം ഒരു പ്രായം കഴിഞ്ഞാൽ ബേബി ഹെയർ വളരുന്നത് സ്വാഭാവികമായും കുറഞ്ഞുവരും. അതുകൊണ്ട് തന്നെ മുടി കൊഴിച്ചിൽ കാര്യമായി തടഞ്ഞില്ലെങ്കിൽ പണി പിന്നാലെ വരും. എന്ന് കരുതി
ഭൂരിഭാഗമാളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് താരന്. താരന് അധികമാകുന്നതോടെ മുടി കൊഴിച്ചിലും തുടങ്ങും. പല മാര്‍ഗങ്ങളും പരീക്ഷിച്ചു നോക്കിയാലും ഒന്നിനും കൃത്യമായ ഫലമുണ്ടാകാറില്ല. ഒരു തവണ പൂര്‍ണമായി മാറിയാലും തലയും മുടിയും കൃത്യമായി സംരക്ഷിച്ചില്ലെങ്കില്‍ താരന് വീണ്ടും വരാനും സാധ്യതയുണ്ട്. താരന്
പുരുഷന്മാരിലും സ്ത്രീകളിലും മുടി കൊഴിച്ചിലിനും മുടിയുടെ ഉള്ള് കുറയുന്നതിനുമൊക്കെ കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. ഇവയില്‍ സുപ്രധാനമായ ഒന്നാണ് ചിലതരം വൈറ്റമിനുകളുടെ അഭാവം. വൈറ്റമിന്‍ എ, ഡി, ഇ, ചിലതരം ബി വൈറ്റമിനുകള്‍ എന്നിവയെല്ലാം മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വൈറ്റമിന്‍
ഗുണങ്ങൾ ഏറെയുള്ള ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. എന്നാൽ ആരോഗ്യകരമായ മുടിയും വെണ്ടക്ക കൊണ്ട് നേടാന്‍ കഴിയുമെന്ന് എത്ര പേർക്കറിയാം? തലമുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ധാരാളം ഘടകങ്ങൾ ഈ പച്ചക്കറിയിൽ അടങ്ങിയിട്ടുണ്ട്. പോഷകങ്ങൾ അടങ്ങിയ ഒരു പവർ ഹൗസ് എന്നാണ് വെണ്ടയ്ക്കയുടെ വിശേഷണം. അപ്പോൾ തന്നെ
പ്രായമായവരെന്നോ കുട്ടികളെന്നോ വ്യത്യാസമില്ലാതെ എല്ലാവരിലും കാണുന്ന ഒന്നാണ് മുടി കൊഴിച്ചിൽ. എല്ലാ ദിവസവും കുറച്ചു മുടി കൊഴിയുക എന്നത് സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണെങ്കിലും മുടി കൂടുതൽ കൊഴിയുന്നത് ഭൂരിപക്ഷം പലരെയും മാനസികമായി അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ
ചോദ്യം : എനിക്ക് 25 വയസ്സായി തലയോട്ടിയിൽ നിറയെ താരൻ (Dandruff) കാണുന്നു. മുടി ചീകുമ്പോൾ പൊടിപോലൊരു വസ്തു ചീപ്പിൽ കാണാറുണ്ട്. അമിതമായ മുടി കൊഴിച്ചിലുമുണ്ട് (Hair loss). ആന്റിഡാന്‍ഡ്രഫ് ആയിട്ടുള്ള പല മരുന്നുകളും ഉപയോഗിച്ചെങ്കിലും പ്രയോജനം കിട്ടിയില്ല. ഇതിനൊരു ചികിത്സ നിർദേശിക്കാമോ? ഉത്തരം:
പ്രായഭേദമന്യേ ഏവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് താരൻ. പല കാരണങ്ങൾ കൊണ്ടു താരൻ ഉണ്ടാകാം. തോളിലും പിൻ കഴുത്തിലുമൊക്കെ താരൻ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിന് കാരണമാകാറുണ്ട്. മുടിയുടെയും തലയോട്ടിയുടെയും അനാരോഗ്യത്തിന്റെ ലക്ഷണമാണ് താരൻ. മാത്രമല്ല, താരൻ വന്നാല്‍ അത് വീട്ടിലെ
Results 1-10 of 45