Activate your premium subscription today
ദുബായ് ∙ അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പിന്റെ ലക്ഷ്വറി ലാൻഡ് ക്രൂസർ ബിഗ് ഓഫർ – സീസൺ 1ന്റെ ജേതാവായി സലിം ചാലുള്ളയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. അൽ ഖിസൈസ് ഷോറൂമിലായിരുന്നു സമ്മാനദാനം.
കോട്ടയം ∙ അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പിന്റെ പുതിയ ഷോറൂമുകളായ അൽ മുഇസ് ജ്വല്ലറി ട്രേഡിങ് എൽഎൽസി, അൽ ഖബീർ ഗോൾഡ് ബുള്ള്യൻ ട്രേഡിങ് എൽഎൽസി എന്നിവയുടെ ഉദ്ഘാടനം ദുബായിലെ ദേരയിൽ ന്യൂ ഗോൾഡ് സൂക്കിൽ നടന്നു.
ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ വികസന പദ്ധതികളുടെ ഭാഗമായി 100 കോടി ദിർഹം ( ഏകദേശം 2280 കോടി രൂപ) ലക്ഷ്യമിട്ട് ഭീമ ജ്വല്ലേഴ്സ് നിക്ഷേപ സമാഹരണത്തിന് ഒരുങ്ങുന്നു. യുഎഇ, ഖത്തർ, സൗദി, ബഹ്റൈൻ എന്നിവിടങ്ങളിൽ ഷോറൂം വികസനത്തിന് കമ്പനികൾ, വ്യക്തികൾ എന്നിവരിൽ നിന്നാണ് നിക്ഷേപം സ്വീകരിക്കുന്നത്.
മുംബൈ∙ ലാബിൽ വികസിപ്പിച്ചെടുത്ത വജ്രാഭരണങ്ങളുടെ (എൽജിഡി) ബ്രാൻഡ് അവതരിപ്പിച്ച് ടാറ്റ ഗ്രൂപ്പ്. ട്രെന്റ് വെസ്റ്റ്സൈഡ് സ്റ്റോറിലാണ് പുതിയ ലാബ്ഗ്രോൺ ഡയമണ്ട് ആഭരണങ്ങൾ ലഭ്യമാകുക. പ്രകൃതിദത്ത വജ്രത്തെക്കാൾ വില കുറവാണെന്നതാണ് ലാബിൽ വികസിപ്പിച്ചെടുക്കുന്ന വജ്രത്തിന്റെ പ്രത്യേകത. രൂപത്തിൽ പ്രകൃതിദത്ത വജ്രം
ദുബായ് ∙ ജെം ആൻഡ് ജ്വല്ലറി എക്സ്പോർട് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ രാജ്യാന്തര രത്ന, ആഭരണ പ്രദർശനം സംഘടിപ്പിച്ചു.
ദുബായ് ∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഗോൾഡ് സൂക്ക് ഷോറൂം നവീകരണ ശേഷം പ്രവർത്തനം ആരംഭിച്ചു. ചെയർമാൻ എം.പി.അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗോൾഡ് സൂക്കിലെ ഏറ്റവും വലിയ ഷോറൂമാണിത്.
ദുബായ് ∙ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ റിസാൻ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ നവീകരിച്ച ഷോറൂം അബുദാബി മദീനത് സായിദിൽ പ്രവർത്തനം ആരംഭിച്ചു.
ദുബായ് ∙ നിഷ്ക മൊമന്റ്സ് ജ്വല്ലറിയുടെ രണ്ടാം ഷോറൂം 5ന് ലുലു ബർഷ മാളിൽ പ്രവർത്തനം ആരംഭിക്കുന്നു. ബോളിവുഡ് താരം വിദ്യാ ബാലൻ ഉദ്ഘാടനം ചെയ്യും.
രാജ്യാന്തര സ്വർണ വില ചരിത്രത്തിൽ ആദ്യമായി ഔൺസിന് 2,600 ഡോളർ കടന്നു. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്കിൽ അരശതമാനം ബംപർ ഇളവ് പ്രഖ്യാപിച്ചതിനു പിന്നാലെ ഈ മാസം 18 ന് കുറിച്ച, 2,598 ഡോളർ എന്ന റെക്കോർഡ് പഴങ്കഥയാക്കി ഇന്ന് 2,614 ഡോളറിലേക്കാണ് വില ഉയർന്നത്. നിലവിൽ വ്യാപാരം
ഇസ്ലാമാബാദ് ∙ ഇമ്രാൻ ഖാൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്നപ്പോൾ ഔദ്യോഗിക വിദേശസന്ദർശനത്തിനിടെ ലഭിച്ച ആഭരണം മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട് പുതിയ അഴിമതിക്കേസ്. ഏഴരക്കോടി പാക്കിസ്ഥാൻ രൂപ വില വരുന്ന ആഭരണം സർക്കാർ പാരിതോഷിക ശേഖരം സൂക്ഷിക്കുന്ന ‘തോഷഖാന’യിൽനിന്ന് വാങ്ങിയ ശേഷം ഇമ്രാനും ഭാര്യ ബുഷ്റയും ചേർന്നു മറിച്ചുവിറ്റെന്നാണ് ആരോപണം.
Results 1-10 of 127