Activate your premium subscription today
എഴുതപ്പെടുന്നയൊക്കെ വായിക്കുവാൻ വെമ്പുന്ന മനസ്സാണ് മലയാളിയുടേത്. അക്ഷരങ്ങളെ ചേർത്തു പിടിച്ചു കൊണ്ടുള്ള യാത്ര കാലങ്ങളായി നിലനിൽക്കുന്നതാണെങ്കിലും 2023 പഴമയെയും പുതുമയെയും ഒരേ പോലെ കൈനീട്ടി സ്വീകരിച്ചു. കാലവും കാതലും നിറഞ്ഞു നിന്ന നിരവധി കൃതികൾ ഈ വർഷവും മലയാളത്തിലുണ്ടായി. പുസ്തകം വായിച്ചവസാനിച്ചാലും
ശ്വസിക്കുന്ന വായുവിൽ നിന്ന് ഓക്സിജൻ വേർതിരിച്ച് രക്തത്തിലേക്കു കടത്തിവിടാനുള്ള ശ്വാസകോശത്തിന്റെ ശേഷി ക്രമാതീതമായി കുറഞ്ഞതായിരുന്നു അയ്യപ്പപ്പണിക്കരുടെ മരണ കാരണമായ രോഗം. ഓക്സിജൻ സിലിണ്ടർ വീട്ടിൽ ഉപയോഗിക്കേണ്ടിവരുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനൊക്കെ വേണ്ടിവരുന്ന വലിയ ചെലവ് വഹിക്കാൻ
സമകാലിക സമൂഹത്തിന് എന്നപോലെ കാലം എന്ന നിരൂപകനു കൂടി സമർപ്പിച്ചതായിരുന്നു അയ്യപ്പപ്പണിക്കരുടെ കവിതകൾ. നാളെ താൻ നിലനിൽക്കുമോ, അതിജീവിക്കുമോ എന്നത് കാലം തീരുമാനിക്കട്ടെ എന്നു മാത്രം പറഞ്ഞ് സ്വഛന്ദമൃത്യുവായി അരങ്ങൊഴിഞ്ഞു.
പ്രസിദ്ധീകരിച്ചു നൂറു വർഷം കഴിഞ്ഞിട്ടും പ്രരോദനമായോ, പ്രകോപനമായോ, പ്രചോദനമായോ ഈ കവിത ഇപ്പോഴും മനുഷ്യ മനസ്സിലെവിടെയോ കൊളുത്തിപ്പിടിക്കുന്നു എന്നുള്ളതായിരിക്കാം ‘വെയ്സ്റ്റ് ലാൻഡി’ന്റെ മഹത്വം. അയ്യപ്പപ്പണിക്കരുടെ പരിഭാഷ ‘തരിശുഭൂമി’ മലയാള കാവ്യലോകത്തുണ്ടാക്കിയ സ്വാധീനം. മലയാളിയുടെ വായനാശീലത്തിലും
പ്രണയികളുടെ ലോകത്ത് പകലുകള്‍ക്ക് അസ്തമനമില്ല, രാത്രികള്‍ക്ക് അവസാനവും. അവസാനമവസാനമവസാനമീയാത്ര- അവസാനമവസാനമല്ലോ? എന്ന് ഹൃദയം പിളര്‍ക്കുന്ന ഉപചാരത്തോടെ കമിതാക്കള്‍ വിടചൊല്ലിയാലും പ്രണയത്തിന്റെ ലോകത്ത് മനസ്സിനെ കൊളുത്തിവലിക്കുന്ന വൈകാരികത അനശ്വരമായി നിലനില്ക്കും. മലയാള കവിതയില്‍ പ്രണയത്തിന്റെ
Results 1-5