Activate your premium subscription today
റൂത്ത് എന്ന ഹിബ്രു നാമത്തിന്റെ അർഥം സുഹൃത്ത് എന്നാണ്. എന്നാൽ സൗമ്യസ്വരൂപിയായ ഒരു സുഹൃത്തിനെയല്ല, നാം ലാജോ ജോസിന്റെ 'റൂത്തിന്റെ ലോക'ത്തിൽ കാണുന്നത്. ഓർമ്മയ്ക്കും മറവികൾക്കും ഇടയിലൂടെ നിരന്തരം സഞ്ചരിച്ച്, തന്റെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്ന അസ്വസ്ഥയായ സ്ത്രീയാണ് ഇവിടെ റൂത്ത്. മലയാള
എന്തിനാണ് ഒരു എഴുത്തുകാരൻ അയാളുടെ പുസ്തകം എഴുതുന്നത്? കാണുകയോ കേൾക്കുകയോ മനസ്സിലാക്കുകയോ ചെയ്ത എന്താണ് എഴുത്താളനെ തന്റെ എഴുത്തിലേക്ക് നയിക്കുന്നത്? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരമറിയുന്നത് രസകരമാണ്. എല്ലാ എഴുത്തുകാർക്കും അവരുടെ പുസ്തകത്തിലേക്ക് നയിക്കുന്ന ഒരു ‘ട്രിഗ്ഗർ പോയിന്റ്’ ഉണ്ടാവും. അതിൽനിന്നാണ്
ലാജോ ജോസ്. മലയാളത്തിൽ സമീപകാലത്ത് ഏറ്റവുമധികം വായിക്കപ്പെടുന്നതും വിറ്റഴിക്കപ്പെടുന്നതുമായ സാഹിത്യശാഖയായി ജനപ്രിയ സാഹിത്യവും കുറ്റാന്വേഷണ സാഹിത്യവും മാറിയിട്ടുണ്ടെങ്കിൽ, ഒട്ടേറെ എഴുത്തുകാർക്ക് ഈ മേഖലയിലെ തങ്ങളുടെ പാഷൻ ആത്മവിശ്വാസത്തോടെ പിന്തുടരാനും അവരുടെ പുസ്തകങ്ങൾക്ക് വായനക്കാരെ കണ്ടെത്താനും
തിരസ്കാരങ്ങളുടെ ഒറ്റപ്പെടലിൽ നിന്നു വായനക്കാരുടെ ചേർത്തുപിടിക്കലിലൂടെ തന്റേതായ ഇടം സ്ഥാപിച്ചെടുത്ത യുവ എഴുത്തുകാരനാണു ലാജോ ജോസ്. കുറ്റാന്വേഷണ ജനപ്രിയ നോവൽ രചനയിൽ സമീപകാലം വരെ മലയാളിക്ക് അന്യമായിരുന്നൊരു മികവിന്റെ തലം കൊണ്ടുവന്നു ലാജോ. പിന്നീടൊരുപാടു പ്രതിഭാധനരായ യുവ എഴുത്തുകാർ ആ പാതയിലൂടെ
സിനിമ ഇറങ്ങിയിട്ട് ഒരു വർഷമായി. ഇപ്പോൾ കൊണ്ടു പോയി കേസ് കൊടുത്താൽ അത് തള്ളിപ്പോകും എന്നറിയാം, മാത്രമല്ല മോഷ്ടാക്കൾക്കൊപ്പമാണ് പലപ്പോഴും കോപ്പിറൈറ്റ് നിയമം. അത് തെളിവുകളുടെയും മറ്റും പ്രശ്നമാണ്.
റെസ്റ്റ് ഇൻ പീസ്. -സമാധാനമായി വിശ്രമിക്കുക. ഒരു ഓൾഡ് ഏജ് ഹോമിൽ പ്രായമെത്തിയ മനുഷ്യർ അത്ര സമാധാനത്തോടെയാകുമോ ജീവിക്കുക? പൊതുവെ നാശബോധം തോന്നുന്ന ഒരു അന്തരീക്ഷമാകാമത്. എന്നാൽ വീട്ടിൽ ഒറ്റയ്ക്ക് അരക്ഷിതാവസ്ഥയനുഭവിക്കുന്ന വാർദ്ധക്യം ബാധിച്ച മനുഷ്യർക്ക് എല്ലാ വിധത്തിലും അവരെ നോക്കുന്ന ഒരു വീട് പോലെ ഒരു
Results 1-6