Activate your premium subscription today
മദ്യവും വിഷക്കുപ്പിയുമായി ലോഡ്ജ് തേടിയെത്തുന്ന മനുഷ്യർ ഒരിക്കലും അപൂർവതയല്ല. ഏതു പ്രായത്തിലും. എന്നാൽ, 53-ാം വയസ്സിൽ പ്രണയനൈരാശ്യത്താൽ ആത്മഹത്യയ്ക്കു തീരുമാനിച്ച വ്യക്തി അപൂർവത തന്നെയാണ്. പ്രത്യേകിച്ചും അയാളുടെ നിരാശയുടെ കാരണം. എന്നാൽ, അയാളുടെ കഥ അറിയുമ്പോൾ കാരണം വിശ്വസിക്കാതിരിക്കാനാവില്ല.
ഫിലിം തുണ്ടുകൾക്കായി ആൽഫ്രഡോ എന്ന സിനിമാ ഓപറേറ്ററെ അലട്ടുന്ന തോത്തോ എന്ന ബാലൻ ലോക സിനിമയുടെ ചിരിയും കരച്ചിലുമാണ്. കിനാവും കണ്ണീരുമാണ്. സിനിമാ പാരഡൈസോ എന്ന ഇറ്റാലിയൻ സിനിമ. ജുസെപ്പ ടൊർനാട്ടോർ സാക്ഷാത്കരിച്ച വിസ്മയ സിനിമ. അതിർത്തികൾ അലിഞ്ഞില്ലാതായി സിനിമയും ജീവിതവും ഒന്നാകുന്ന അനുഭവം. തിരശ്ശീല
എട്ട് എയുടെ വരാന്തയിലൂടെ നെല്ലിക്കയും തിന്ന് സുശീല കുളിമുറിയിലേക്കോടി. തലയിലൂടെ വെള്ളം കോരിയൊഴിക്കുമ്പോൾ അവൾ സ്കൂൾ അസംബ്ലിയിലായിരുന്നു. ചന്ദനക്കുറി തൊട്ട്, വെളുത്ത കൈത്തറി സാരി ചുറ്റി ജഗദമ്മ ടീച്ചർ വരാന്തയിലുണ്ടായിരുന്നു. അസംബ്ലിയിലെ പൊരിവെയിലിൽ കുഴഞ്ഞുവീണ അവളെ ആദ്യം താങ്ങിയ കൈകൾ ജഗദമ്മ
തെറ്റു ചെയ്യുന്നവര്‍ക്കല്ലേ കുമ്പസാരം? ശരിയെന്നു തോന്നുന്നതേ ഞാന്‍ ചെയ്യാറുള്ളൂ. മുന്നും പിന്നും നോക്കീട്ടും കണക്കു നോക്കീട്ടുമൊന്നുമല്ല ഓരോന്നു ചെയ്യുന്നത്. അപ്പപ്പോള്‍ ശരിയെന്നു തോന്നുന്നത്. അതിന്റെ വരുംവരായ്കകളും അനുഭവിക്കാന്‍ ഞാന്‍ തയാര്‍. അല്ലെങ്കിലും എത്ര ശ്രമിച്ചാലും എന്റെ കണ്ണില്‍ നിന്ന്
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസിനെ എഴുത്തുകാരനാക്കുന്നത് അദ്ദേഹത്തെപ്പോലെ പ്രതിഭാശാലിയായ മറ്റൊരു എഴുത്തുകാരനാണ്; കാഫ്ക. നേരിട്ടല്ല; കഥയിലൂടെ. ഒരൊറ്റ കഥയിലൂടെ. മെറ്റമോര്‍ഫസിസ് അഥവാ വിപരിണാമം എന്ന പ്രശസ്തമായ നീണ്ടകഥ. വിദ്യാര്‍ഥിയായിരിക്കെ ഒരു രാത്രിയാണ് മാര്‍ക്വിസ്, ഗ്രിഗര്‍ സാംസയ്ക്കു സംഭവിച്ച
തോൽക്കുന്നിടത്ത് ജീവിതം തീർന്നു. മരണക്കിടക്കയിൽപോലും ജയിക്കാനാണു ശ്രമം. തോറ്റുകൊടുക്കുന്നത് നിവൃത്തിയില്ലാതെയാണ്. എന്തായാലും എനിക്ക് ജയിക്കാതിരിക്കാനാവില്ല. അക്കാര്യം ഞാൻ സോജനോടു തീർത്തുപറഞ്ഞു.
ദൈവമേ, നാം കാണുന്നതൊന്നുമല്ലല്ലോ ലോകം എന്നു പരിഭവിക്കുന്ന ഒരു കഥാപാത്രമുണ്ട് രാജീവ് ശിവശങ്കറിന്റെ മരണവാരിധി എന്ന നോവലെറ്റില്‍. അപ്രതീക്ഷിതമായി ലഭിച്ച ഒഴിവുദിവസത്തില്‍ ആദ്യമായി കാണുന്ന മനുഷ്യരുടെ ജീവിതം അവരെ പിന്തുടര്ന്നു സങ്കല്പിക്കാന് ശ്രമിച്ചു പരാജയപ്പെടുമ്പോഴാണ് ലോകത്തെക്കുറിച്ചും
വൃശ്ചികത്തണുപ്പിൽ തീ കായാൻ കൂനിക്കൂടിയിരിക്കുന്നൊരു കിഴവനെ ഓർമിപ്പിക്കുന്നതായിരുന്നു രാമൻവൈദ്യരുടെ വീട്. എക്കാലത്തേക്കുമായി വലിച്ചടച്ചതുപോലെ ജാലകങ്ങൾക്കു മേലേ ചേർത്തു തറച്ച തടിക്കഷണങ്ങൾ ദൂരക്കാഴ്ചകളെ നിരുൽസാഹപ്പെടുത്തി. കാട്ടുചേമ്പുകൾ തഴച്ച വഴിയുടെ ഓരത്ത് ബൈക്ക് ഒതുക്കി ഞാനും ചേട്ടനും അകത്തേക്കു
ആണുങ്ങളെല്ലാം ഒരേ കുലയിൽ വിളഞ്ഞ വിത്താണെന്നു മനസ്സിൽ പറയുകയായിരുന്നു അന്നമ്മ. ജോസഫ് പാപ്പനായാലും ആന്റണിയായാലും തോമസായാലും തുന്നിക്കിഴിച്ചു ചെല്ലുമ്പോൾ ഒന്നുതന്നെ.
തെറ്റു ചെയ്യുന്നവർക്കല്ലേ കുമ്പസാരം? ശരിയെന്നു തോന്നുന്നതേ ഞാൻ ചെയ്യാറുള്ളൂ. മുന്നും പിന്നും നോക്കീട്ടും കണക്കുകൂട്ടീട്ടുമൊന്നുമല്ല ഓരോന്നു ചെയ്യുന്നത്. അപ്പപ്പോൾ ശരിയെന്നുതോന്നുന്നത്. അതിന്റെ വരുംവരായ്കകളും അനുഭവിക്കാൻ ഞാൻ തയ്യാർ. പിന്നെന്തിനാ അച്ചന്റെ മുമ്പിൽ കരയുന്നതും പിഴിയുന്നതും?
Results 1-10 of 33