Activate your premium subscription today
എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ ‘ദ് സാത്താനിക് വേഴ്സസ്’ എന്ന പുസ്തകത്തിനു മേൽ ചുമത്തിയതായി പറയപ്പെടുന്ന നിരോധനം നിലനിൽക്കുന്നില്ലെന്ന് ഡൽഹി ഹൈക്കോടതി. ഈ പുസ്തകം ഇറക്കുമതി ചെയ്യുന്നതിന് 1988 ൽ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) ഏർപ്പെടുത്തിയ നിരോധനത്തെ ചോദ്യം ചെയ്തുള്ള
ജീവിതത്തിലെ വേർപിരിയാത്ത മൂന്നു ലോകങ്ങളെക്കുറിച്ചാണു എഴുപതോളം പേജുകൾ നീളുന്ന നോവെല്ലകൾ പറയുന്നത്. ഇന്ത്യ. ഇംഗ്ലണ്ട്. അമേരിക്ക. മൂന്നും വ്യത്യസ്തവും സ്വതന്ത്രവുമെങ്കിലും കൂട്ടിയിണക്കുന്ന ഘടകങ്ങളുമുണ്ട്.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
70 പേജുകൾ വീതമുള്ള നോവെല്ലാ ത്രയവുമായാണ് ഇഷ്ടഭൂമികയിലേക്കുള്ള മടക്കം. ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും അമേരിക്കയ്ക്കും തുല്യമായി നേദിച്ച മൂന്നു ലഘു ആഖ്യായികകൾ. അവ ചേർത്തുവച്ചാൽ റുഷ്ദിയെന്ന എഴുത്തുകാരനെ രൂപപ്പെടുത്തിയ അനുഭവലോകങ്ങൾ കൂടിയായി.
മേവിൽ (യുഎസ്) ∙ ഇന്ത്യൻ വംശജനായ ഇംഗ്ലിഷ് നോവലിസ്റ്റ് സൽമാൻ റുഷ്ദിക്കു നേരെയുണ്ടായ വധശ്രമം സംബന്ധിച്ച്, റുഷ്ദിയുടെ കയ്യിലുള്ള സ്വകാര്യ വിവരങ്ങൾ തനിക്കു ലഭ്യമാക്കണമെന്ന പ്രതിയുടെ ആവശ്യം ന്യൂയോർക്കിലെ ഷട്ടോക്വ കൗണ്ടി കോടതി നിരസിച്ചു.
ബാരിസ്റ്റർ ജോർജ് ജോസഫിന്റെ മകൾ മായാ തോമസ്, അവരുടെ അവസാന വർഷങ്ങളിൽ താമസിച്ചത് കോട്ടയം മാങ്ങാനം യൂഹാനോൻ മാർത്തോമ്മാ മന്ദിരത്തിലായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തിട്ടുള്ള അവരെക്കുറിച്ച് ഒരു ഫീച്ചർ ചെയ്യാനായി ഞാൻ 1999ൽ അവിടെ പോയി. അവർ സൽമാൻ റുഷ്ദിയുടെ ആ വർഷമിറങ്ങിയ ‘ദ് ഗ്രൗണ്ട് ബിനീത് ഹെർ
വ്യാപാരം ഒരു മുഖംമൂടി മാത്രമായിരുന്നു. കാരണം അയാൾ യഥാർത്ഥത്തിൽ സ്നേഹിച്ചിരുന്നത് യാത്രകളെയാണ്. ആൽഫ മുതൽ ഒമേഗവരെയുള്ള ലോകം അയാൾ കണ്ടു കഴിഞ്ഞു. ഉച്ചി മുതൽ അങ്ങ് പാതാളംവരെയുള്ളത്. കൊടുക്കൽ മുതൽ വാങ്ങൽ വരെയുള്ളത്. ജയം മുതൽ പരാജയം വരെയുള്ളത്. എവിടെ ചെന്നാലും ഈ ലോകം ഒരു മായയാണെന്ന്, ഒരു മിഥ്യയാണെന്ന്
ന്യൂയോർക്ക്∙ എഴുത്തുകാരൻ സൽമാൻ റുഷ്ദി ‘നൈഫ് (Knife)’ എന്ന പേരിൽ പുതിയ പുസ്തകം പുറത്തിറക്കുന്നു. 2022ൽ കത്തിയാക്രമണം നേരിടേണ്ടി വന്നതുമായി ബന്ധപ്പെട്ട ഓർമക്കുറിപ്പുകളാണ് പുസ്തകമായി പെൻഗ്വിൻ റാൻഡം ഹൗസ് ബുക്ക് പുറത്തിറക്കുന്നത്.
ആറാഴ്ചത്തെ ആശുപത്രി വാസം. പിന്നീട് വീട്ടിൽ വിശ്രമം. ഒരു കണ്ണിന്റെ കാഴ്ച പോയി. ഒരു കൈയുടെ ചലനശേഷി നഷ്ടപ്പെട്ടു. ഏതാനും കൈവിരലുകൾ മരവിച്ചു. പഴയതുപോലെ ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ടുണ്ട്. എന്നാൽ എഴുത്തിൽ നിന്നു വിരമിക്കാൻ റുഷ്ദി തയാറല്ല. ആക്രമണത്തിനു മുന്നേ എഴുതിപ്പൂർത്തിയാക്കിയ ഇന്ത്യയുടെ ചരിത്ര പശ്ചാത്തലത്തിലുള്ള വിക്ടറി സിറ്റി പ്രസിദ്ധീകരിച്ച അദ്ദേഹം പുതിയൊരു പുസ്തകത്തിന്റെ പണിപ്പുരയിലാണ്.
ഞാനല്ല ധീരൻ. ഞാൻ ഒരു ധീരതയും പ്രകടിപ്പിച്ചിട്ടില്ല. കുത്തേറ്റു വീണ എന്നെ രക്ഷിക്കാൻ വേണ്ടി ഓടിക്കൂടിയവർ. അവരാണ് യഥാർഥ നായകർ: പൊതുവേദിയിൽ അക്രമിയുടെ കുത്തേറ്റ് മാസങ്ങൾ നീണ്ട ചികിത്സയ്ക്കു ശേഷം തിരിച്ചെത്തിയ റുഷ്ദി വീണ്ടും പൊതുസദസ്സിനു മുന്നിലെത്തിയപ്പോൾ പറഞ്ഞു. അവരുടെ സാന്നിധ്യം അന്ന്
Results 1-10 of 37