ADVERTISEMENT

Activate your premium subscription today

വില്യം ഷേക്സ്പിയറുടെ ഏറ്റവും ദീർഘമായ നാടകവും ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും ശക്തവും സ്വാധീനം ചെലുത്തിയിട്ടുള്ളതുമായ ദുരന്തനാടകവുമാണ് ഹാംലെറ്റ്.

രാജാവിനെ കൊന്ന് രാജാധികാരം പിടിച്ചടക്കുകയും അമ്മ ജെർട്രൂഡിനെ വിവാഹം കഴിക്കുകയും ചെയ്ത അമ്മാവൻ ക്ലോഡിയസിനോട് ഹാംലെറ്റ് രാജകുമാരൻ പ്രതികാരം ചെയ്യുന്നതാണ് നാടകത്തിന്റെ കേന്ദ്രപ്രമേയം

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×