Activate your premium subscription today
"കുട്ടിക്ക് വായനാശീലം തീരെയില്ല. പുസ്തകത്തോട് വലിയ താത്പര്യമില്ല. മൊബൈലിലെ ഗെയിമും യൂടൂബിലെ വിഡിയോകളും റീല്‍സുമൊക്കെയാണ് ഇഷ്ടം." പല മാതാപിതാക്കളും പറഞ്ഞു കേള്‍ക്കുന്ന ഒരു പരാതിയാണിത്. എന്നാല്‍ ഇത്തരം പരാതികള്‍ക്കിടയിലും പുസ്കങ്ങളെ കൂട്ടുകാരാക്കിയ പല കുട്ടികളും നമുക്കിടയിലുണ്ട്. അത്തരത്തില്‍
സ്വന്തമായി ആരംഭിച്ച ആദ്യ കമ്പനി പൂട്ടിക്കെട്ടി അക്ഷരാർഥത്തിൽ പാപ്പരായിരിക്കുന്ന അവസ്ഥ, ഈ സമയത്താണ് എൻ.ആർ. നാരായണമൂർത്തി സുധാ മൂർത്തിയോടു വിവാഹാഭ്യർഥന നടത്തുന്നത്. നാരായണമൂർത്തിയുടെ ആദ്യ കമ്പനി സോഫ്ട്രോണിക്സ് 1977 ജൂണിലാണു പൂട്ടുന്നത്. അടുത്ത ചുവടുവയ്പിനുള്ള ശ്രമത്തിലായിരുന്നു നാരായണ മൂർത്തി. മാസങ്ങൾ പലതും കടന്നുപോയി. പക്ഷേ, അനുയോജ്യമായ ഒന്നും വരുന്നില്ല. ജോലിയില്ലാത്ത സാഹചര്യം അദ്ദേഹത്തെ സംബന്ധിച്ച് ഏറെ അസ്വസ്ഥതപ്പെടുത്തുന്നതായിരുന്നു. കുടുംബത്തിനു പണം അയയ്ക്കുന്നില്ല. സുധാ മൂർത്തിയുമായി ഇഷ്ടത്തിലായിരിക്കുന്ന കാലം. ജോലി തേടി അഭിമുഖത്തിനു പോകാനും ഭക്ഷണത്തിനുമെല്ലാം പണം നൽകിയിരുന്നതു സുധയായിരുന്നു. ഒരു ദിവസം ഡൽഹി കന്റോൺമെന്റിൽ നിന്ന് ഓട്ടോറിക്ഷയിൽ മടങ്ങുകയാണ്. സുധയെ ഹോസ്റ്റലിൽ വിട്ടു മടങ്ങാൻ തുടങ്ങുന്നതിനു മുൻപ് ആ കരങ്ങൾ കവർന്ന് നാരായണമൂർത്തി പറഞ്ഞു ‘ഞാൻ ഒരു ഹീറോ ഒന്നുമല്ല.
സാഹിത്യ സ്നേഹികൾക്കു വായന മാത്രമല്ല ഒത്തുകൂടലും പ്രിയപ്പെട്ടതാണ്. പുസ്തകപ്രേമികൾക്ക് ഒത്തുകൂടാനായി 2024 ലെ സാഹിത്യോത്സവങ്ങളുടെ തയാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. സാഹിത്യപ്രതിഭകളും കലാകാരന്മാരും വിവിധ വിഷയങ്ങളിലെ വിദഗ്ധരും ഒരു കുടക്കീഴിൽ ഒത്തുചേരുമ്പോൾ, സാഹിത്യവേദികൾ ഉത്സവങ്ങളായി മാറുന്നു. കലയും
പിങ്ക് സിറ്റി എന്നറിയപ്പെടുന്ന നഗരമാണ് ജയ്പൂർ. ആ പേരിനെ അർഥവത്താക്കുന്ന രീതിയിൽ ഒരു പിങ്ക് ദോശ പരിചയപ്പെടുത്തുകയാണ് ആ നഗരം. ഒരു തെരുവ് കച്ചവടക്കാരനാണ് വ്യത്യസ്ത നിറത്തിലുള്ള ദോശയുണ്ടാക്കി വിളമ്പുന്നത്. ഒരു ഫുഡ് വ്ലോഗർ പരിചയപ്പെടുത്തിയ ദോശ വളരെ പെട്ടന്നാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറിയത്.
ട്രിപ്പ് അഡ്വസർ പുറത്തുവിട്ട യാത്രികര്‍ തിരഞ്ഞെടുത്ത ലോകത്തെ ഏറ്റവും മികച്ച ആഡംബര ഹോട്ടലിനുള്ള പുരസ്കാരം ജയ്പൂരിലെ രാംബാഗ് പാലസിന്. ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ സൈറ്റായ ട്രിപ്പ് അഡ്വസറില്‍ 2022 ല്‍ യാത്രികര്‍ നല്കിയ 15 ലക്ഷം ഹോട്ടല്‍ റിവ്യുകളുടെ അടിസ്ഥാനത്തിലാണ് പുരസ്ക്കാര പട്ടിക
രാജസ്ഥാന്റെ തലസ്ഥാനവും ടൂറിസ്റ്റ് കേന്ദ്രവുമായ ജയ്പൂർ നഗരത്തിന്റെ ഹൃദയഭാഗത്താണ് സിറ്റി പാലസ് സ്ഥിതി ചെയ്യുന്നത്. ജയ്പൂരിലെ മുൻ ഭരണാധികാരികളായിരുന്ന കഛാവ രജപുത്രരുടെ ആസ്ഥാനമായിരുന്നു കൊട്ടാരം. മഹാരാജ സവായ് മാൻ സിങ് രണ്ടാമൻ മ്യൂസിയം എന്ന പേരിൽ ഈ കൊട്ടാരസമുച്ചയം ഇന്ന് ഒരു
കൊട്ടാരങ്ങളും ചരിത്രവും തേടിയുള്ള യാത്രയാണോ പ്ലാൻ ചെയ്യുന്നത് എങ്കിൽ പിങ്ക്സിറ്റി എന്നറിയപ്പെടുന്ന ജയ്പൂരിന്റെ മണ്ണിലേയ്ക്ക് യാത്ര തിരിക്കാം. രജപുത്ര രാജാക്കന്മാർ വീരചരിതമെഴുതിയ ജയ്പൂരിനെ ആധുനിക ലോകം പിങ്ക് സിറ്റിയെന്നാണു വിശേഷിപ്പിക്കുന്നത്. രാജസ്ഥാനി, മുഗൾ വാസ്തുവിദ്യയുടെ അഴകിൽ തലയെടുപ്പോടെ
ഓത്തു പള്ളിക്കൂടത്തിന് മുന്നിലൂടെ റേഷൻ കടയിലേക്കും അരകുളത്തിൽ മീൻ പിടിക്കുന്നത് കാണാനും പോയിരുന്ന കാലത്ത് ഖുർആൻ പഠനത്തിന്റെ ഇടവേളകളിൽ ഓടിത്തൊട്ടു കളിച്ചിരുന്ന പെൺകുട്ടികളുടെ നിഷ്കളങ്ക മുഖം വീണ്ടും ഓർമ്മ വരികയാണ്. അതിലെ ഒരു പെൺകുട്ടിയുടെ ഭർത്താവാണ് രണ്ടുദിവസമായി പ്രവാസലോകത്തെ ആശുപത്രിയിലെ മോർച്ചറിയിൽ മരിച്ചു കിടക്കുന്നത്.
പ്രണയം പറയുന്നതും പാടുന്നതും കാലാതീതമായ അനുഭൂതിയാണ്. നഷ്ടപ്രണയത്തിന്റെ നോവിക്കുന്ന മധുരം ഒരു സുഖാനുഭൂതി തന്നെ. ക്ഷണിക്കപ്പെട്ട മറ്റാര്‍ക്കോ വേണ്ടി പാതി മുഖം മറച്ചു നടന്നു നീങ്ങിയവളെക്കുറിച്ചുള്ള ഓര്‍മയാണ് പ്രണയത്തിന്റെ വെളിപാടുകള്‍.
Results 1-10