Activate your premium subscription today
കായൽ കാറ്റേറ്റ്, പച്ചപ്പിന്റെ കാന്തിയും ആസ്വദിച്ച് എത്രയേറെ സമയം ചെലവഴിച്ചാലും മടുക്കാത്തയിടമാണ് കുമരകം. കരിമീൻ പൊള്ളിച്ചതും വഞ്ചി വീടുകളിലെ താമസവും തണുത്ത ജലത്തിന്റെ കുളിർമയുമൊക്കെ ഒരിക്കലെത്തിയ സഞ്ചാരിയെ വീണ്ടും വീണ്ടും കുമരകത്തിന്റെ മണ്ണിലേക്കു ക്ഷണിക്കും. അതുകൊണ്ടു തന്നെയാകണം വിവാഹ
കുമരകത്ത് വേമ്പനാട് കായലിന്റെ മനോഹാരിതയിൽ വിവാഹവാർഷികം ആഘോഷമാക്കി അമല പോളും ഭർത്താവ് ജഗദ് ദേശായിയും. കായലിനു നടുവില്‍ പ്രത്യേകം ഒരുക്കിയ വേദിയിൽ ആണ് ഇരുവരും തങ്ങളുടെ വിവാഹവാർഷികം ആഘോഷിച്ചത്.
ആസിഫ് അലിയും അമല പോളും ഗോവയിൽ നടക്കുന്ന 55-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ എത്തി. ലെവൽ ക്രോസ് എന്ന സിനിമയുടെ പ്രദർശനത്തിന്റെ ഭാഗമായാണ് ഇരുവരും മേളയിൽ എത്തിയത്. മലയാളികൾ അല്ലാത്തവരും ഈ സിനിമയെ കുറിച്ച് നല്ലതു പറയുന്നതിൽ സന്തോഷമമുണ്ടെന്ന് ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു.
അമല പോളിന് പിറന്നാൾ ആശംസകൾ നേര്‍ന്ന് ഭർത്താവ് ജഗദ് ദേശായി. ഇരുവരും പ്രണയത്തിലായിരുന്ന സമയത്തെ മനോഹര നിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോയാണ് ജഗദ് പങ്കുവച്ചത്. ‘‘എന്റെ സുന്ദരിയായ ഭാര്യയ്ക്ക് ജന്മദിനാശംസകൾ. ഇപ്പോൾ മനോഹരിയായ അമ്മ. എന്റെ ഹൃദയം നിറയുന്നു. നിന്നോടുള്ള എന്റെ സ്നേഹത്തിന്റെ ആഴം പ്രകടിപ്പിക്കാൻ
കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുന്ന നടി അമല പോളിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയമാകുന്നത്. ഭർത്താവ് ജഗദ് ദേശായിയാണ് അമലയുടെ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ബാലിയിൽ നിന്നുള്ള ചിത്രങ്ങളാണിത്. അമ്മയായ ശേഷം അമല കൂടുതൽ സുന്ദരിയായെന്നാണ് ആരാധകരുടെ കമന്റുകൾ. ഇളൈയ് എന്നാണ്
മകന് ഇളൈയ്യെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി നടി അമല പോള്‍. ഓണത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് അമല മകന്റെ മുഖം വെളിപ്പെടുത്തിയത്. കായല്‍ പശ്ചാത്തലത്തില്‍ ഭര്‍ത്താവ് ജഗദിനും മകനുമൊപ്പം ഓണവസ്ത്രങ്ങളണിഞ്ഞ് ബോട്ടിലിരിക്കുന്ന ചിത്രങ്ങള്‍ അമല തന്റെ
ഭർത്താവ് ജഗദ്ദിനെ ആദ്യമായി കണ്ടുമുട്ടിയ ദിവസത്തിന്റെ വാർഷികം ആഘോഷമാക്കി അമല പോൾ. ജഗദ്ദിനൊപ്പമുള്ള മനോഹര ചിത്രങ്ങൾ പങ്കുവച്ചായിരുന്നു അമല ഈ സന്തോഷം പ്രേക്ഷകരുമായി പങ്കുവച്ചത്. മീറ്റ് ആനിവേഴ്സറിക്കൊപ്പം കുഞ്ഞ് ഇലൈയുടെ രണ്ടാം മാസവും ആഘോഷിക്കുകയുണ്ടായി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽവച്ചായിരുന്നു ആഘോഷം
അമല പോളിന്റെ ഭർത്താവ് ജഗത് ദേശായിക്ക് സര്‍പ്രൈസ് ഗിഫ്റ്റുമായി അമലയുടെ സഹോദരൻ അഭിജിത്ത് പോൾ. ഇറ്റാലിയൻ ആഡംബര ബ്രാൻഡായ ‘മൊസ്കീനോ’യുടെ ഒരു ഷൂവാണ് അളിയന്റെ വകയായുള്ള സമ്മാനം. മൊസ്കീനോ മിലനോയുടെ ഷൂവാണ് ജഗത് ദേശായിക്ക് സ്വന്തമാവുക.
പതിനാലാം വയസ്സിൽ ബാലതാരമായി അഭിനയിച്ചു തുടങ്ങിയതാണ് അർഫാസ് അയൂബ്. പിതാവും ടെലിവിഷൻ സംവിധായകനുമായ ആദം അയൂബായിരുന്നു വഴികാട്ടി. ആ യാത്ര ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ലെവൽക്രോസ് എന്ന ചിത്രത്തിന്റെ സംവിധാനത്തിൽ എത്തി നിൽക്കുകയാണിപ്പോൾ. ആസിഫ് അലി, അമല പോൾ, ഷറഫുദീൻ എന്നിവർ പ്രധാന വേഷം ചെയ്യുന്ന
വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്ന വിമർശനത്തിനു മറുപടിയുമായി നടി അമല പോൾ. താൻ ധരിച്ച വസ്ത്രത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെന്നോ അത് അനുചിതമാണെന്നോ കരുതുന്നില്ലെന്നും ചിലപ്പോൾ അത് ക്യാമറയിൽ കാണിച്ച വിധമായിരിക്കും അനുചിതമായതെന്നും അമല പോൾ പറഞ്ഞു. ആസിഫ് അലി, അമല പോൾ, ഷറഫുദ്ദീൻ എന്നിവർ പ്രധാന
Results 1-10 of 71