Activate your premium subscription today
എമ്പുരാന്റെ രണ്ടാമത്തെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്ന സായിദ് മസൂദ് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് ഇന്ന് പുറത്തുവന്നത്. ഒന്നാം ഭാഗമായ ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളിയുടെ വലംകൈയായി നിന്ന കമാൻഡോ സായിദ് മസൂദിന് എമ്പുരാൻ സിനിമയിൽ കൂടുതൽ പ്രാധാന്യം ഉണ്ടാകും എന്ന സൂചനയാണ് ഇന്ന് ആശിർവാദ് മൂവീസ് പങ്കുവച്ച വിഡിയോയിൽ പൃഥ്വിരാജ് സുകുമാരൻ പറഞ്ഞത്. മുരളി ഗോപി എഴുതുന്ന എല്ലാ കഥാപാത്രങ്ങളേയും പോലെ സായിദിനും ഒരു ഭൂതകാലവും അയാളുടേതായ ലോകവും ഉണ്ടാകുമെന്നും ആ ലോകത്തേക്ക് ഖുറേഷി അബ്രാം എങ്ങനെ എത്തി എന്ന് എമ്പുരാനിലൂടെ വെളിപ്പെടുമെന്നും പൃഥ്വിരാജ് പറഞ്ഞു. വളരെ സങ്കീർണമായ കഥയും ഒട്ടനവധി കഥാപാത്രങ്ങളുമുള്ള ലൂസിഫർ രണ്ടാം ഭാഗത്തിലെത്തുമ്പോൾ കഥയും കഥാപത്രങ്ങളും കൂടുതൽ സങ്കീർണമാകുമെന്നും സായിദ് മസൂദ് എന്ന കഥാപാത്രത്തിന്റെ ഇൻട്രോ വിഡിയോയിൽ പൃഥ്വിരാജ് സുകുമാരൻ പറഞ്ഞു.
‘എമ്പുരാൻ’ സിനിമയിലെ ആറാമത്തെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. റൊമേനിയയില്‍ വേരുകളുള്ള ബ്രിട്ടിഷ് നടി ആന്‍ഡ്രിയ ടിവ്ഡാറിന്റെ ക്യാരക്ടര്‍ ഇന്‍ട്രോയാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നത്. ബ്രിട്ടിഷ് മിലിട്ടറി ഏജൻസിയായ എംഐ സിക്സിലെ ഓഫിസർ ആയ മിഷേൽ മെനുവിൻ എന്ന കഥാപാത്രത്തെയാണ് ആൻഡ്രിയ ‘എമ്പുരാനിൽ’
മുരളി ഗോപി തമിഴിൽ തിരക്കഥ എഴുതുന്ന ആദ്യ സിനിമയുടെ പൂജ തമിഴ്നാട് രാമനാഥപുരത്ത് നടന്നു. എമ്പുരാനു ശേഷം മുരളി ഗോപി എഴുതുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജിയെൻ കൃഷ്ണകുമാർ ആണ്. ആര്യ നായകനാകുന്ന ചിത്രത്തിൽ മലയാളം , തമിഴ് , തെലുങ്ക് , കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങൾ അണി നിരക്കുന്നു. മലയാളത്തിലും
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ടീസർ എത്തി. ഇന്ദ്രൻസിന്റെയും മുരളി ഗോപിയുടെയും ഹൃദയസ്പർശിയായ സംഭാഷണമാണ് ടീസറിലുള്ളത്. മുരളി ഗോപിയുടെ ഭാര്യയായി ലിയോണ ലിഷോയിയും ടീസറിൽ പ്രത്യക്ഷപ്പെടുന്നു. റിയലിസ്റ്റിക് ഫീൽ ഗുഡ്
പാട്ടുപ്രേമികളുടെ ഗൃഹാതുരസ്മരണകളെ ഉണർത്താൻ പുതിയ തുടക്കം കുറിച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. എംജി സോളിലോക്കീസ് എന്ന പേരിൽ പുതിയ യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുകയാണ് അദ്ദേഹം. പഴയ ക്ലാസിക് ഹിന്ദി ഗാനങ്ങളാണ് മുരളി ഗോപി ഈ ചാനലിലൂടെ ആരാധകർക്കു മുന്നിലെത്തിക്കുന്നത്. താൻ ഒരു കേൾവിക്കാരനായി
‘പ്രിയപ്പെട്ട സംവിധായകൻ ആരെന്നു ചോദിച്ചാൽ അച്ഛൻ നിസ്സംശയം ജോർജ് സാറിന്റെ പേരു പറയുമായിരുന്നു. നടനും സംവിധായകനും എന്ന നിലയിൽ അച്ഛനും ജോർജ് സാറും തമ്മിൽ വലിയ ആത്മബന്ധമായിരുന്നു–’ കെ.ജി.ജോർജിനെക്കുറിച്ചു ഭരത് ഗോപിയുടെ മകൻ മുരളി ഗോപി ഓർമിക്കുന്നു. പിൽക്കാലത്തു നടനും തിരക്കഥാകൃത്തുമായി മാറിയപ്പോൾ
മുരളി ഗോപി, ആൻ അഗസ്റ്റിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയെന്‍ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അയൽ’. തമിഴിൽ വൻ വിജയമായി മാറുകയും, ഇപ്പോൾ ഹോട്ട് സ്റ്റാറിൽ ഗംഭീര പ്രേക്ഷക സ്വീകാര്യതയോടെ സ്ട്രീം ചെയ്തു കൊണ്ടിരിക്കുന്ന ആർജെ ബാലാജി നായകനായ "റൺ ബേബി റൺ" എന്ന തമിഴ് സിനിമയ്ക്ക് ശേഷം
കോവിഡിനും പനിക്കും ഇടയിൽ ‘ബ്രഹ്മപുരദഹനം’ കൂടിയായപ്പോൾ ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് സൂചിപ്പിച്ച് നടൻ മുരളി ഗോപി. ആസ്ത്മയുള്ള തനിക്കും ജീവിതം ദുസ്സഹമായി എന്നും മുരളി ഗോപി സൂചിപ്പിക്കുന്നു. മാസ്ക് ധരിച്ചു നടന്നുനീങ്ങുന്ന സ്വന്തം ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് മുരളി ഗോപി തന്റെ നിലപാട് സോഷ്യൽ
മദ്യവില ഉയർത്തി മദ്യം സാധാരണക്കാർക്ക് അപ്രാപ്യമാക്കുന്നത് കൂടുതൽ അപകടകരമായ സാഹചര്യങ്ങളിലേക്ക് വഴിതെളിക്കുമെന്ന മുന്നറിയിപ്പുമായി നടൻ മുരളി ഗോപി. സംസ്ഥാന ബജറ്റില്‍ മദ്യവില വീണ്ടും കൂട്ടിയതിന് പിന്നാലെ വില വര്‍ധനവിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളിലടക്കം ചൂടുപിടിക്കുകയാണ്. ഇതിനിടെയാണ്
കൃഷ്ണ ശങ്കർ, ഷൈൻ ടോം ചാക്കോ മുരളി ഗോപി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്യാം മോഹൻ സംവിധാനം ചെയ്യുന്ന കോമഡി എന്റർടെയ്നർ കൊച്ചാൾ ഒടിടി പ്രിമിയറിനൊരുങ്ങുന്നു. ഷറഫുദ്ദീൻ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി എന്നിവരാണ് മറ്റ് താരങ്ങൾ. സിയേര ടാക്കിന്റെ ലേബലിൽ ദീപ നഗ്ഡയാണ് നിർമാണം. ജൂൺ 10ന് തിയറ്ററുകളിൽ
Results 1-10 of 27