Activate your premium subscription today
തമിഴ് മാധ്യമത്തിൽ താനുമായി ബന്ധപ്പെട്ട വ്യാജ വാർത്തയിൽ രൂക്ഷ പ്രതികരണവുമായി നടി സായി പല്ലവി. ‘രാമയാണ’ത്തെ അടിസ്ഥാനമാക്കിയുള്ള ഹിന്ദി ചിത്രത്തില്‍ സീതയായി അഭിനയിക്കുന്നതിനായി സായി പല്ലവി മാംസാഹാരം ഉപേക്ഷിച്ചുവെന്നാണ് തമിഴ് മാധ്യമം പ്രചരിപ്പിച്ചത്. വെജിറ്റേറിയനായി തുടരാന്‍ സായി പല്ലവി സെറ്റുകളിൽ
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'രാമായണ'. രാമായണയിൽ രാമനായി അഭിനയിക്കുന്നത് രൺബീർ കപൂറും സീതയായി സായ് പല്ലവിയും രാവണനായി തെന്നിന്ത്യൻ താരം യഷുമാണെത്തുന്നത്. എന്നാൽ ചിത്രത്തില്‍ സീതയായി അഭിനയിക്കുന്നതിന് സായി പല്ലവി വെജിറ്റേറിയനായി എന്ന അവകാശവാദവുമായുള്ള
അനുവാദമില്ലാതെ തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി ‘അമരൻ’ സിനിമയ്ക്കെതിരെ വക്കീൽ നോട്ടിസ് അയച്ച വിദ്യാർഥിയോട് മാപ്പു പറഞ്ഞ് സിനിമയുടെ നിർമാതാക്കൾ. സായി പല്ലവി അവതരിപ്പിച്ച ഇന്ദു റെബേക്ക വര്‍ഗീസ് എന്ന കഥാപാത്രത്തിന്റെ ഫോൺ നമ്പറായി സിനിമയിൽ കാണിച്ചത് തന്റെ നമ്പറാണെന്നു
ശിവകാർത്തികേയൻ, സായി പല്ലവി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ബ്ലോക് ബസ്റ്റർ ചിത്രം ‘അമരൻ’ ഒടിടി റിലീസിനൊരുങ്ങുന്നു. ഡിസംബർ അഞ്ച് മുതൽ നെറ്റ്ഫ്ലിക്സിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. രാജ്കുമാര് പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അമരൻ’. മേജർ മുകുന്ദ് വരദരാജായി ശിവകാർത്തികേയൻ എത്തുമ്പോൾ ഭാര്യ
‘അമരന്’ ചിത്രം ബോക്സോഫീസില്‍ മുന്നൂറ് കോടി നേടിയതിന്റെയും റൗഡി ബേബി ഗാനം ബില്യനിലേറെ കാഴ്ചക്കാരെ നേടിയതിന്റെയും പോസ്റ്ററുകള്‍ പങ്കുവച്ച് വിമര്‍ശനവുമായി ഗായിക ചിന്മയി ശ്രീപദ. സിനിമയോ ഗാനമോ ഹിറ്റ് ആകുമ്പോള്‍ അതിന്റെ സക്സസ് പോസ്റ്ററുകളില്‍ കലാകാരികള്‍ക്ക് ഇടംകിട്ടാറില്ലെന്ന് ഗായിക
അനുവാദമില്ലാതെ തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി ‘അമരൻ’ സിനിമയുടെ നിർമാതാക്കൾക്കെതിരെ വക്കീൽ നോട്ടിസ് അയച്ച് ചെന്നൈയിലെ വിദ്യാർഥി. സായി പല്ലവി അവതരിപ്പിച്ച കഥാപാത്രം ഇന്ദു റെബേക്ക വര്‍ഗീസിന്റെ ഫോൺ നമ്പറായി തന്റെ നമ്പറാണ് സിനിമയിൽ കാണിക്കുന്നത്. സിനിമ ഇറങ്ങിയ ശേഷം ഈ
‘അമരൻ’ സിനിമയെ പ്രശംസിച്ച് നടി ജ്യോതിക. വജ്രം പോലെ തിളങ്ങുന്ന സിനിമയാണ് സംവിധായകൻ രാജ്കുമാർ െപരിയസാമി സൃഷ്ടിച്ചതെന്നും ജയ് ഭീമിനു ശേഷം താൻ കണ്ട മറ്റൊരു തമിഴ് ക്ലാസിക് ആണ് അമരനെന്നും ജ്യോതിക സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ‘‘അമരനും ടീമിനും സല്യൂട്ട്. സംവിധായകൻ രാജ്കുമാർ പെരിയസാമി ഒരു വജ്രമാണ് നിങ്ങൾ
ചുവന്ന ബ്ലൗസും ഗ്രേ കളർ കോട്ടൺ സാരിയും ഉടുത്ത് മലയാളികളുടെ മനസ്സിലേക്ക് മലർ മിസ്സായി കടന്നു വന്ന സായി പല്ലവിയെ ഓർമയില്ലേ? സിനിമ ഇറങ്ങി പത്തുവർഷത്തോളമായെങ്കിലും സായ് പല്ലവിയോടുള്ള മലയാളികളുടെ ഇഷ്ടം ഇന്നും മായാതെയുണ്ട്. ഇന്ന് മലയാളത്തിൽ മാത്രമല്ല ലോകമെമ്പാടും അവർക്ക് നിരവധി ആരാധകരുണ്ട്. അതിന്
കശ്മീരിലെ ഷോപ്പിയാനിൽ 2014-ലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ‘അമരൻ’. രാജ്യസ്നേഹവും ധീരതയും കൊണ്ട് ഭാരതീയരുടെ മനസ്സിൽ അമരനായി വാഴുന്ന മേജർ മുകുന്ദ് ആയി തമിഴ് താരം ശിവ കാർത്തികേയനും മുകുന്ദിന്റെ പ്രിയ പത്നി ഇന്ദു റെബേക്കയുമായി തെന്നിന്ത്യൻ താര
മലയാളത്തിൽ സംസാരിക്കാൻ പേടിയാണെന്ന് സായി പല്ലവി. മലയാളം ശരിയായി സംസാരിച്ചില്ലെങ്കില്‍ അത് മറ്റുള്ളവരെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിക്കുമോയെന്ന ഭയമാണ് ഇതിന് കാരണമെന്ന് നടി പറയുന്നു. ‘അമരന്’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഞായറാഴ്ച കൊച്ചി ഫോറം മാളില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് സായി
Results 1-10 of 62