Activate your premium subscription today
അമേരിക്കൻ ഗായികയും ഗാനരചയിതാവുമാണ് ബ്രിട്നി സ്പിയേഴ്സ്. ‘പോപ് രാജകുമാരി’ എന്ന് വിളിക്കപ്പെടുന്നു. ബ്രിട്നി ജീൻ സ്പിയേഴ്സ് എന്നാണ് മുഴുവന്‍ പേര്. ഏറ്റവുമധികം ആൽബങ്ങൾ വിറ്റഴിച്ചല ഗായികമാരിൽ പ്രധാനിയാണ് ബ്രിട്നി.
മൂന്നാം വിവാഹബന്ധവും നിയമപരമായി അവസാനിപ്പിച്ച് ഗായിക ബ്രിട്നി സ്പിയേഴ്സ്. നടനും മോഡലുമായ സാം അസ്ഖാരിയുമായി വേർപിരിഞ്ഞതായി ഗായിക ഔദ്യോഗികമായി അറിയിച്ചു. 43ാം ജന്മദിനത്തിലാണ് ബ്രിട്ട്നി ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ വർഷം മേയിലാണ് ബ്രിട്നിയും സാം അസ്ഖാരിയും വേർപിരിയുന്നുവെന്ന വിവരം പുറത്തുവന്നത്. ഇപ്പോൾ
ലൊസാഞ്ചലസ് ∙ 2 വർഷം മാത്രം നീണ്ട ദാമ്പത്യത്തിനൊടുവിൽ പോപ് സൂപ്പർ താരവും ഗായികയുമായ ബ്രിട്നി സ്പിയേഴ്സും (42) നടനും മോഡലുമായ സാം അസ്ഗരിയും (30) പിരിഞ്ഞു. സ്വത്തുക്കൾ പങ്കുവയ്ക്കാനും ധാരണയായി. 6 വർഷത്തെ പ്രണയത്തിനൊടുവിൽ 2022 ൽ ആയിരുന്നു ഇറാനിയൻ വംശജനായ അസ്ഗരിയുമായുള്ള വിവാഹം. ഈ ബന്ധത്തിൽ കുട്ടികളില്ല.
പാട്ടു പാടി നേടിയ പ്രശസ്തിയെക്കാൾ വിവാദങ്ങളിലകപ്പെട്ടു കുപ്രസിദ്ധി നേടിയ സെലിബ്രിറ്റിയാണ് ഗായിക ബ്രിട്നി സ്പിയേഴ്സ്. താൻ താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് അർധനഗ്നയായി പുറത്തുവരുന്ന ഗായികയുടെ ചിത്രമാണ് ഏറ്റവും പുതിയ വിവാദത്തിന് വഴി വച്ചിരിക്കുന്നത്. തലയിണയും ബ്ലാങ്കറ്റും ഉപയോഗിച്ച് ശരീരം മറച്ച്
കയ്യിൽ കത്തി പിടിച്ച് അപകടകരമാം വിധം നൃത്തം ചെയ്ത പോപ് താരം ബ്രിട്നി സ്പിയേഴ്സിന്റെ വീട്ടിൽ പരിശോധന നടത്തി പൊലീസ്. നൃത്ത വിഡിയോ ഗായിക തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. പിന്നാലെ ബ്രിട്നിയുടെ ജീവൻ അപകടത്തിലാണോയെന്ന ആശങ്കയിലാണ് പൊലീസ് പരിശോധനയ്ക്കെത്തിയത്. ബ്രിട്നി സ്പിയേഴ്സ് ബൈപോളാര്‍
വിവാഹമോചന വാർത്തയോട് ഔദ്യോഗികമായി പ്രതികരിച്ച് നടനും മോഡലുമായ സാം അസ്ഖാരി. ഗായിക ബ്രിട്നി സ്പിയേഴ്സുമായുള്ള തന്റെ വിവാഹജീവിതം അവസാനിപ്പിക്കുകയാണെന്ന് സാം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. തങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമാണിതെന്നും പരസ്പര ബഹുമാനത്തോടെ ഇനിയുള്ള കാലം ജീവിക്കുമെന്നും സാം അസ്ഖാരി കുറിച്ചു.
പോപ് ഗായിക ബ്രിട്നി സ്പിയേഴ്സും നടനും മോഡലുമായ സാം അസ്ഖാരിയും വിവാഹമോചിതരാകുന്നു. വിവാഹമോചനത്തിനായി സാം കോടതിയെ സമീപിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എന്നാൽ വിഷയത്തിൽ ബ്രിട്നി സ്പിയേഴ്സും സാം അസ്ഖാരിയും ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ബ്രിട്നിയുമായി പൊരുത്തപ്പെടാൻ
പോപ് ഗായിക ബ്രിട്ട്നി സ്പിയേഴ്സിന്റെ വിവാഹ വേദിയിലേക്ക് അതിക്രമിച്ചുകയറി മുൻ ഭർത്താവ് ജേസൺ അലക്സാണ്ടർ. തെക്കന്‍ കാലിഫോര്‍ണിയയിലെ വേദിയിൽ വച്ച് സാം അസ്ഖാരിയുമായി ബ്രിട്ട്നിയുടെ വിവാഹം നടക്കവേയാണ് ആക്രോശിച്ചുകൊണ്ട് ജേസൺ എത്തിയത്. ചടങ്ങ് അലങ്കോലമാക്കാൻ ശ്രമിച്ച ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ‘ഇവള്
ഗർഭസ്ഥ ശിശുവിനെ നഷ്ടമായെന്നു വെളിപ്പെടുത്തി പോപ് താരം ബ്രിട്ട്നി സ്പിയേഴ്സ്. സമൂഹമാധ്യമക്കുറിപ്പിലൂടെയാണ് ദുഃഖവാർത്ത ഗായിക പങ്കുവച്ചത്. കഴിഞ്ഞ മാസമാണ് തങ്ങൾക്കു കുഞ്ഞ് പിറക്കാൻ പോകുന്നുവെന്ന സന്തോഷം ബ്രിട്ട്നിയും ജീവിതപങ്കാളി സാം അസ്ഖാരിയും ഔദ്യോഗികമായി അറിയിച്ചത്. കുഞ്ഞിനെ നഷ്ടപ്പെട്ടെന്ന വിവരം
അടുത്തിടെയാണ് പോപ്പ് സ്റ്റാർ ബ്രിട്ട്നി സ്പിയേഴ്സ് വീണ്ടും ഗർഭിണിയാണെന്ന വാർത്ത സമൂഹമാധ്യമത്തിലൂടെ പുറം ലോകത്തെ അറിയിച്ചത്. ഗർഭിണിയായിരിക്കുമ്പോൾ ഉണ്ടാകുന്ന വിഷാദത്തെ കുറിച്ചും താരം മനസ്സു തുറന്നു. നേരത്തെ കെവിൻ...women, viral news, viral post, manorama news, manorama online, viral news, viral post, breaking news, latest news, britney spears
ആദ്യകുഞ്ഞിനെ വരവേൽക്കാനൊരുങ്ങി ഗായിക ബ്രിട്ട്നി സ്പിയേഴ്സും ജീവിതപങ്കാളി സാം അസ്ഖാരിയും. ഇരുവരും സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. മുൻ പങ്കാളി കെവിൻ ഫെഡെർലൈനുമായുള്ള ബന്ധത്തിൽ ബ്രിട്ട്നിക്കു പതിനാറും പതിനഞ്ചും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. സാം അസ്ഖാരിയുമായുള്ള
Results 1-10 of 19