Activate your premium subscription today
അമേരിക്കൻ പോപ് ഗായികയാണ്. ഗാന രചയിതാവ്, സംഗീത നിർമ്മാതാവ്, നർത്തകി, അഭിനേത്രി എന്നീ നിലകളിലും ശ്രദ്ധേയ. പോപ് സംഗീതത്തിന്റെ രാജ്ഞി എന്ന പേരിൽ അറിയപെടുന്നു. രാഷ്ട്രീയ, ലൈംഗിക, മത വിഷയങ്ങൾ തന്റെ സംഗീത വിഡിയോകളിൽ അവതരിപ്പിച്ച് ലോകശ്രദ്ധ നേടി.
പ്രണയ അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ അകീം മോറിസിനൊപ്പം പൊതു ഇടത്ത് പ്രത്യക്ഷപ്പെട്ട് പോപ് താരം മഡോണ. ന്യൂയോര്‍ക്ക് നഗരത്തില്‍ അകീമിനൊപ്പം നടക്കാനിറങ്ങിയ മഡോണയുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഓവര്‍സൈസ്ഡ് ജാക്കറ്റും സ്കാര്‍ഫും ധരിച്ച മഡോണയെ ചിത്രങ്ങളിൽ കാണാനാകും. ഹൂഡഡ് സ്വെറ്റ്
പോപ്പ് സംഗീതത്തിലെ ഇതിഹാസം മഡോണയ്ക്കെതിരെ യുഎസിൽ കേസ്. സ്റ്റേജിൽ മഡോണയ്ക്കൊപ്പമുണ്ടായിരുന്ന നർത്തകിമാർ നഗ്നതയും രതി ചേഷ്ടകളും കാട്ടിയെന്നാരോപിച്ച് ജസ്റ്റിൻ ലിപെൽസ് എന്നയാളാണു പരാതി നൽകിയത്. മാർച്ച് ആദ്യവാരം ലൊസാഞ്ചലസിൽ നടത്തിയ സംഗീത പരിപാടിയിലാണു സംഭവമെന്നു ജസ്റ്റിൻ പറയുന്നു. ഈ പരിപാടി കേൾക്കാൻ
പോപ് താരം മഡോണയുടെ സംഗീത പരിപാടി വൈകി ആരംഭിച്ചതിനെതിരെ പരാതിയുമായി 2 ആരാധകർ. മൈക്കിൾ ഫെലോസ്, ജോനാഥൻ ഹാഡന്‍ എന്നിവരാണ് ബ്രൂക്ലിൻ ഫെഡറൽ കോടതിയിൽ ഗായികയ്ക്കെതിരെ കേസ് ഫയൽ ചെയ്തത്. സെലിബ്രേഷൻ ടൂറിന്റെ ഭാഗമായി മഡോണ നടത്തിയ സംഗീതപരിപാടിക്കെതിയാണ് പരാതി. ബാർക്ലേസ് സെന്ററിൽ ഈ മാസം 13ന് നടന്ന
ഗുരുതരമായ ബാക്ടീരിയ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയിൽക്കഴിഞ്ഞ ദിനങ്ങളോർത്തെടുത്ത് പോപ് താരം മഡോണ. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് ആദ്യ 48 മണിക്കൂർ താൻ കോമയിലായിരുന്നുവെന്നും ബോധം വന്നപ്പോൾ തനിക്കു ചുറ്റുമുള്ളവര്‍ പറഞ്ഞപ്പോഴാണ് യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്നു ബോധ്യമായതെന്നും മഡോണ പറഞ്ഞു.
മകൻ റോക്കോ റിച്ചിയുടെ പെയിന്റിങ് വിഡിയോ പങ്കുവച്ച് പോപ് താരം മഡോണ. ഇറ്റലിയിലെ മിലനിൽ നടന്ന എക്സിബിഷൻ വേദിയിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. അമേരിക്കൻ മോഡൽ ലിൻലി എയ്ലേഴ്സിന്റെ നഗ്നമേനിയിൽ പെയിന്റ് ചെയ്യുകയാണ് റിച്ചി. പശ്ചാത്തലത്തിൽ മനോഹരമായ സംഗീതവും മുഴങ്ങി കേൾക്കുന്നുണ്ട്. ന്യൂഡ് ബോഡി പെയിന്റിങ്ങിൽ
പോപ് ഇതിഹാസം മഡോണയുടെ പുത്തന്‍ ചിത്രങ്ങൾ കണ്ട് ആശങ്കയോടെ ആരാധകർ. ഗായിക വളരെ ക്ഷീണിതയും അവശയുമായാണ് ചിത്രങ്ങളിൽ കാണപ്പെടുന്നത്. യൂറോപ്യൻ സംഗീതപര്യടനത്തിനിടെയുള്ള ചിത്രങ്ങളാണ് മഡോണ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ മഡോണ, ശരീര ഭാരം കുറഞ്ഞ് വളരെ മെലിഞ്ഞ രീതിയിലാണ്
പെട്ടെന്നായിരുന്നില്ല പോപ് താരത്തിലേക്കുള്ള മഡോണയുടെ വളർച്ച. വർഷങ്ങളോളം ദാരിദ്ര്യത്തിൽ തന്നെയായിരുന്നു ജീവിതം. പാറ്റ കയറിയിറങ്ങുന്ന കുടുസ്സു മുറിയിലെ താമസം. ഇടനാഴിയിലേക്കിറങ്ങിയാൽ ലഹരിയിൽ ആടിയുലയുന്ന യുവതികളെ മുട്ടി നടക്കേണ്ടിവരും. പല ദിവസങ്ങളിലും ആവശ്യത്തിന് ആഹാരം പോലും ഇല്ലായിരുന്നു. എന്നാൽ, കഠിനമായി അധ്വാനിച്ചു. കൂടെയുള്ളവരെയും പ്രചോദിപ്പിച്ചു. ഇല്ലാത്തതെല്ലാം ഒരിക്കൽ നേടണമെന്ന ആഗ്രഹത്തിന്റെ തീ മനസ്സിൽ കെടാതെ കാത്തു.
ഇപ്പോൾ ജീവിച്ചിരിക്കുന്നതു വലിയ ഭാഗ്യമാണെന്നും ഇത് അവിശ്വസനീയമാണെന്നും പോപ് ഇതിഹാസം മഡോണ. പോർച്ചുഗലിലെ ലിസ്ബണിൽ തന്റെ 65ാം പിറന്നാൾ ആഘോഷിക്കവെയാണ് മഡോണ ജീവിതയാത്രയെക്കുറിച്ചു മനസ്സു തുറന്നത്. ആഘോഷത്തിന്റെ വിഡിയോ ഗായിക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ‘ഇപ്പോഴും ജീവിച്ചിരിക്കുന്നതിൽ
ബാക്ടീരിയ അണുബാധയെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന പോപ് ഇതിഹാസം മഡോണയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി. ഗായിക തന്നെയാണ് താന്‍ സുഖം പ്രാപിച്ചു വരികയാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. എല്ലാവരുടെയും പ്രാർഥനകൾക്കു നന്ദി അറിയിക്കുകയാണെന്നും ആരാധകരെ നിരാശരാക്കാതെ പാട്ടുമായി താൻ തിരികെയെത്തുമെന്നും
Results 1-10 of 21