Activate your premium subscription today
വീട്ടിൽ ഇരിക്കുമ്പോഴോ കാർ ഓടിക്കുമ്പോഴോ യേശുദാസിന്റെ ഒരു പാട്ട് കേട്ടാൽ മഞ്ജരിയുടെ കണ്ണു നിറയും. ആ ശബ്ദത്തോട് അത്രയും സ്നേഹവും ബഹുമാനവുമാണ് മഞ്ജരിക്ക്. സിനിമാ മേഖലയിലെ മുതിർന്ന ഗായകൻ എന്നതിന് അപ്പുറം ദാസ് അങ്കിൾ മഞ്ജരിക്കു ഗുരുവാണ്. മലയാളത്തിന്റെ മഹാഗായകൻ ആയിരം പൂർണചന്ദ്രന്മാരെ കണ്ടതിന്റെ
അച്ചുവിന്റെ അമ്മയെന്ന മീരാജാസ്മിൻ ചിത്രത്തിലെ ‘താമരക്കുരുവിക്ക് തട്ടമിട്’ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസ്സിലിടം നേടിയ ഗായികയാണ് മഞ്ജരി. നിരവധി പാട്ടുകളിലൂടെ ആരാധകരുടെ കാതിന് കുളിർമയേകിയ പ്രിയ ഗായിക ഫാഷന്റെ കാര്യത്തിലും ഒട്ടും പിറകിലല്ല. സാരിയെ ഏറെ സ്നേഹിക്കുന്ന മഞ്ജരിക്ക് ഏറ്റവുമധികം ധരിക്കാൻ
സിനിമാ–സംഗീതരംഗത്തു നിന്നുണ്ടായ തിക്താനുഭവങ്ങളെക്കുറിച്ചു മനസ്സു തുറന്ന് ഗായിക മഞ്ജരി. അഹങ്കാരി എന്ന പേരിലാണ് പലരും തന്നെ വിലയിരുത്തുന്നതെന്നും തെറ്റിദ്ധാരണയുടെ പേരിൽ തനിക്ക് ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഗായിക പറഞ്ഞു. മനോരമ ന്യൂസിലെ ‘നേരെ ചൊവ്വെ’ എന്ന അഭിമുഖ പരിപാടിയിൽ
ജീവിതത്തില് ഇതുവരെ എടുത്ത തീരുമാനങ്ങളിലൊന്നും തെറ്റിപ്പോയതായി തോന്നിയിട്ടില്ലെന്നും വളരെ ആലോചിച്ച് കരുത്തോടെ തന്നെയാണ് ഓരോ തീരുമാനവും എടുത്തിട്ടുള്ളതെന്നും ഗായിക മഞ്ജരി. എടുത്ത തീരുമാനങ്ങളെക്കുറിച്ചോർത്ത് ഒരിക്കലും തനിക്ക് ദുഃഖിക്കേണ്ടി വന്നിട്ടില്ലെന്നും കുറ്റബോധം തോന്നിയിട്ടില്ലെന്നും ഗായിക
ഇസ്രയേൽ- പലസ്തീൻ യുദ്ധം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ പലസ്തീൻ ജനതയ്ക്കു പിന്തുണയറിയിച്ച് ഗായിക മഞ്ജരി. യുദ്ധഭൂമിയിലെ ഹൃദയഭേദകമായ കാഴ്ചകൾ പങ്കിട്ട് കുറിപ്പുമായാണ് മഞ്ജരി എത്തിയത്. ഓരോ സെക്കൻഡിലും സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം നിരവധി പേർ മരിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത്തരം സാഹചര്യത്തിൽ എങ്ങനെ
നാട്ടിലിപ്പോൾ സുലഭമായി കിട്ടുന്ന പഴമാണ് റംബുട്ടാൻ. കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും തന്നെ ആ രുചി ഇഷ്ടവുമാണ്. ഗായിക മഞ്ജരിയും റംബുട്ടാന്റെ വലിയൊരു ആരാധികയാണ്. ആ പഴത്തിന്റെ ഗുണങ്ങളും എങ്ങനെ ആ പേര് വന്നു എന്നുമെല്ലാം വിശദീകരിച്ചുകൊണ്ട് വിഡിയോ പങ്കുവെച്ചിരിക്കുകയാണ്
''ലുക്ക്സ് ഡെലീഷ്യസ് ആൻഡ് മെലോഡിയസ്'' ഗായിക മഞ്ജരി പങ്കുവച്ച വിഡിയോയുടെ താഴെയുള്ള ഒരു കമെന്റ് ആണിത്. ആ വാക്കുകൾ പറയുന്നത് പോലെ തന്നെ മനോഹരമായ ഗാനാലാപനവും അതിനൊപ്പം പാലക്കിന്റെയും പനീറിന്റെയും രുചി നിറയുന്ന കറിയും. രണ്ടും ഒന്നിനൊന്നു മെച്ചമാണെന്നു കണ്ടവരെല്ലാം തന്നെ പറയുന്നു. ഭക്ഷണം പാകം ചെയ്യുന്ന
ബാല്യകാലസുഹൃത്ത് ജെറിനുമായുള്ള വിവാഹത്തെക്കുറിച്ചു മനസ്സു തുറന്ന് ഗായിക മഞ്ജരി. തനിക്ക് ആകെയുള്ള സുഹൃത്ത് ജെറിൻ ആണെന്നും അദ്ദേഹം പല തവണ വിവാഹാഭ്യര്ഥന നടത്തിയെങ്കിലും അതൊന്നും തനിക്കു മനസ്സിലായില്ലെന്നും മഞ്ജരി പറഞ്ഞു. പിന്നീട് ജെറിൻ തന്റെ അമ്മയെ നേരിൽ കണ്ട് ഇക്കാര്യം അവതരിപ്പിക്കുകയായിരുന്നെന്നും
ഇതിഹാസ ഗായിക കെ.എസ്.ചിത്രയുടെ 60ാം പിറന്നാളിനോടനുന്ധിച്ചു പുറത്തിറക്കിയ ‘ചിത്രപൗർണമി’ സംഗീത വിഡിയോ ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിക്കുന്നു. രാജീവ് ആലുങ്കലാണ് ഈ സംഗീതാദര വിഡിയോയ്ക്കു വരികൾ കുറിച്ചത്. വിനയ് കരുൺ ഈണമൊരുക്കിയ ഗാനം ഗായിക മഞ്ജരി ആലപിച്ചിരിക്കുന്നു. ‘സപ്തസ്വരങ്ങളെ ശ്രുതിയിട്ടുണർത്തിയ
ഭർത്താവ് ജെറിന്റെ പിറന്നാൾ ആഘോഷമാക്കി ഗായിക മഞ്ജരി. പിറന്നാൾ സ്പെഷൽ വിഡിയോ ഗായിക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച കേക്ക് ആണ് മഞ്ജരി ജെറിനു വേണ്ടി ഒരുക്കിയത്. ജെറിന്റെ ഇഷ്ടങ്ങളെ സൂചിപ്പിക്കുന്നതെല്ലാം കേക്കിൽ നിറച്ചു. ഇരുവരും ഒരുമിച്ചു പിറന്നാൾ ആഘിഷിക്കുന്നതും പരസ്പരം
Results 1-10 of 25