Activate your premium subscription today
മലയാളത്തിലെ പ്രശസ്തനായ സംഗീതസംവിധായകനാണ് മോഹൻ സിത്താര. പ്രിയനന്ദനന്റെ സൂഫി പറഞ്ഞ കഥയിലെ ഗാനങ്ങൾക്ക് മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 1986 മുതൽ മലയാള സിനിമാഗാനശാഖയിൽ സജീവമാണ്.
ആലിയ ഭട്ട്–രൺബീർ കപൂർ ദമ്പതികളുടെ മകളായ റാഹയ്ക്ക് പ്രിയപ്പെട്ട താരാട്ടീണം ‘ഉണ്ണി വാവാവോ’ എന്ന മലയാള ഗാനമാണ്. അടുത്തിടെ ഒരു ടെലിവിഷൻ പരിപാടിക്കിടെ ആലിയ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോൾ ആ പാട്ട് കേട്ടെങ്കിലേ മകൾ ഉറങ്ങൂ എന്ന് ആലിയ പറയുന്നു. അതിനു വേണ്ടി രൺബീർ ആ ഗാനം മനഃപാഠമാക്കിയെന്ന
മാറോടു ചേരുന്ന കുഞ്ഞിനെ താളം പിടിച്ച് അമ്മ മൂളുന്ന താരാട്ടോളം മറ്റൊരു സംഗീതമില്ല. വാത്സല്യത്തില്‍ മുങ്ങിയ ജീവാക്ഷരങ്ങളില്‍ സ്നേഹത്തിന്റെ ഭാഷയും മാതൃത്വത്തിന്റെ സംഗീതവുമുണ്ടവിടെ. താരാട്ടുപാട്ടുകള്‍ കുഞ്ഞുങ്ങള്‍ക്കുവേണ്ടി മാത്രമുള്ളതല്ല, അമ്മമനസ്സിന്റെ ഓര്‍മകളുടെ ചൂടുകൂടി പകരുന്നതാണ്.
1991ൽ ഇറങ്ങിയ സിബി മലയിൽ ചിത്രം ‘സാന്ത്വന’ത്തിനു വേണ്ടി മോഹൻ സിത്താര – കൈതപ്രം ടീം ഒരുക്കിയ പാട്ടാണ് ‘ഉണ്ണി വാവാവോ’. അന്നു സംവിധായകൻ ഗാനശിൽപികളോട് ആവശ്യപ്പെട്ടത് അൽപം പഴമയും നിഷ്കളങ്കതയും അലിഞ്ഞു ചേർന്ന പാട്ടു വേണം എന്നാണ്. ഗാനം ചിട്ടപ്പെടുത്താൻ ഇരുന്നപ്പോൾ പല ഈണങ്ങൾ പരീക്ഷിക്കുന്നതിനിടെ ഒരു
മകളെ ഉറക്കാൻ ബോളിവുഡ് താരം രൺബീർ കപൂർ മലയാളം താരാട്ടു പാട്ട് പഠിച്ചെന്നു വെളിപ്പെടുത്തി ആലിയ ഭട്ട്. സാന്ത്വനം സിനിമയ്ക്കു വേണ്ടി മോഹൻ സിത്താര ഈണമിട്ട 'ഉണ്ണി വാവാവോ' എന്ന ഗാനമാണ് മകൾ റാഹയെ ഉറക്കാൻ രൺബീർ കപൂർ പഠിച്ചത്. കുഞ്ഞിനെ പരിപാലിക്കുന്ന നഴ്സാണ് ഈ പാട്ടു പാടി കുഞ്ഞിനെ ഉറക്കാറുള്ളതെന്നും ഇപ്പോൾ ആ
തൃശൂർ ∙ ബിജെപിയിൽ അംഗത്വമെടുത്ത് രണ്ടാഴ്ച കഴിഞ്ഞപ്പോൾ സംഗതി കാര്യഗൗരവം അറിയാതെ സംഭവിച്ചതാണെന്ന് സംഗീത സംവിധായകൻ മോഹൻ സിതാരയുടെ സമൂഹമാധ്യമ പോസ്റ്റ്. ജില്ലാതല അംഗത്വ ക്യാംപെയ്നു തുടക്കം കുറിച്ച് ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാറിൽ നിന്ന് സെപ്റ്റംബർ 2 നാണ് മോഹൻ സിതാര അംഗത്വമെടുത്തത്.
കാലമാകുന്ന മരത്തിൽ നിന്നു എത്ര ഇലകൾ അടർന്നുവീണാലും, പക്ഷികൾ കൂടണഞ്ഞാലും, കാണാദൂരത്തേക്കു പറന്നകന്നാലും തനിമ നശിക്കാത്ത ചിലതുണ്ട്., അവയിലൊന്നാണു പാട്ടുകൾ. "വർഷങ്ങൾ പോയതറിയാതെ" എന്ന സിനിമയിലെ "ഇലകൊഴിയും ശിശിരത്തിൽ ചെറുകിളികൾ വരവായി" എന്ന ഗാനം ഇറങ്ങി 37 വർഷത്തിനുശേഷം പാട്ടു ചിട്ടപ്പെടുത്തിയ മോഹൻ
കാലത്തിന്റെ പാട്ടുപുസ്തകത്തില്‍ പുതിയ പാട്ടുകള്‍, പാട്ടുകാര്‍... അപ്പോഴും മടുപ്പിന്റെ ചിതലരിക്കാത്ത പേജുകളില്‍ മോഹന്‍ സിത്താരയുടെ പേരുണ്ടാകും. അത്രമേല്‍ മലയാള സിനിമ സംഗീതത്തെ അലങ്കരിച്ച പാട്ടുകളായിരുന്നു ആ ഈണത്തില്‍ പിറന്നവ ഏറെയും. കസെറ്റില്‍ നിന്ന് സിഡിയിലേക്കെന്നപോലെ പാട്ടിന്റെ പരിവര്‍ത്തനകാലത്തെ
"ഇല കൊഴിയും ശിശിരത്തിൽ ചെറുകിളികൾ വരവായി, മനമുരുകും വേദനയിൽ ആൺകിളിയാ കഥ പാടി" വർഷങ്ങൾക്കുമുൻപ് മോഹൻരൂപ് സംവിധാനം ചെയ്ത "വർഷങ്ങൾ പോയതറിയാതെ" എന്ന സിനിമയിലെ ഈ ഗാനത്തിന്റെ മാധുര്യം ഇന്നും കുറഞ്ഞിട്ടില്ല. മോഹൻസിതാര ഈണമിട്ട് യേശുദാസ് പാടിയ ഈ പാട്ടെഴുതിയത് ഒഎൻവിയോ പി.ഭാസ്കരനോ
നിലാവുള്ള രാത്രിയില്‍ പിറന്ന സുഖമുള്ളൊരു പാട്ട്. അത് അഴകുള്ളൊരു പാട്ടുകാരിയുടെ തുടക്കമായി. കുളിരലയില്‍ നനഞ്ഞലിഞ്ഞ ആ പാട്ട് നമ്മളില്‍ പലര്‍ക്കും സമ്മാനിച്ചതാകട്ടെ ഒരുപാട് പ്രിയപ്പെട്ട നിമിഷങ്ങളുടെ ഓര്‍മകളും. പിന്നെയും പിന്നെയും മലയാളി കേട്ടു സുഖിച്ച 'നമ്മളി'ലെ, "സുഖമാണീ നിലാവ്, എന്തു സുഖമാണീ
Results 1-9