Activate your premium subscription today
അമേരിക്കൻ ഗായകനാണ് നിക് ജൊനാസ്. ഏഴാം വയസ്സിൽ പാടിത്തുടങ്ങി. നടി പ്രിയങ്ക ചോപ്രയെ വിവാഹം കഴിച്ചതോടെ നിക് ഇന്ത്യയുടെ മരുമകനായി.
താരദമ്പതികളായ നിക് ജൊനാസും പ്രിയങ്ക ചോപ്രയും തമ്മിലുള്ള പ്രായവ്യത്യാസത്തെക്കുറിച്ചു പ്രതികരിച്ച് നടിയുടെ മാതാവ് മധു ചോപ്ര. പ്രണയത്തിന്റെ കാര്യത്തിൽ പ്രായം വെറും നമ്പർ മാത്രമാണെന്നും ഇരുവരുടെയും ഹൃദയങ്ങൾ തമ്മിലുള്ള പൊരുത്തമാണ് പ്രധാനമെന്നും മധു ചോപ്ര പറഞ്ഞു. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ
നടി പ്രിയങ്ക ചോപ്രയ്ക്കൊപ്പമുള്ള ബന്ധത്തിൽ വിള്ളലുണ്ടാകാതിരിക്കാൻ ഗായകൻ നിക് ജൊനാസ് ഏറെ ശ്രദ്ധ പുലർത്തുന്നുണ്ടെന്ന് അടുത്ത സുഹൃത്തിന്റെ വെളിപ്പെടുത്തൽ. ജ്യേഷ്ഠനും ഗായകനുമായ ജോ ജൊനാസും നടിയും മോഡലുമായ സോഫി ടേണറും ദാമ്പത്യ ബന്ധം അവസാനിച്ചതോടെ നിക് അവരുടെ ബന്ധത്തിൽ നിന്നും പലതും പഠിച്ചെന്നും അത്
പ്രണയദിനത്തിൽ പരസ്പരം ആശംസകൾ നേർന്ന് ഗായകൻ നിക് ജൊനാസും നടി പ്രിയങ്ക ചോപ്രയും. ഇരുവരും പങ്കുവച്ച ചിത്രങ്ങൾ ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. പ്രിയങ്കയ്ക്കൊപ്പമുള്ള സെൽഫി പങ്കിട്ടുകൊണ്ട് ‘എന്റെ എക്കാലത്തെയും വാലന്റൈൻ’ എന്ന് നിക് കുറിച്ചു. ‘നമ്മൾ എങ്ങനെ തുടങ്ങിയെന്നും എങ്ങനെ മുന്നോട്ടു പോകുന്നുവെന്നും
സഹോദരന്റെ വിവാഹവുമായി ബന്ധപ്പെട്ട് മുംബൈയിലാണ് ബോളിവുഡിന്റെ പ്രിയതാരം പ്രിയങ്ക ചോപ്ര. സിദ്ധാർഥ് ചോപ്രയുടെ വിവാഹ വിശേഷങ്ങൾ പ്രിയങ്ക തന്നെ ആരാധകരുമായി പങ്കുവച്ചു. സിദ്ധാർഥ് തന്റെ ജീവിത പങ്കാളി നീലം ഉപാധ്യായയെ പരിചയപ്പെട്ടതിനെ കുറിച്ചും തന്റെ ബന്ധങ്ങളുടെ തിരഞ്ഞെടുപ്പിനെ കുറിച്ചും താരം ഒരു ദേശീയ
ഗായകൻ നിക് ജൊനാസുമായി പ്രണയത്തിലാകാനുണ്ടായ കാരണങ്ങൾ വെളിപ്പെടുത്തി നടി പ്രിയങ്ക ചോപ്ര. മുൻ കാമുകന്മാരിൽ പലർക്കും സത്യസന്ധതയില്ലാതിരുന്നെന്നും അത് തന്നെ ആഴത്തിൽ മുറിവേൽപിച്ചിട്ടുണ്ടെന്നും പ്രിയങ്ക തുറന്നു പറഞ്ഞു. അത്തരം അനുഭവം വീണ്ടും ഉണ്ടാകരുതെന്നു താൻ ആഗ്രഹിച്ചിരുന്നെന്നും അതിനാൽത്തന്നെ തന്റെ
കഴിവും സൗന്ദര്യവും കൊണ്ട് ആരാധക മനംകവർന്ന നടിയാണ് പ്രിയങ്ക ചോപ്ര. തിരക്കുപിടിച്ച ജീവിതത്തിനിടയിലും പങ്കാളി നിക് ജോനാസിനും മകൾ മാൾട്ടി മേരിക്കും ഒപ്പം ചെലവഴിക്കാൻ പ്രിയങ്ക സമയം കണ്ടെത്താറുണ്ട്. ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളുടെ ഫോട്ടോകളും വിശേഷങ്ങളും സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്
ജീവിതപങ്കാളിയും നടിയുമായ പ്രിയങ്ക ചോപ്രയുടെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ഗായകൻ നിക് ജൊനാസിന്റെ ചിത്രങ്ങൾ വൈറലാകുന്നു. ന്യൂയോർക്കിൽ വച്ചു നടന്ന വിവാഹാഘോഷത്തിൽ പ്രിയങ്കയില്ലാതെയാണ് നിക് സംബന്ധിച്ചത്. നടിയുടെ അമ്മ മധു ചോപ്രയ്ക്കൊപ്പമെത്തിയ നിക്, ആഘോഷങ്ങളുടെ ആദ്യാവസാനം വരെ
പങ്കാളി പ്രിയങ്ക ചോപ്രയ്ക്കൊപ്പം ലണ്ടനിൽ ദീപാവലി ആഘോഷിച്ച് ഗായകൻ നിക് ജൊനാസ്. ഇരുവരും സുഹൃത്തുക്കൾക്കു വേണ്ടിയൊരുക്കിയ ആഘോഷവേളയിലെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ലണ്ടനിലെ ഒരു റസ്റ്ററന്റിൽ വച്ചായിരുന്നു ദീപാവലി ആഘോഷം. പരിപാടിക്കു ശേഷം നിക് ജൊനാസും പ്രിയങ്കയും മടങ്ങുന്നതിന്റെ
സംഗീത പരിപാടിക്കിടെ വേദി വിട്ട് ഇറങ്ങിയോടി അമേരിക്കൻ ഗായകനും നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവുമായ നിക് ജൊനാസ്. സഹോദരങ്ങളും ഗായകരുമായ കെവിൻ, ജോ എന്നിവർക്കൊപ്പം നടത്തുന്ന ലോകപര്യടനത്തിന്റെ ഭാഗമായി ചെക്ക് റിപ്പബ്ലിക് തലസ്ഥാനമായ പ്രാഗിൽ നടത്തിയ സംഗീതപരിപാടിക്കിടെയാണ് നിക് വേദിയിൽ നിന്നും ഇറങ്ങിപ്പോയത്.
32 ാം ജന്മദിനം ആഘോഷിച്ച് അമേരിക്കൻ ഗായകനും നടി പ്രിയങ്ക ചോപ്രയുടെ പങ്കാളിയുമായ നിക് ജൊനാസ്. ലണ്ടനിൽ നടന്ന ജൊനാസ് ബ്രദേഴ്സിന്റെ സംഗീതപരിപാടിക്കിടെ എടുത്ത മനോഹര പിറന്നാൾ ചിത്രങ്ങൾ നിക് ജൊനാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. പിറന്നാൾ സ്നേഹം അറിയിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും ഇതിലും മികച്ചതായി 32 ാം
Results 1-10 of 160