Activate your premium subscription today
ടെക്നോളജി മേഖലയില്‍ 2022ലെ വിജയികളുടെ ഇടയില്‍ നാസയുടെ ജയിംസ് വെബ് ടെലസ്കോപ് മുതല്‍ ഗൂഗിള്‍ പിക്സല്‍ 6എ വരെ ഇടംപിടിച്ചപ്പോള്‍ പരാജിതരുടെ ഇടയില്‍ ട്വിറ്റര്‍ മുതല്‍ എഫ്ടിഎക്സ് വരെ ഉണ്ട്. ലോകപ്രശസ്ത ടെക്നോളജി വെബ്സൈറ്റായ എന്‍ഗ്യാജറ്റിന്റെ ലിസ്റ്റാണിത്. ട്വിറ്ററിലെയും മെറ്റായിലെയും ആമസോണിലെയും ചില
ശാസ്ത്രവും സാങ്കേതികവിദ്യയും അതിവേഗം മുന്നേറുന്ന കാഴ്ചയാണ് 2022ല്‍ കാണാനായത്. ക്വാണ്ടം കംപ്യൂട്ടറിന്റെ സഹായത്തോടെ ബേബി വേംഹോള്‍ സൃഷ്ടിച്ചതും ലാര്‍ജ് ഹാഡ്രണ്‍ കൊളൈഡര്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ചതും മരണത്തില്‍ നിന്ന് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചതുമടക്കം പല അതിപ്രാധാന്യമുള്ള പരീക്ഷണങ്ങളും ഈ വര്‍ഷം
2022 അവസാനിക്കുമ്പോള്‍ ഓഹരി നിക്ഷേപകര്‍ക്കും ഓര്‍ക്കാന്‍ ഒട്ടനവധി കഥകളുണ്ടാകും, നേട്ടത്തിന്റേയും നഷ്ടത്തിന്റേയും. എന്തായാലും നേട്ടങ്ങളുടെ
ഇനിയും സ്മാര്‍ട് വാച്ച് വാങ്ങാത്ത പലരും ചോദിക്കുന്നത് എന്തിനാണ് അനാവശ്യമായി ഒരു ഉപകരണം കൂടി ധരിക്കുന്നത് എന്നാണ്. ഫോണിനോടുള്ള ആശ്രിതത്വം കുറയ്ക്കാം എന്നതാണ് പ്രധാനപ്പെട്ട ഒരു കാര്യം. സ്മാര്‍ട് വാച്ച് ധരിച്ചാലുള്ള പ്രധാന ഗുണങ്ങളിലൊന്ന് ഒരോ നോട്ടിഫിക്കേഷന്‍ വരുമ്പോഴും ഫോണ്‍ എടുക്കാന്‍ പോകേണ്ട
വേറിട്ട ഇതിവൃത്തങ്ങളും ആഖ്യാനസമീപനങ്ങളും ഇന്ത്യന്‍ സിനിമയ്ക്ക് ഒരു കാലത്തും അപരിചിതമല്ല. സത്യജിത് റായ്, മൃണാ ള്‍സെന്‍, ഋത്വിക് ഘട്ടക്, അപര്‍ണ സെന്‍, ഋതുപര്‍ണഘോഷ്... തുടങ്ങി കെ.ബാലചന്ദറും ഭാരതിരാജയും ബാലുമഹേന്ദ്രയും ഭരതനും പത്മരാജനും ഫാസിലും വരെ നീളുന്ന സമാന്തര-മധ്യവര്‍ത്തി സിനിമകളുടെ വക്താക്കള്‍ കാലാകാലങ്ങളില്‍ ഇത്തരം ധീരപരീക്ഷണങ്ങള്‍ക്ക് മുതിരുകയും അവയില്‍ പലതും ബോക്സ് ഓഫിസില്‍ വെന്നിക്കൊടി പാറിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരം സിനിമകളുടെ വിപണനവിജയത്തിന് പരിധികളുണ്ടായിരുന്നു. ഹിറ്റില്‍ നിന്ന് ബംപര്‍ ഹിറ്റുകളിലേക്ക് നീങ്ങുന്ന കാഴ്ച അപൂര്‍വമായിരുന്നു. അതേസമയം ഷോലെയും കാക്കിച്ചട്ടൈയും കാതലനും മുത്തുവും റിക്ഷാക്കാരനും പോലുളള തട്ടുപൊളിപ്പന്‍ സിനിമകള്‍ കോടികളുടെ കിലുക്കത്തിന്റെ കഥ പറയുമ്പോള്‍, ഒരേസമയം വിപണന വിജയവും മികച്ച സിനിമ എന്ന മാധ്യമ-നിരൂപകാഭിപ്രായവും നേടിയ സിനിമകളുടെ വക്താക്കള്‍ തങ്ങള്‍ക്ക് അപ്രാപ്യമായ മഹാവിജയങ്ങള്‍ക്ക് മുന്നില്‍ പകച്ചിരിക്കുന്ന കാഴ്ച പതിവായിരുന്നു. ബാലു മഹേന്ദ്രയുടെ യാത്ര, ഫാസിലിന്റെ മണിച്ചിത്രത്താഴ് പോലെ ചില അപവാദങ്ങള്‍ ഉണ്ടെന്നത് മറക്കുന്നില്ല. എന്നാല്‍ ഐ.വി.ശശി-ജോഷി-ശശികുമാര്‍ തുടങ്ങിയ ഹിറ്റ്മേക്കര്‍മാര്‍ കരിയറില്‍ ഉടനീളം വന്‍വിജയങ്ങള്‍ ആവര്‍ത്തിച്ചു. ഇവിടെയെല്ലാം വിജയത്തിന്റെ രീതിശാസ്ത്രം വ്യത്യസ്തമായിരുന്നു. ആരൂഢം പോലുള്ള ശശിയുടെ കരിയര്‍ ബെസ്റ്റ് സിനിമകള്‍ വന്‍പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ തനിയെ, അക്ഷരങ്ങള്‍ എന്നീ സിനിമകള്‍ സാമാന്യവിജയത്തിലൊതുങ്ങി.
2022 ലെ ഏറ്റവും ജനപ്രിയമായ ഇന്ത്യൻ സിനിമകളുടെയും വെബ് സീരിസുകളുടെയും പട്ടിക പ്രസിദ്ധീകരിച്ച് ഐഎംഡിബി വെബ്സൈറ്റ്. രാജമൗലിയുടെ ആർആർആർ ആണ് ഈ വർഷത്തെ ജനപ്രിയ ചിത്രം. ആമസോൺ പ്രൈമിലെ പഞ്ചായത്ത് ആണ് ജനപ്രിയ വെബ് സീരിസ്. ലോകമെമ്പാടുമുള്ള ഐഎംഡിബി ഉപയോക്താക്കൾ നൽകിയ റേറ്റിങിന്റെ അടിസ്ഥാനത്തിലാണ്
ഏറ്റവും മികച്ച വസ്തുക്കള്‍ ഉപയോഗിച്ചുള്ള നിര്‍മാണം, ഡിസൈൻ മേന്മ, ഗംഭീര സാങ്കേതികവിദ്യ ഇവ സമ്മേളിക്കുന്ന ഉപകരണങ്ങളെയാണ് പ്രീമിയം വിഭാഗത്തില്‍ പെടുത്തുന്നത്. ഇത്തരം പല ഉപകരണങ്ങളും ഓരോ വര്‍ഷവും ഇറങ്ങാറുണ്ടെങ്കിലും പലരും ശ്രദ്ധിക്കുന്നത് ഐഫോണ്‍ തുടങ്ങി ഏതാനും ഉപകരണങ്ങളെ മാത്രമാണ്. ഈ വര്‍ഷം ഇറങ്ങിയ അത്ര
ഈ വര്‍ഷം അവസാനിക്കാന്‍ ഇനി ഒരു മാസം പോലും തികച്ചില്ല. പുതുവര്‍ഷത്തിന്റെ തിരക്കുകളിലേക്ക് ഊളിയിടാനാവുന്നതിനു മുന്‍പ്, അല്‍പ്പം ശാന്തമായ ഏതെങ്കിലും ഇടങ്ങളിലേക്ക് യാത്ര പോകണം എന്നു ആഗ്രഹമുണ്ടോ? ഓഫീസിന്റെ മടുപ്പില്‍ നിന്നും ജോലിയുടെ ഭാരത്തില്‍ നിന്നുമെല്ലാമകന്ന്, ദൂരെ ദൂരെ മഞ്ഞും മഴയും കാടും കഥ
യാത്രകള്‍ പൂര്‍ണമായും ഭാഗീകമായുമൊക്കെ തടസപ്പെട്ട കാലം കോവിഡിനൊപ്പം വിടവാങ്ങിയിരിക്കുന്നു. ഇനി യാത്രകളുടെ കാലമാണ്. 2022ല്‍ ഏറ്റവും കൂടുതല്‍ പേര് സന്ദര്‍ശിച്ച രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നു കഴിഞ്ഞു. വിമാന ടിക്കറ്റുകളുടെ വിവര ശേഖരണ കമ്പനിയായ ഫോര്‍വേഡ്കീസാണ് സഞ്ചാരികളുടെ പ്രിയ രാജ്യങ്ങളുടെ
ഗൂഗിൾ ഇയർ ഇൻ സെർച്ച് പട്ടിക പുറത്തു വന്നത് ഏതാനും ദിവസങ്ങൾക്കു മുൻപാണ്. 2022ൽ ഇന്ത്യക്കാർ ഇന്റർനെറ്റിൽ ഏറ്റവുമധികം തിരഞ്ഞ പാട്ട് അല്ലു അർജുൻ നായകനായെത്തി. പുഷ്പയിലെ ശ്രീവല്ലി ആണെന്നു കഴിഞ്ഞ ദിവസം കണക്കുകൾ സൂചിപ്പിച്ചിരുന്നു. ചിത്രത്തിനു വേണ്ടി ദേവി ശ്രീ പ്രസാദ് ഈണമൊരുക്കിയ ഗാനമാണ് ‘ശ്രീവല്ലി’.
Results 1-10 of 17