Activate your premium subscription today
തിരുവനന്തപുരം ∙ മദ്യനയവുമായി ബന്ധപ്പെട്ടുണ്ടായ ബാർ കോഴ വിവാദത്തിൽ എക്സൈസ് മന്ത്രി എം.ബി.രാജേഷിന്റെ വസതിയിലേക്ക് നോട്ടെണ്ണൽ യന്ത്രവുമായി യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ച് ജില്ലാ പ്രസിഡന്റ് നേമം ഷജീർ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്∙ ബാർകോഴ ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എംപി. ഒരു കോടി രൂപയുടെ പേര് പറഞ്ഞ് കെ.എം. മാണിയെ രാജിവയ്പ്പിക്കാൻ ശ്രമിച്ചവർ 25 കോടിയുടെ അഴിമതി മൂടിവയ്ക്കാൻ ശ്രമിച്ചാൽ നടക്കില്ലെന്നും ശക്തമായ നടപടികളുമായി യുഡിഎഫ് മുന്നോട്ട് പോവുമെന്നും മുരളീധരൻ പറഞ്ഞു.
കൊച്ചി∙ ബാർ കോഴയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ കൊഴുക്കെ, കേരളത്തിൽ അനിയന്ത്രിതമായി മദ്യമൊഴുക്കാനുള്ള ശ്രമമാണു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റേത് എന്ന ആരോപണവുമായി സിറോ മലബാർ സഭ. എല്ലാം മാസത്തിന്റെയും തുടക്കത്തിലുള്ള ഡ്രൈ ഡേ പിൻവലിക്കുന്നതു പോലുള്ള തീരുമാനങ്ങളെ അപലപിക്കുന്നു
ഇടുക്കി ∙ ബാർകോഴ ആരോപണം വിവദമായിരിക്കെ, വിഷയം ഗൗരവമുള്ളതാണെന്ന മുന്നറിയിപ്പുമായി എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനറും സിപിഐ നേതാവുമായ കെ.കെ.ശിവരാമൻ. ‘‘എല്ലാ ബാറുകളും പണം നൽകിയാൽ 250 കോടിയാകും, ഈ പണം എവിടേക്കാണ് പോകുന്നത്? പണമുണ്ടെങ്കിൽ സർക്കാരിനെ സ്വാധീനിക്കാൻ കഴിയുമെന്നു പറയുന്നത് ഗൗരവമുള്ള കാര്യമാണ്.
തിരുവനന്തപുരം∙ തിരഞ്ഞെടുപ്പു ഘട്ടത്തിൽ ബിജുരമേശിന്റെ ആരോപണങ്ങൾ ഇരുമുന്നണികളെയും പ്രതിരോധത്തിലാക്കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജുരമേശിന്റെ ആരോപണങ്ങളുടെ പേരിലാണ് എൽഡിഎഫ് യുഡിഎഫിനെ... Biju Ramesh, Bar Bribe, KM Mani, LDF, UDF, BJP, Ramesh Chennithala, Pinarayi Vijayan, Malayala Manorama, Manorama Online, Manorama News
കാണാക്കാഴ്ച്ചകൾ ക്യാമറയിൽ പകർത്തുകയെന്ന ലക്ഷ്യത്തോടെയാണ് വന്യജീവി ഫൊട്ടോഗ്രഫർമാർ കാടുകയറുന്നത്. ചിത്രങ്ങൾ ഏറെ പകർത്താൻ കഴിയുമെങ്കിലും വേറിട്ട ചിത്രങ്ങൾ പകർത്താൻ പലപ്പോഴും ഏറെ കാത്തിരിക്കേണ്ടതായി വരും. അത്തരമൊരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. യുഎസിലെ ഹവായ് സ്വദേശിയായ ലെയ്റ്റൺ ലം എന്ന
തിരുവനന്തപുരം ∙ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരായ ബാർ കോഴ ആരോപണത്തിൽ വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിനു സ്പീക്കറുടെ അനുമതി തേടി സർക്കാർ | Bar Case | Malayalam News | Manorama Online
തിരുവനന്തപുരം ∙ ബാർ കോഴ ആരോപണത്തിന്റെ പേരിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിനു ഗവർണറുടെ അനുമതി തേടുന്നതു സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു. ചെന്നിത്തലയുടെ കാര്യത്തിൽ ഗവർണറുടെയും മുൻ മന്ത്രിമാരായ വി.എസ്.ശിവകുമാറിന്റെയും കെ.ബാബുവിന്റെയും കാര്യത്തിൽ
Results 1-8