Activate your premium subscription today
ന്യൂഡൽഹി∙ ജാപ്പനീസ് ആയോധനകലയായ ജിയു–ജിറ്റ്സു പരിശീലിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ സമയത്ത് നടത്തിയ പരിശീലന ദൃശ്യങ്ങളാണ് ദേശീയ കായിക ദിനത്തിൽ രാഹുൽ പങ്കുവച്ചത്. ക്യാംപിലുണ്ടായിരുന്നവർ ആരോഗ്യം നിലനിർത്താനായി ‘ജിയു–ജിറ്റ്സു’
ന്യൂഡൽഹി/ ബെംഗളൂരു ∙ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ ‘ശക്തി’ പരാമർശത്തിൽ വിവാദം. ഞായറാഴ്ച മുംബൈയിൽ നടന്ന ചടങ്ങിൽ നടത്തിയ പരാമർശം സ്ത്രീകൾക്കെതിരായതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇതോടെയാണ് വിഷയം ചർച്ചയായത്.
മുംബൈ∙ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിൽ ബിജെപിക്കെതിരേ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. ബിജെപി അധികാര ദുർവിനിയോഗം നടത്തുന്നതായി ഉദാഹരണങ്ങൾ നിരത്തി രാഹുൽ സമർഥിച്ചു. കേന്ദ്ര ഏജൻസികളെ ഭയന്നാണ് ഒരു മുതിർന്ന നേതാവ് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയതെന്നും നേതാവിന്റെ പേരുവെളിപ്പെടുത്താതെ
മുംബൈ ∙ മോദി വെറും നടനാണെന്നും വോട്ടിങ് യന്ത്രത്തിന്റെ സഹായമില്ലാതെ മോദിക്കു തിരഞ്ഞെടുപ്പു വിജയിക്കാനാകില്ലെന്നും രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ ഇന്ത്യാസഖ്യത്തിന്റെ മെഗാറാലിയിലാണ് രാഹുൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ചത്. ഇലക്ടറൽ ബോണ്ട് മുംബൈയിലെ അധോലോകപ്പിരിവിന്റെ മറ്റൊരു മുഖമാണ്.
മുംബൈ ∙ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ മാറ്റിയാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പിൽ വിജയിക്കാനാകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മുംബൈയിലെ
മുംബൈ ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ 63 ദിവസം നീണ്ട ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനവേദിയായ മുംബൈയിലെ ശിവജി പാർക്കിൽ ലോക്സഭാ തിരഞ്ഞെടുപ്പ്
ന്യൂഡൽഹി∙ രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തോട് അനുബന്ധിച്ച് മുംബൈ ശിവാജി പാർക്കിൽ ഇന്നു നടക്കുന്ന ഇന്ത്യാ മുന്നണിയുടെ മെഗാ റാലി പങ്കെടുക്കില്ലെന്ന് ഇടതു പാർട്ടികൾ. രാഹുൽ ഗാന്ധിയെയും കെ.സി. വേണുഗോപാലിനെയും കേരളത്തിൽ മത്സരിപ്പിക്കുന്നതിൽ വിയോജിപ്പ് അറിയിച്ചുകൊണ്ടാണ് ഇടതു നേതാക്കൾ വിട്ടുനിൽക്കുന്നത്. നേരത്തെ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ള നേതാക്കളെ ക്ഷണിച്ചെങ്കിലും റാലിയിൽനിന്ന് വിട്ടുനിൽക്കും.
മുംബൈ ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജനങ്ങളെ ചേർത്തുനിർത്താൻ ലക്ഷ്യമിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ ന്യായ് യാത്ര ദാദറിലെ അംബേദ്കർ സ്മൃതി മണ്ഡപത്തിൽ സമാപിച്ചു. ഇതോടനുബന്ധിച്ച് ഇന്നു മുംബൈ ശിവാജി പാർക്കിൽ നടക്കുന്ന മെഗാ റാലി ഇന്ത്യാ മുന്നണിയുടെ ശക്തിപ്രകടനവും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കവുമാകും.
മുംബൈ ∙ കോൺഗ്രസ് അധികാരത്തിലെത്തിയാൽ നിർധന സ്ത്രീകൾക്ക് പ്രതിവർഷം 1 ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴി കൈമാറുന്നതുൾപ്പെടെ ‘മഹിളാ പ്രകടന പത്രിക’ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. വനിതകൾക്ക് സർക്കാർ ജോലികളിൽ 50 % സംവരണം ഏർപ്പെടുത്തുന്നതിനൊപ്പം അങ്കണവാടി ജീവനക്കാർ, ആശ വർക്കർമാർ, ഉച്ചഭക്ഷണം ഉണ്ടാക്കുന്നവർ എന്നിവർക്കുള്ള കേന്ദ്ര വിഹിതം ഇരട്ടിയാക്കും.
നാഗ്പൂർ: കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിൽ വന്നാൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിലെ ധൂലെയിൽ മഹിളാ മേളയുടെ ഭാഗമായി നടന്ന റാലിയിൽ സംസാരിക്കവെയാണ് രാഹുലിന്റെ പ്രഖ്യാപനം. നിര്ധനരായ സ്ത്രീകൾക്ക്ഒരു ലക്ഷം രൂപ, സർക്കാർ
Results 1-10 of 84