Activate your premium subscription today
മുംബൈ∙ ഓറിയന്റ് സിമന്റിനെ കൂടി സ്വന്തമാക്കാൻ അദാനി. സികെ ബിർള ഗ്രൂപ്പിന്റെ ഓറിയന്റ് സിമന്റിന്റെ 46.8% ഓഹരികൾ അദാനിയുടെ കീഴിലുള്ള അംബുജ സിമന്റ് വാങ്ങും. 8,100 കോടി രൂപയുടെ ഓഹരി മൂല്യം കണക്കാക്കിയാണ് ഇടപാട്. ഓപ്പൺ ഓഫറിലൂടെ 26% ഓഹരികൾ കൂടി വാങ്ങും. ഓഹരിയൊന്നിന് 395.40 രൂപയ്ക്കായിരിക്കും ഓപ്പൺ ഓഫർ.
ജർമൻ നിർമാണക്കമ്പനിയായ ഹെയ്ഡൽബെർഗ് ഗ്രൂപ്പിന്റെ ഇന്ത്യൻ വിഭാഗത്തിനെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തേക്കും. ചർച്ചകൾ തുടങ്ങിക്കഴിഞ്ഞതായാണു വിവരം. അദാനിയുടെ കീഴിലുള്ള അംബുജ സിമന്റ് 10,000 കോടി രൂപയ്ക്ക് കമ്പനിയെ ഏറ്റെടുത്തേക്കുമെന്നാണു സൂചന.
2023-24 സാമ്പത്തിക വർഷം 62 കോടി രൂപയുടെ ലാഭം നേടിയ കമ്പനിയാണ് ജെഎസ്ഡബ്ല്യു സിമന്റ്. അൾട്രാടെക് സിമന്റ്, അംബുജ സിമന്റ്സ്, ശ്രീ സിമന്റ്, ഡാൽമിയ സിമന്റ്, ജെകെ സിമന്റ് എന്നിവയാണ് വിപണിയിലെ മുഖ്യ എതിരാളികൾ.
കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിൽ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യ സിമന്റ്സിന്റെ 55% ഓഹരികൾ വാങ്ങാൻ അൾട്രാ ടെക് തീരുമാനമെടുത്തതോടെ ഇന്ത്യൻ സിമന്റ് വിപണിയിലെ പോര് അടുത്ത തലത്തിലേക്ക്. സിമന്റ് വിപണിയിലെ നിലവിലെ ഒന്നാം സ്ഥാനക്കാരായ അൾട്രാ ടെക്കിന്റെ ഉടമകളായ ആദിത്യ ബിർള
‘‘വേമ്പനാട്ടു കായലിലെ കാറ്റിൽ പ്രൗഢിയാർന്നു തലയാട്ടി നിൽക്കുന്ന തെങ്ങിൻ തോപ്പുകളുടെ ആകാശ വിതാനവും സമൃദ്ധവും ഹരിതാഭവുമായ നെൽവയലേലകളും അവയ്ക്കിടയിലൂടെ വളഞ്ഞു പുളഞ്ഞൊഴുകുന്ന ചെറുതും വലുതുമായ തോടുകളുമൊക്കെ ചേർന്നു സൃഷ്ടിക്കുന്ന മനോഹരമായ പ്രകൃതി പശ്ചാത്തലത്തിലാണു വെള്ള സിമന്റിന്റെ തറവാടായ ദ് ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത്’’. മനോഹരമായ വർണന ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡിന്റെ (ടിസിഎൽ) വെബ്സൈറ്റിലെ ആമുഖത്തിലുണ്ട്. ഈ ഹരിതാഭയും പച്ചപ്പും പ്രകൃതിയിലും ജീവനക്കാരുടെ ജീവിതത്തിലുമുണ്ടായിരുന്നത് ഭൂതകാലത്തിലെ കെട്ടുക്കഥക്കാലമായി മാറിയിട്ട് 2 പതിറ്റാണ്ടിൽ ഏറെയായി. 2000 മുതൽ കമ്പനി നഷ്ടത്തിലൂടെയാണു പോകുന്നതെന്നു നിയമസഭയിൽ അടുത്തിടെ മന്ത്രി പി.രാജീവ് വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ അഭിമാനമായിരുന്ന ട്രാവൻകൂർ സിമന്റ്സിന് എന്തു പറ്റി? ഈ ചോദ്യത്തിനു കാരണമുണ്ട്.
റാസൽഖൈമ ∙ നെല്ലു കുത്തിയ ശേഷം ലഭിക്കുന്ന തവിട് ഇനി വെറുതെ കളയണ്ട. തവിട് കത്തിച്ച് കിട്ടുന്ന ചാരം സിമന്റിന് പകരം ഉപയോഗിക്കാമെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇതോടെ പരിസ്ഥിതി മലിനീകരണവും കോൺക്രീറ്റിന്റെ ഭാരവും കുറയ്ക്കാം. ഇതിനുള്ള ഗവേഷണം യുഎഇയിൽ പുരോഗമിക്കുകയാണ്. വിജയിച്ചാൽ തവിടിനും നല്ല കാലം വരും.
രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് അംബുജ സിമന്റ്സിനെയും എസിസിയെയും ഏറ്റെടുത്ത് ഇന്ത്യന്‍ സിമന്റ് ഉല്പാദന, വില്പനരംഗത്തെ രണ്ടാമത്തെ വലിയ സ്ഥാപനമായി മാറിയ അദാനി ഗ്രൂപ്പ്, കൂടുതല്‍ ഏറ്റെടുക്കലുകള്‍ക്ക് ഒരുങ്ങുന്നു. മൊത്തം 300 കോടി ഡോളര്‍ ചെലവഴിച്ച് (ഏകദേശം 25,000 കോടി രൂപ) നാല് പ്രമുഖ സിമന്റ്
കോട്ടയം ∙ നാട്ടകം ട്രാവൻകൂർ സിമന്റ്സിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി 10 ജില്ലകളിൽ വനിതാ സംരംഭകരെ മുൻ നിർത്തി വാൾപ്പുട്ടി നിർമാണ യൂണിറ്റ് ആരംഭിക്കുമെന്നു മന്ത്രി ഇ.പി.ജയരാജൻ. കമ്പനിയിലെ പുതിയ ഗ്രേ സിമന്റ് ഉത്പാദന യൂണിറ്റിന്റെ | Wall Putty | Women Entrepreneurs | Manorama News
പാലക്കാട് ∙ തുടർച്ചയായ ന്യൂനമർദ്ദത്തിന്റെ ഫലമായി ആവശ്യത്തിലധികം മഴ ലഭിച്ചതിനു പിന്നാലെ താപനിലയങ്ങൾ അടച്ചിട്ടതോടെ ദക്ഷിണേന്ത്യയിലെ സിമന്റ് വ്യവസായം കടുത്ത പ്രതിസന്ധിയിലേക്ക്. കൽക്കരി താപനിലയങ്ങളിൽനിന്നുള്ള ഫ്ലൈ ആഷ് .... Cement manufacturing in stalemate
ന്യൂഡൽഹി∙ അദാനി ഗ്രൂപ്പിന്റെ ഭാഗമായ അംബുജ സിമന്റ്, സാംഘി ഇൻഡസ്ട്രീസിനെ ഏറ്റെടുത്തു. 5,000 കോടി രൂപയുടെ മൂല്യമാണ് സാംഘി ഇൻഡസ്ട്രീസിനുള്ളത്. 2028 ആകുമ്പോഴേക്കും അംബുജ സിമന്റിന്റെ ശേഷി ഇരട്ടിയാക്കുമെന്ന് ഉറപ്പു നൽകിയിരുന്നതായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു.
Results 1-10 of 27