Activate your premium subscription today
Sunday, Apr 20, 2025
ആ ചിരി നിലച്ചിട്ട് 25 വർഷങ്ങൾ തികയുകയാണ്, ഫെബ്രുവരി 25ന് ! 1500 സിനിമകളിൽ തന്റെ ഒഴുക്കുള്ള ശൈലി കൊണ്ട് ചിരിപ്പിച്ചും കരയിപ്പിച്ചും മലയാളികളുടെ പ്രിയങ്കരനായി മാറിയ കോഴിക്കോട്ടുകാരുടെ സ്വന്തം കുതിരവട്ടം പപ്പു 2000 ഫെബ്രുവരി 25നാണ് ഓർമയായത്.
ചങ്ങനാശേരി ∙ സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 55–ാം സമാധിദിനം ഇന്ന് ആചരിക്കും. പെരുന്ന എൻഎസ്എസ് ആസ്ഥാനത്തെ മന്നം സമാധി മണ്ഡപത്തിൽ രാവിലെ ആറു മുതൽ ഭക്തിഗാനാലാപനവും പുഷ്പാർച്ചനയും ഉപവാസവും സമൂഹപ്രാർഥനയും നടത്തും. മന്നത്ത് പത്മനാഭൻ അന്തരിച്ച സമയമായ 11.45 വരെ നാമജപമുണ്ടാകും. സമാധിദിനാചരണത്തിന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ നേതൃത്വം നൽകും. എൻഎസ്എസ് താലൂക്ക് യൂണിയനുകളിലും കരയോഗങ്ങളിലും പുഷ്പാർച്ചനയും ഉപവാസവും സംഘടിപ്പിച്ചിട്ടുണ്ട്. നായർ സർവീസ് സൊസൈറ്റിയുടെ രൂപീകരണ വേളയിൽ മന്നത്ത് പത്മനാഭനും സഹപ്രവർത്തകരും ചേർന്നെടുത്ത പ്രതിജ്ഞ ചൊല്ലിയാണ് ഇന്നത്തെ ചടങ്ങുകൾ പൂർണമാക്കുക.
കോട്ടയം ∙ പ്രാർഥനാജീവിതത്തിലൂടെ മലങ്കര സഭയുടെ സ്വത്വബോധത്തിന് കരുത്തു പകർന്ന പണ്ഡിതനായിരുന്നു പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. വട്ടശ്ശേരിൽ തിരുമേനിയുടെ ഓർമപ്പെരുന്നാളും ചരമ നവതി സമാപനവും കോട്ടയം പഴയസെമിനാരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫെബ്രുവരി ഒന്നാം തീയതി എത്തുന്നത് ആകാശത്തോളം പരന്ന ഒരു നോവിന്റെ ഓർമയുമായാണ്. 22 വർഷം മുൻപ് ഇതേ ദിനത്തിലാണു ബഹിരാകാശത്തു നിന്നും ഭൂമിയിലേക്കു തിരികെ വന്ന കൊളംബിയ എന്ന നാസയുടെ സ്പേസ് ഷട്ടിൽ തീപിടിച്ച് ആകാശത്ത് കത്തി നശിച്ചത്. ഈ ബഹിരാകാശ ദുരന്തത്തിൽ മരിച്ച 7 യാത്രികരിൽ ഒരാൾ കൽപന ചൗളയായിരുന്നു. ബഹിരാകാശത്ത് പോയ ആദ്യ ഇന്ത്യൻ വംശജ.
ഏതു കൊടിയ വിമർശനത്തെയും ആശയപരമായി ഉൾക്കൊള്ളാൻ ശ്രമിക്കുകയും തിരുത്തൽ വേണ്ടിടത്തു തിരുത്തുകയും ചെയ്ത ഗോവിന്ദൻ ഒരിക്കലും വ്യക്തിപരമായ വിദ്വേഷത്തിലേക്ക് അതിനെ കൊണ്ടുപോയില്ല. ഏതു കൊച്ചു കുട്ടിക്കും അദ്ദേഹത്തെ നിർഭയമായി വിമർശിക്കാമായിരുന്നു.
ദുബായ് ∙ ചിത്രകലയ്ക്കും അതിന്റെ പരിപോഷണത്തിനും ഒരു പുരുഷായുസ്സ് മുഴുവൻ സമർപ്പിച്ച പ്രഫ. സി.എൽ.പൊറിഞ്ചുക്കുട്ടിയെക്കുറിച്ച് ലോകം കൂടുതൽ മനസിലാക്കേണ്ടതുണ്ടെന്നും ഇതിനായി ട്രസ്റ്റോ ഫൗണ്ടേഷനോ രൂപീകരിച്ച് പ്രവർത്തിക്കണമെന്നും എഴുത്തുകാരൻ പ്രഫ.ജോർജ് ഓണക്കൂർ പറഞ്ഞു. ദുബായിൽ പൊറിഞ്ചുക്കുട്ടിയുടെ ഒന്നാം
ഓർമകളുടെ ആൽബം തുറന്ന അവസാനനാളുകൾ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോകുന്നതിന് ഏതാനും ദിവസം മുൻപ് നെടുമുടി വേണു പഴയ കുടുംബ ചിത്രങ്ങളും ചില ഷൂട്ടിങ് ലൊക്കേഷനുകളിലെ ഫോട്ടോകളും തപ്പിയെടുത്ത് വലിയൊരു ആൽബമാക്കി. ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ പത്നി സുശീലയോട് ഓരോ ചിത്രത്തിന്റെയും പിന്നിലുള്ള കഥകൾ
കണ്ണൂര്‍∙ സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മകള്‍ക്ക് ഇന്ന് 2 വയസ്സ്. 1953 നവംബര്‍ 16നു ജനിച്ച കോടിയേരി 68-ാം വയസ്സില്‍, 2022 ഒക്ടോബര്‍ ഒന്നിനാണ് അന്തരിച്ചത്.
20-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കവികളിൽ ഒരാളായി കണക്കാക്കപ്പെടുന്നയാളാണ് ചിലിയൻ കവിയായ പാബ്ലോ നെരൂദ. പ്രകൃതി, സ്നേഹം, സാമൂഹിക നീതി എന്നിവയുമായി ആഴത്തിലുള്ള ബന്ധം ഉൾക്കൊള്ളുന്ന അദ്ദേഹത്തിന്റെ കൃതികൾ ലോകമെമ്പാടുമുള്ള വായനക്കാര്‍ക്ക് പ്രിയപ്പെട്ടതാണ്.
മാവേലിക്കര ∙ ‘കോട്ടയുടെ വിവിധ ഗോപുരങ്ങളിലേക്കുള്ള നല്ല റോഡുകളുടെ ഇരുവശങ്ങളിലുമായി ഉയരവും വണ്ണവും ഉള്ള വലിയ മരങ്ങൾ വഴിയാത്രക്കാർക്കു തണലേകാനായി നട്ടു പിടിപ്പിച്ചിരിക്കുന്നതു കാണാനുണ്ട്, ഇതിനെല്ലാം പുറമേ തലസ്ഥാന നഗരിയിലേക്കുള്ള പ്രധാന റോഡും പാണ്ടിയിൽ നിന്നുള്ള ഒരു റോഡും ഈ സ്ഥലത്തു കൂടെ കടന്നു
Results 1-10 of 46
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.