Activate your premium subscription today
‘പുത്തൻകാവ് പള്ളിമുറ്റത്തുനിന്നു നോക്കിയപ്പോൾ ലോകം സമുദ്രം പോലെ കാണപ്പെട്ടു. സഹ്യപർവതം മുഴുവൻ പൊടിച്ചു കലക്കിയാണ് വരവ്. പാമ്പും കീരിയും കോഴിയും ആറ്റിലൂടെ ഒഴുകുന്ന വൃക്ഷങ്ങളുടെ ശിഖരത്തിൽ സ്ഥാനം പിടിച്ചിരുന്നു. കാട്ടാനയും കാട്ടുപോത്തും കടുവയും പുലിയും ചുഴിയിൽ താണും മലരിയിൽ പൊങ്ങിയും കൂട്ടിക്കൊളുത്തിയ
ഡോ.പി.കെ.മൈക്കിൾ തരകൻ (കേരള ചരിത്ര ഗവേഷണ കൗൺസിൽ മുൻ ചെയർമാനും കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലറും) ∙ മലയാളികളുടെ ഉപബോധ മനസ്സിലെ തീരാപ്പേടിയാണ് പ്രളയം. 1924ലെ വൻപ്രളയമാണ് ഈ പേടിയെ അരക്കിട്ടുറപ്പിച്ചതെന്നു പറയാം. മലയാള വർഷം 1099ലെ ആ പ്രളയം ’99ലെ വെള്ളപ്പൊക്കം എന്ന പേരിൽ ഓർമകളിൽ മാത്രമല്ല, നമ്മുടെ
കോട്ടയം ∙ വൈക്കം സത്യഗ്രഹത്തിന്റെ സമയത്തായിരുന്നു, തൊണ്ണൂറ്റൊമ്പതിലെ ആ വെള്ളപ്പൊക്കം. മഴയും കാറ്റും വെള്ളപ്പൊക്കവും നാശം വിതച്ചിട്ടും സത്യഗ്രഹവേദി മുങ്ങിയിട്ടും വൈക്കത്തെ സമരഭടന്മാരുടെ ആത്മവീര്യത്തിന് ഒരു കുറവുമുണ്ടായില്ല. വേമ്പനാട്ടു കായലിൽ വെള്ളം പൊങ്ങി, ബോട്ട് ജെട്ടി മുങ്ങി അരയോളം വെള്ളം പൊങ്ങി.
കുട്ടനാട്ടിലെ ഏറ്റവും വലിയ ഒഴുക്ക് തകഴിയായിരുന്നു, തകഴിയുടെ എഴുത്തായിരുന്നു. എന്നാൽ താൻ എഴുതിത്തുടങ്ങുന്നതിനും മുൻപുള്ള ഏറ്റവും വലിയ ഒഴുക്കിനെക്കുറിച്ചുള്ള കഥയാണ് തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’. ആ വെള്ളപ്പൊക്കക്കാലത്ത് തകഴിക്കു 12 വയസ്സ്. കൊല്ലവർഷം 1099ൽ വെള്ളപ്പൊക്കം വന്നപ്പോൾ വീട്ടിൽ എല്ലാവരും
നാം അടുത്തിടെ അനുഭവിച്ചറിഞ്ഞ പ്രളയം ഉണ്ടായത് 2018 ലാണ്. എന്നാൽ ഇന്നേക്ക് 100 വർഷം മുൻപ് 1924ൽ വലിയ പ്രളയം സംസ്ഥാനത്തുണ്ടായി. 1099 എന്ന മലയാള മാസത്തെ ഓർമിപ്പിച്ചുകൊണ്ട് 99ലെ വെള്ളപ്പൊക്കം എന്നാണ് എല്ലാവരും പറയുന്നത്. ആ കാലയളവിൽ മലനിരകളിലുണ്ടായ മഴയുടെ ദുരിതങ്ങൾ കുട്ടനാട് വരെ വ്യാപിച്ചതായി തകഴിയുടെ കയർ എന്ന നോവൽ സാക്ഷ്യപ്പെടുത്തുന്നു.
മലപ്പുറം ∙ദക്ഷിണേന്ത്യയെ മുക്കിയ മഹാപ്രളയത്തിന് 100 വർഷം പൂർത്തിയാകുമ്പോൾ മലപ്പുറം അരീക്കോട് സ്വദേശിയായ മുണ്ടമ്പറ ഉണ്ണിമമ്മദ് എന്ന കവിയും അദ്ദേഹത്തിന്റെ ‘വെള്ളപ്പൊക്ക’മെന്ന കാവ്യവും വീണ്ടും ചർച്ചകളിൽ നിറയുന്നു. അറബിമലയാള ലിപിയിൽ എഴുതിയ ‘വെള്ളപ്പൊക്കം’ 1924ലെ പ്രളയത്തിന്റെ നേർചിത്രം നൽകുന്ന
നൂറല്ല, 6 വർഷം മുൻപ്, 2018ലെ പ്രളയത്തിലാണ് മൂന്നാറിലെ പെരിയവരൈ പാലം തകരുന്നത്. അതിഭീകര മഴയിൽ ഹൈറേഞ്ചിൽ പലയിടത്തും വെള്ളം കയറി. ഇടുക്കി ഡാമിന്റെ കൈവഴികളിലെ മിക്ക പാലങ്ങളും റോഡുകളും തകർന്നു. പെരിയവരൈ പാലം പുനർനിർമിക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് ഡ്രജിങ് നടത്തിയ തൊഴിലാളികൾക്ക് ഒരു ചക്രം ലഭിച്ചു. കാളവണ്ടിയുടേതെന്ന് ആദ്യം കരുതിയെങ്കിലും 100 വർഷം പഴക്കമുള്ള പഴയ മൂന്നാറിലെ മോണോ റെയിലിന്റെ ചക്രമാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
Results 1-7