Activate your premium subscription today
അലനല്ലൂർ ∙ ജലജീവൻ മിഷൻ പദ്ധതിപ്രകാരം തച്ചനാട്ടുകരയിൽ നിന്നു കോട്ടോപ്പാടം, അലനല്ലൂർ പഞ്ചായത്തുകളിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള പൈപ്പിടൽ ഈ മാസം പകുതിയോടെ ആരംഭിക്കും. റോഡരികിൽ വയലുകൾ വരുന്ന, കലുങ്കുകൾ ഉള്ള ഭാഗത്ത് റോഡിന് മധ്യത്തിലൂടെ പൈപ്പ് സ്ഥാപിക്കേണ്ടി വരും. പ്രവൃത്തികൾ മൂലം റോഡിന് കേടുപാടുകൾ
കോഴിക്കോട് ∙ സാഹസിക ഡ്രൈവിങ് പഠിക്കണമെങ്കിൽ ജില്ലയിലെ ഗ്രാമീണ റോഡുകളിലേക്കിറങ്ങിയാൽ മതി. ഭാഗ്യമുണ്ടെങ്കിൽ പരുക്കില്ലാതെ തിരിച്ചുവരാം. കേന്ദ്ര–സംസ്ഥാന പദ്ധതിയായ ‘ജലജീവൻ മിഷൻ’ പദ്ധതിയിൽ പൈപ്പ് സ്ഥാപിക്കാനായി വെട്ടിപ്പൊളിച്ച മിക്ക ഗ്രാമീണ റോഡുകളും തകർന്നു കിടക്കുകയാണ്.റോഡ് പഴയ സ്ഥിതിയിലാക്കണമെങ്കിൽ
മുള്ളൻകൊല്ലി ∙ ജലജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ് ലൈൻ നിർമാണം ഇഴയുന്നത് നാട്ടിലെ റോഡുകളുടെ തകർച്ച സമ്പൂർണമാക്കുന്നു. ചെറുതും വലുതുമായ നാട്ടിലെ സകല റോഡുകളുടെയും ഇരുഭാഗത്തും വൻചാലുകളെടുത്ത് പൈപ്പിടുന്ന ജോലികൾ ഇനിയും പൂർത്തിയായില്ല. വാഹനഗതാഗതം തടസ്സപ്പെടുംവിധം റോഡുകൾ തകർന്നടിഞ്ഞു. പാതയോരത്തെ കുഴികളിൽ
തൊടുപുഴ ∙ കുമാരമംഗലം പഞ്ചായത്തിലെ ആറാം വാർഡ് കറുകയിൽ ശുദ്ധജല പൈപ്പ് പൊട്ടൽ വ്യാപകം. കറുക ഗവ. എൽപി സ്കൂളിനു സമീപമുള്ള റോഡിൽ ശുദ്ധജല പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും ഇതുവരെയും നടപടി ഇല്ല. ദിവസേന ലീറ്റർ കണക്കിന് വെള്ളമാണ് പാഴാകുന്നത്.ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി
കൂത്തുപറമ്പ്∙ ശുദ്ധജല പൈപ്പ് പൊട്ടി നിത്യേന ലക്ഷക്കണക്കിന് ലീറ്റർ ശുദ്ധജലം പാഴാകുന്നു. ജലജീവൻ മിഷൻ പദ്ധതിയിൽ പാറാലിൽ ഒരു വീട്ടിലേക്ക് കൊണ്ടുപോയ പൈപ് ലൈൻ പൊട്ടിയാണ് ഇടവഴിയിലൂടെ വെള്ളം റോഡിലേക്ക് കുത്തിഒഴുകുന്നത്. സമീപ വാസികൾ ബന്ധപ്പെട്ട കരാറുകാരനെ രണ്ടുമൂന്ന് തവണ വിളിച്ചറിയിച്ചിട്ടും
തില്ലങ്കേരി ∙ പുള്ളിപ്പൊയിൽ - പള്ള്യം - തെക്കംപൊയിൽ റോഡ് തകർന്ന് യാത്ര ദുരിതത്തിൽ. ജലജീവൻ മിഷന്റെ ഭാഗമായി ശുദ്ധജലപൈപ്പുകൾ സ്ഥാപിക്കാൻ റോഡിന്റെ പല ഭാഗവും വെട്ടിപ്പൊളിച്ചതോടെ ദുരിതം ഇരട്ടിയായി. കഴിഞ്ഞ ദിവസം പള്ള്യം പ്രദേശത്തെ മഹാത്മാ ഹരിതം സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ താൽക്കാലിക പരിഹാരമായി
ചെറുപുഴ∙മലയോര മേഖലയിലെ ശുദ്ധജലക്ഷാമം പരിഹരിക്കാനായി നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനം അവതാളത്തിൽ. ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണു കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്നു പദ്ധതി നടപ്പാക്കുന്നത്. 5 വർഷം മുൻപ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതി ഈ
കോഴഞ്ചേരി ∙ ജലജീവൻ മിഷൻ പദ്ധതിക്കായി റോഡ് കുഴിച്ചു പൈപ്പുകൾ ഇട്ട ശേഷം കുഴികൾ അടയ്ക്കാത്തതു യാത്രക്കാർക്കു കെണിയായി മാറുന്നു.പൈപ്പുകൾ ഇട്ടു മാസങ്ങൾ കഴിഞ്ഞിട്ടും കുഴികൾ അടയ്ക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.കോഴഞ്ചേരി–കീക്കൊഴൂർ–റാന്നി റോഡിൽ പലയിടത്തുമുള്ള കുഴികൾ പൂർണമായും
എടപ്പാൾ ∙ജലജീവൻ പദ്ധതിക്ക് പൈപ്പിടാനായി പൊളിച്ച നടപ്പാതകൾ പൂർവസ്ഥിതിയിലാക്കിയില്ല. വഴിയാത്രികർ ദുരിതത്തിൽ. എടപ്പാൾ തൃശൂർ റോഡിലെ നടപ്പാതകളാണ് പൈപ്പുകൾ സ്ഥാപിക്കുന്നതിനായി മാസങ്ങൾക്ക് മുൻപ് പൊളിച്ചിട്ടത്. പലയിടത്തും പൈപ്പുകൾ മണ്ണിനടിയിൽ സ്ഥാപിക്കാതെ നടപ്പാതയിൽ നിരത്തിവച്ച നിലയിലാണ്. ഇതിനാൽ
മേപ്പയൂർ∙ ജലജീവൻ മിഷൻ പൈപ്പിടൽ കാരണം ഗതാഗതം ദുഷ്കരമായ മേപ്പയൂർ - നെല്ല്യാടി റോഡ് പുനരുദ്ധരിക്കാൻ രണ്ടുകോടി 49 ലക്ഷം രൂപയുടെ പദ്ധതി പ്രകാരമുളള പ്രവൃത്തി തുടങ്ങിയപ്പോൾ വീണ്ടും കുഴിയെടുത്തു ജലജീവൻ കരാറുകാർ രംഗത്ത്.ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കഴിഞ്ഞ ദിവസം മേപ്പയൂർ ഭാഗത്ത് പ്രവൃത്തി
Results 1-10 of 60