Activate your premium subscription today
ദുബായ് ∙ ഇരുകാലുകളും വളയുന്ന മസിൽ ഡിസോർഡർ രോഗം ബാധിച്ചതിനെ തുടർന്ന് ദുരിതത്തിലായ മലയാളി വീട്ടുജോലിക്കാരി രമ നാട്ടിലേയ്ക്ക് മടങ്ങി. വർഷങ്ങളോളം ദുബായിൽ വിവിധയിടങ്ങളിൽ വീട്ടുജോലി ചെയ്ത് കുടുംബം പുലർത്തിയ അവിവാഹിതയായ ഇൗ 46കാരി ഇരുകാലുകളേയും ബാധിച്ച രോഗത്തെ തുടർന്നാണ് സ്വന്തം നാടായ ആലപ്പുഴയിലേയ്ക്ക്
മനോരമയിൽ തൊടുപുഴ– ഇടുക്കി റോഡിലെ കുഴിയുടെ ചിത്രം പ്രസിദ്ധീകരിച്ച ഇന്നലെത്തന്നെ പിഡബ്ല്യുഡി വീണ്ടും കുഴി കോൺക്രീറ്റ് ചെയ്ത് അടയ്ക്കുന്നു
മൂന്നാർ ∙ ഗുണ്ടുമലയിൽ എട്ടുവയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാൻ തീരുമാനം. സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഇടുക്കി യൂണിറ്റിനാണ് അന്വേഷണ ചുമതല. ഉത്തരവ് അടുത്ത ദിവസമിറങ്ങും. നാലു വർഷം മുൻപുനടന്ന എട്ടു വയസ്സുകാരിയുടെ മരണം സംബന്ധിച്ച അന്വേഷണം നിലച്ചതു
പത്തനംതിട്ട∙ കേരളത്തിലെ റെയിൽവേ പദ്ധതികളുടെ ചുമതലയുള്ള കൊച്ചിയിലെ നിർമാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസിലെ (സിഎഒ) ചീഫ് എൻജിനീയർ (നോർത്ത്) തസ്തിക ചെന്നൈ നിർമാണ വിഭാഗം ഓഫിസിലേക്കു മാറ്റിയ നടപടി റെയിൽവേ ബോർഡ് ഇടപെട്ട് റദ്ദാക്കി. മനോരമ ഒാൺലൈൻ വാർത്തയെ തുടർന്നാണു നടപടി. ആകെയുള്ള 2 ചീഫ് എൻജിനീയർ
സർവകലാശാല ഉന്നയിച്ച തടസ്സവാദം മൂലം മേരി ഷാനിക്ക് ബികോം ടാക്സേഷൻ രണ്ടാം സെമസ്റ്ററിന്റെ 3 പരീക്ഷകൾ നഷ്ടമായി. ശേഷിക്കുന്ന 3 പരീക്ഷകൾ എഴുതാം. നഷ്ടമായ പരീക്ഷകൾക്കു പകരം സപ്ലിമെന്ററി അവസരം ഉപയോഗപ്പെടുത്താം. സർവകലാശാലയ്ക്ക് നൽകിയ ടിസിയിൽ സാക്ഷരതാ മിഷൻ ഡയറക്ടറുടെ ഒപ്പ് ഒറിജിനലല്ലെന്നും പകർപ്പാണെന്നും ഒറിജിനൽ ഹാജരാക്കാത്തതിനാൽ പരീക്ഷയ്ക്കിരുത്താനാവില്ലെന്നുമായിരുന്നു സർവകലാശാലയുടെ മുൻനിലപാട്.
കോട്ടയം ∙ ആസിഡിന്റെ നീറ്റലിൽ അകവുംപുറവും കലങ്ങിയ കൊല്ലത്തെ ചിറ്റൂർ ഗ്രാമത്തിനു സംസ്ഥാന സർക്കാരിന്റെ കൈത്താങ്ങ്. വർഷങ്ങളായി ചവറ കെഎംഎംഎലിലെ ആസിഡ് മാലിന്യത്തിന്റെ ദുരിതം പേറുന്ന ചിറ്റൂരിനെക്കുറിച്ച് ‘ആസിഡ് ഗ്രാമം’ എന്ന പേരിൽ മനോരമ ഓൺലൈൻ പ്രത്യേക വിഡിയോയും – P Rajeev | Kerala Government Acquire Contaminated Land in Chittoor | Acid Gramam | Manorama Online Impact | Manorama News
വ്ലോഗുകൾ ചെയ്യുന്നതിലും ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ സമൂഹത്തെ അറിയിക്കുന്നതിനും ഒരു സ്മാർട് ഫോൺ ലഭിച്ചിരുന്നെങ്കിൽ എന്ന ആഗ്രഹം ഷാദിയ പങ്കുവച്ചിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി ക്ലബ് ഒരുക്കുന്ന മലേഷ്യൻ യാത്രയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്ന വിവരവും സംഘാടകർ അറിയിച്ചിട്ടുണ്ട്.
കോഴിക്കോട്∙ എസ്എസ്എൽസി പരീക്ഷയ്ക്ക് ഒരു വിഷയത്തിന് ഹാജരായില്ലെന്ന് രേഖപ്പെടുത്തിയ വിദ്യാർഥി ഒടുവിൽ പാസ്സായി. മേപ്പയ്യൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി ... Muhammed Yasin, SSLC, Malayala Manorama, Manorama Online, Manorama News
ദുബായ്∙ കടൽക്ഷോഭത്തിൽ വീടു തകർന്ന മുൻ ദേശീയ ഫുട്ബോൾ താരം പ്രീത ജെറാൾഡിന് അടിയന്തര സഹായമായി പത്തുലക്ഷം രൂപ നൽകുമെന്ന് ലുലു ഗ്രൂപ്പ്... MA Yusuff Ali, Preetha Jerald, Lulu Group, Manorama Impact, Rinkuraj Mattancheriyil Photo Impact, Malayala Manorama, Manorama Online, Manorama News
Results 1-9