Activate your premium subscription today
മൂലമറ്റം ∙ മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയർന്നു ടൗണിൽ വെള്ളം കയറിയതിനാൽ മാത്യു കുഴൽനാടൻ എംഎൽഎ ഇടപെട്ടതോടെ മൂലമറ്റം വൈദ്യുതി നിലയത്തിൽ ഇന്നലെ ഉച്ചമുതൽ വൈദ്യുതി ഉൽപാദനം കുറച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് അധികം ഉയരാതെ ക്രമീകരിക്കുന്നതിനായി മൂലമറ്റം നിലയത്തിൽ വൈദ്യുതി ഉൽപാദനം ഉയർത്തിയിരുന്നു. ഇതുമൂലം മലങ്കര ജലാശയത്തിലെ ജലനിരപ്പ് ഉയർന്നു.
മൂലമറ്റം ∙ മൂലമറ്റം വൈദ്യുതി നിലയത്തിലെ 3-ാം നമ്പർ ജനറേറ്ററും തകരാറിലായി. ജനറേറ്ററിന്റെ റോട്ടർ പോളിൽ ബന്ധിപ്പിക്കുന്ന ബാറിൽ തീപിടിച്ച് 2 പോളുകൾ കത്തിയതാണ് കാരണം. ഇതോടെ നിലയത്തിലെ 6 ജനറേറ്ററുകളിൽ 3 എണ്ണം തകരാറിലാണ്. കഴിഞ്ഞ ഒന്നര മാസത്തിനുള്ളിലാണ് നിലയത്തിലെ 3 ജനറേറ്ററുകൾ തകരാറിലായത്. വേനൽ
തൊടുപുഴ ∙ കേരളം കഴിഞ്ഞ ദിവസം ഉപയോഗിച്ചത് 88.06 ദശലക്ഷം യൂണിറ്റ് വൈദ്യുതി (ഇന്നലെ രാവിലെ 7 വരെയുള്ള 24 മണിക്കൂർ). ഈ സീസണിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപയോഗമാണിത്. നിലവിൽ ഒരു ദിവസത്തെ ഏറ്റവും കൂടിയ ഉപയോഗം 2022 ഏപ്രിൽ 28 ന് ആയിരുന്നു– 92.88 ദശലക്ഷം യൂണിറ്റ്. ഈ വർഷം ഇതു മറികടന്ന് 95 ദശലക്ഷം യൂണിറ്റിനു മുകളിൽ എത്തുമെന്നാണു നിഗമനം.
തൊടുപുഴ ∙ വേനൽ ശക്തമാകുന്നതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും ഉയരുന്നു. കഴിഞ്ഞ മാസം അവസാന വാരം സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം 80 ദശലക്ഷം യൂണിറ്റിൽ താഴെയായിരുന്നത് ഈ ആഴ്ച 84.96 ദശലക്ഷം യൂണിറ്റിനു മുകളിലായി. വൈദ്യുതിയുടെ പ്രതിദിന ശരാശരി ഉപയോഗം ജനുവരി മാസം വരെ
തൊടുപുഴ ∙ വേനൽക്കാലം എത്തിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഉയർന്നു തുടങ്ങി. കഴിഞ്ഞ മാസം സംസ്ഥാനത്തെ ശരാശരി പ്രതിദിന വൈദ്യുതി ഉപയോഗം 74.2 ദശലക്ഷം യൂണിറ്റ് ആയിരുന്നു.
സഞ്ചാരികളുടെ പ്രിയകേന്ദ്രമായ മൂലമറ്റത്ത് അധികമാരും അറിയാത്ത മനോഹര സ്ഥലമാണ് ത്രിവേണി സംഗമം. മൂലമറ്റം വൈദ്യുതി നിലയത്തിൽ നിന്നു വൈദ്യുതി ഉൽപാദനത്തിനു ശേഷം പുറത്തേക്കെത്തുന്ന നാച്ചാറും, വലിയാറും കൂടി ചേർന്നു രൂപപ്പെടുന്ന മനോഹരമായ സ്ഥലമാണ് ഇത്. തൊടുപുഴയാറിന്റെ ഉദ്ഭവസ്ഥാനവും മലങ്കര ജലാശയത്തിലെ
മൂലമറ്റം∙ ത്രിവേണി സംഗമത്തിലും തൂക്കുപാലത്തിലും സഞ്ചാരികളുടെ പ്രവാഹം. അധികം ആരും അറിയാത്ത പ്രദേശമാണിവിടം. എന്നാൽ പ്രദേശത്തെക്കുറിച്ച് അറിയാവുന്നവർ പതിവായി ഇവിടെ എത്തുന്നു. നച്ചാറിനു കുറുകെയുള്ള തൂക്കുപാലവും 3 ആറുകൾ ചേരുന്ന ത്രിവേണി സംഗമത്തിലെയും കാഴ്ചകൾ വ്യത്യസ്തമാണ്. അപകടരഹിതമായി ഇവിടെ വെള്ളത്തിൽ
വൈദ്യുതി പ്രതിസന്ധിയുടെ കാലത്തും പേര് പോലെതന്നെ കേരളത്തിന്റെ ഊർജ ക്ഷേത്രമായി നിലനിൽക്കുകയാണ് ഇടുക്കി. സംസ്ഥാനത്തെ കെഎസ്ഇബി വൈദ്യുതി നിലയങ്ങളുടെ സ്ഥാപിത ശേഷിയിൽ പകുതിയിലേറെയും ഇടുക്കിയിൽ നിന്നാണ്. ജില്ലയിലെ വൈദ്യുതി നിലയങ്ങളെക്കുറിച്ചും ഉൽപാദനത്തെക്കുറിച്ചും അറിയാം. തൊടുപുഴ ∙ പ്രതിസന്ധികാലത്ത്
മൂലമറ്റം ∙ വൈദ്യുതി നിലയത്തിലെ തകരാറുകൾ പരിഹരിച്ച് വെള്ളിയാഴ്ച പുലർച്ചെ 6 ജനറേറ്ററുകളും പ്രവർത്തിപ്പിച്ചു. ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള പ്രൊട്ടക്ഷൻ ഡിസി.. | Moolamattam Power House | Manorama News
Results 1-9