Activate your premium subscription today
ഐടി പ്രൊഫഷണലായ യുവതിയുടെ പണം തട്ടിയെടുക്കാൻ ഒരു സംഘം സൈബർ ക്രിമിനലുകൾ ഉപയോഗിച്ചത് അതി ഭീകരമായ ഒരു ഭീഷണിയാണ്. ഹൈദരാബാദ് സ്വദേശിനിയെ വെർച്വൽ അറസ്റ്റിലാക്കിയത് പുൽവാമ ഭീകരാക്രമണത്തിലെ പ്രതികളുടെ അക്കൗണ്ടിലേക്കു പണം കൈമാറ്റം ചെയ്തെന്ന ആരോപണവുമായാണ്. ഏഴ് വർഷം തടവും 20 ലക്ഷം രൂപയും പിഴ
കൊച്ചി ∙ പുൽവാമയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ കോണ്ഗ്രസ് എംപിയും നിലവിൽ പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥിയുമായ ആന്റോ ആന്റണി മാപ്പു പറഞ്ഞില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് പത്തനംതിട്ട എൻഡിഎ സ്ഥാനാർഥിയും ബിജെപി ദേശീയ വക്താവുമായ അനിൽ ആന്റണി. ‘‘ആന്റോ ആന്റണിയുടെ
പത്തനംതിട്ട∙ പുൽവാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാനു പങ്കില്ലെന്നു പറഞ്ഞ കോൺഗ്രസ് നേതാവും പത്തനംതിട്ട എംപിയുമായ ആന്റോ ആന്റണി രാജ്യത്തെ അപമാനിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ആന്റോ ആന്റണിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. ആരുടെ വോട്ടിനു വേണ്ടിയാണ് ഇത്തരമൊരു നീചമായ പ്രസ്താവന നടത്തിയതെന്ന് ആന്റോ പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പത്തനംതിട്ട∙ പുൽവാമ ഭീകരാക്രമണം സംബന്ധിച്ച് ജമ്മു–കശ്മീർ ഗവർണറുടെ വാക്കുകൾ ആവർത്തിച്ച് പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംപിയുമായ ആന്റോ ആന്റണി. 42 ജവാന്മാരുടെ ജീവൻ ബലി കൊടുത്താണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചത്. സർക്കാർ അറിയാതെ അത്രയും സ്ഫോടക വസ്തു പുൽവാമയിൽ എത്തില്ലെന്നു പലരും
കഠിനാധ്വാനമാണ് പൊതുതിരഞ്ഞെടുപ്പിലെ ജയസാധ്യതയുടെ മാനദണ്ഡമെങ്കിൽ ഇപ്പോൾ ഒന്നാം സ്ഥാനത്തുള്ളതു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം, നൽകുന്ന വാഗ്ദാനങ്ങളുടെ വലുപ്പം തുടങ്ങിയവ അളവുകോലാക്കിയാലും അദ്ദേഹംതന്നെ മുന്നിൽ. കഠിനാധ്വാനം: കഷ്ടിച്ചു മൂന്നര മണിക്കൂറാണ് താൻ ഉറങ്ങുന്നതെന്നു മോദിയും ദിവസം 20 മണിക്കൂർ അദ്ദേഹം ജോലി ചെയ്യുന്നുവെന്നു പ്രചാരകരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതു മോദിയുടെ പുതിയ ശീലമല്ലെന്നു മാത്രമല്ല, ആരോഗ്യത്തിനു നല്ലതല്ലെന്നു ഡോക്ടർമാർ അദ്ദേഹത്തെ പലതവണ ഉപദേശിച്ചിട്ടുമുണ്ട്.
ന്യൂഡൽഹി∙ പുൽവാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകൾ എങ്ങനെ പാക്കിസ്ഥാനെ ഭയപ്പെടുത്തിയെന്നും ഭീകരവാദത്തോടുള്ള സമീപനത്തിൽ മാറ്റം വരുത്താൻ പാക്കിസ്ഥാൻ എങ്ങനെ നിർബന്ധിതരായി എന്നതിന്റെയും ഉള്ളറക്കഥകൾ വെളിപ്പെടുത്തി പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷണറായിരുന്ന അജയ് ബിസാരിയ. ‘ആങ്കർ
ന്യൂഡൽഹി∙ കശ്മീരിലെ പുൽവാമയിൽ 2019 ൽ നടന്ന ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരമർപ്പിക്കാനായി പുറപ്പെട്ട തന്നെ വിമാനത്താവളത്തിൽ പൂട്ടിയിട്ടെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ. ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്ന കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കുമായി നടത്തിയ അഭിമുഖത്തിലാണു രാഹുൽ ഇക്കാര്യം വിശദീകരിച്ചത്.
ന്യൂഡൽഹി∙ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കാൻ പോയപ്പോൾ വിമാനത്താവളത്തിൽ പൂട്ടിയിട്ടുവെന്ന
ചെന്നൈ ∙ പുൽവാമയിൽ 2019ൽ ഉണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതൃരാജ്യത്തെ സംരക്ഷിക്കാൻ പൂർണ പ്രാപ്തരാണെന്നു തെളിയിച്ച നമ്മുടെ | Narendra Modi | Pulwama Martyrs | Manorama News
ശ്രീനഗർ ∙ ജമ്മു കശ്മീരിലെ പുൽവാമയിലെ തിരക്കേറിയ റോഡിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ 12 പേർക്കു പരുക്കേറ്റതായി പൊലീസ് അറിയിച്ചു. ചൗക് കാകപ്പോറ പ്രദേശത്തായിരുന്നു ഭീകരാക്രമണം. സിആർപിഎഫ് സംഘത്തെ | Jammu Kashmir | Pulwama | Grenade Blast | Manorama News
Results 1-10 of 42