Activate your premium subscription today
പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ള 1,00,000 സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ സ്ക്രീനിങ്ങും ചികിത്സയും നൽകുന്ന പുതിയ ആരോഗ്യ സേവാ പദ്ധതി പ്രഖ്യാപിച്ച് റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സണുമായ നിത അംബാനി. കുട്ടികൾക്കും കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ആവശ്യമായ
വികെയർ ഫോർ സ്വച്ചത( #WeCare4Swachhata ) എന്ന ആശയം മുൻനിർത്തി റിലയൻസ് ജീവനക്കാരുൾപ്പെടെ 75,000-ലധികം സന്നദ്ധപ്രവർത്തകർ 4,100 സ്ഥലങ്ങളിൽ ശുചീകരണം നടത്തി. ഹരിത ഇന്ത്യയ്ക്കായുള്ള റിലയൻസിന്റെ രാജ്യവ്യാപക പ്രചാരണം സെപ്റ്റംബർ 17 മുതൽ ആരംഭിച്ചിരുന്നു
79-ാമത് യുഎൻ ജനറൽ അസംബ്ലി വാരത്തിൽ, റിലയൻസ് ഫൗണ്ടേഷൻ ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ (ORF) യുണൈറ്റഡ് നേഷൻസ് ഇന്ത്യൻ ഓഫീസ് എന്നിവ ചേർന്ന് ഗ്ലോബൽ സൗത്തിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന പങ്കിനെക്കുറിച്ചുള്ള ഉന്നതതല ചർച്ചകൾ സംഘടിപ്പിച്ചു. റിലയൻസ് ഫൗണ്ടേഷൻ ഡയറക്ടർ ഇഷ അംബാനി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഇന്ത്യയുടെ
ഇന്ത്യയിലെ ലിംഗാധിഷ്ഠിത ഡിജിറ്റൽ വിഭജനം ഗണ്യമായി അവസാനിപ്പിക്കുന്നതിനുള്ള നീക്കത്തിൽ, യുഎസ് ഏജൻസി ഫോർ ഇന്റർനാഷ്ണൽ ഡെവലപ്മെന്റിന്റെയും (USAID) ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെയും (BMGF) സംയുക്ത ശ്രമമായ വിമൻ ഇൻ ഡിജിറ്റൽ ഇക്കണോമി ഫണ്ടിലേക്ക് (WiDEF) റിലയൻസ് ഫൗണ്ടേഷൻ 10 മില്യൺ യുഎസ് ഡോളർ നൽകും.
വിനായക ചതുർത്തി ആഘോഷത്തോടനുബന്ധിച്ച് മുംബൈയിലെ ലാൽബാഗ്ചാ രാജയ്ക്ക് 20 കിലോയുടെ സ്വർണകിരീടം സമർപ്പിച്ച് അനന്ത് അംബാനി. ഇരുപതുകിലോ ഭാരമുള്ള സ്വർണകിരീടം ശിരസ്സിലണിഞ്ഞ ലാൽബാഗ്ച രാജയുടെ സമൂഹമാധ്യമങ്ങളിലെത്തി. മെറൂൺ നിറത്തിലുള്ള വസ്ത്രമണിഞ്ഞ് കിരീടം ചൂടിയുള്ള ലാൽബാഗ്ച രാജയുടെ ചിത്രങ്ങളാണ്
ട്രെൻഡ്സ് മലയാള മനോരമയുടെ സഹകരണത്തോടെ ഒരുക്കുന്ന ഓണം നല്ല ഓളം റോഡ് ഷോ ട്രെൻഡ്സ് ഫാഷൻ ആൻഡ് ലൈഫ് സ്റ്റൈൽ സ്റ്റേറ്റ് ബിസിനസ് ഹെഡ് വിനോദ് സുബ്രഹ്മണ്യനും മലയാള മനോരമ സീനിയർ ജനറൽ മാനേജർ ബി ബാലഗോപാലും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.തിരുവനന്തപുരം മുതൽ കാസർകോട് വരെ 30 ദിവസ റോഡ് ഷോയുടെ ഭാഗമായി 3 മത്സര ഇനങ്ങളിലായി
2024-25 അക്കാദമിക് വര്‍ഷത്തേക്കുള്ള തങ്ങളുടെ സ്കോളര്‍ഷിപ്പ് പദ്ധതിക്ക് അപേക്ഷകള്‍ ക്ഷണിച്ച് റിലയന്‍സ് ഫൗണ്ടേഷന്. രാജ്യത്താകമാനമുള്ള 5,100 വിദ്യാര്‍ത്ഥികള്‍ക്കായാണ് ഈ വര്‍ഷം സ്കോളര്‍ഷിപ്പ് നല്‍കുന്നത്. ബിരുദ, ബിരുദാനന്തര പഠനം നടത്തുന്ന വിദ്യാർഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് വിതരണം ചെയ്യുക.
മുംബൈ∙ പാരിസ് ഒളിംപിക്സിലെ മെഡൽ ജേതാക്കളെ അനുമോദിച്ച് ഐഒസി അംഗവും റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയുമായ നിത അംബാനി. ജാവലിൻ ത്രോയിൽ വെള്ളി നേടി നീരജ് ചോപ്ര, വെങ്കലം വിജയിച്ച ഇന്ത്യൻ ഹോക്കി താരങ്ങളായ പി.ആർ. ശ്രീജേഷ്, അമിത് രോഹിൻദാസ്, ഗുസ്തി താരം അമൻ
റിയൽസ് ഗ്രൂപ്പിന്റെ വന്യജീവി സംരക്ഷണ സംരംഭമായ വൻതാരയിലെ അന്തേവാസികളെക്കുറിച്ചുള്ള പഠനാത്മകമായ വിഡിയോ സീരീസ് പുറത്തിറങ്ങുന്നു. വനവും വന്യജീവി സംരക്ഷണവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ‘വൻതാര കേ സൂപ്പർസ്റ്റാർസ്’ (വൻതാരയിലെ സൂപ്പർതാരങ്ങൾ) എന്ന വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്
Results 1-10 of 14