Activate your premium subscription today
കലവൂർ∙ കൊച്ചി സ്വദേശി സുഭദ്ര(73)യെ കൊലപ്പെടുത്തുന്നതിനു മുൻപായി 20 മയക്കുഗുളികകൾ നൽകിയതായി മരുന്ന് എത്തിച്ച മൂന്നാം പ്രതി റെയ്നോൾഡ് പൊലീസിനു മൊഴി നൽകി. സുഹൃത്ത് മാത്യൂസും ശർമിളയും ആവശ്യപ്പെട്ടതു പ്രകാരമാണു തന്റെ വീട്ടിലുണ്ടായിരുന്ന മരുന്നു കൊടുത്തത്.റെയ്നോൾഡിന്റെ മകനു ചികിത്സയുടെ ഭാഗമായി ആലപ്പുഴ
കലവൂർ ∙ കൊച്ചി സ്വദേശി സുഭദ്രയെ (73) കൊലപ്പെടുത്തിയ ശേഷം തെളിവു നശിപ്പിക്കാനായി മൃതദേഹത്തിൽ 20 കിലോഗ്രാം പഞ്ചസാര വിതറിയാണു കുഴിച്ചിട്ടതെന്നു പൊലീസ് കണ്ടെത്തി. ഉറുമ്പരിച്ചു മൃതദേഹം വേഗം നശിക്കുമെന്ന ആശയം ഒരു സിനിമയിൽ നിന്നാണു പ്രതി മാത്യൂസിനു ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. പഞ്ചസാര വാങ്ങിയ മാത്യൂസിനെ
കലവൂർ ∙ കൊച്ചി സ്വദേശി സുഭദ്രയെ (73) കൊലപ്പെടുത്തിയ ശേഷം തെളിവു നശിപ്പിക്കാനായി മൃതദേഹത്തിൽ 20 കിലോഗ്രാം പഞ്ചസാര വിതറിയാണു കുഴിച്ചിട്ടതെന്നു പൊലീസ് കണ്ടെത്തി. ഉറുമ്പരിച്ചു മൃതദേഹം വേഗം നശിക്കുമെന്ന ആശയം ഒരു സിനിമയിൽ നിന്നാണു പ്രതി മാത്യൂസിനു ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. പഞ്ചസാര വാങ്ങിയ മാത്യൂസിനെ കലവൂരിലെ കട ഉടമ തിരിച്ചറിഞ്ഞു. കുഴിയിൽ മൃതദേഹം ഇട്ട ശേഷമാണു പഞ്ചസാര വിതറിയത്. യൂ ട്യൂബിൽ കണ്ട ഒരു മലയാള സിനിമയിൽ ഇങ്ങനെ ചെയ്യുന്നതു കണ്ടെന്നു മാത്യൂസ് പൊലീസിനോടു പറഞ്ഞു. കുഴിക്ക് ആഴം കൂടുതലായതിനാലും വെള്ളക്കെട്ട് ഉണ്ടായിരുന്നതിനാലും ഉറുമ്പരിച്ചില്ല.
കലവൂർ ∙ കൊച്ചി സ്വദേശി സുഭദ്ര(73)യെ കൊലപ്പെടുത്തിയതു തലയണ മുഖത്ത് അമർത്തി ശ്വാസംമുട്ടിച്ചും പിന്നാലെ ഷാൾ ഉപയോഗിച്ചു കഴുത്തിൽ മുറുക്കിയും. കേസിലെ ഒന്നാം പ്രതി കൊച്ചി മുണ്ടംവേലി നട്ടച്ചിറയിൽ ശർമിള(52), രണ്ടാംപ്രതി ഭർത്താവ് ആലപ്പുഴ കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ്(നിഥിൻ–35) എന്നിവരെ കൊലപാതകം നടന്ന
കലവൂർ ∙ കൊച്ചി സ്വദേശി സുഭദ്ര(73)യെ കൊലപ്പെടുത്തിയതു തലയണ മുഖത്ത് അമർത്തി ശ്വാസംമുട്ടിച്ചും പിന്നാലെ ഷാൾ ഉപയോഗിച്ചു കഴുത്തിൽ മുറുക്കിയും. കേസിലെ ഒന്നാം പ്രതി കൊച്ചി മുണ്ടംവേലി നട്ടച്ചിറയിൽ ശർമിള(52), രണ്ടാംപ്രതി ഭർത്താവ് ആലപ്പുഴ കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ്(നിഥിൻ–35) എന്നിവരെ കൊലപാതകം നടന്ന കോർത്തുശേരിയിലെ വാടകവീട്ടിലെത്തിച്ചു തെളിവെടുക്കുമ്പോഴാണു ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്.
ആലപ്പുഴ ∙ കൊച്ചി സ്വദേശി സുഭദ്രയെ (73) കൊലപ്പെടുത്തിയ കേസിലെ പ്രതികൾ സുഭദ്രയെ മയക്കിക്കിടത്തി സ്വർണാഭരണങ്ങൾ തട്ടിയെടുത്ത ശേഷം പകരം വയ്ക്കാൻ മുക്കുപണ്ടം വാങ്ങിയിരുന്നു. ഇതു സുഭദ്രയുടെ കയ്യിൽ അണിയിക്കുന്നതിനു മുൻപേ സുഭദ്ര വള നഷ്ടപ്പെട്ടെന്നു മനസ്സിലാക്കി. തുടർന്നാണു പ്രതികളായ ശർമിളയും മാത്യൂസും
കൊച്ചി സ്വദേശിനി സുഭദ്ര (73)യെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് 18ന് കോടതിയിൽ അപേക്ഷ നൽകും. തുടർന്ന് പ്രതികളുമായി ഉഡുപ്പിയിലും ആലപ്പുഴയിലും സ്വർണം വിറ്റ കേന്ദ്രങ്ങളിൽ തെളിവെടുപ്പ് നടത്തും. കൊലപാതകം നടത്തിയ കോർത്തുശേരിയിലെ വാടക വീട്ടിലും പ്രതികളെ കൊണ്ടുവരും. കഴുത്ത് ഞെരിക്കാൻ ഉപയോഗിച്ച വസ്ത്രവും കണ്ടെടുക്കണം. കേസിലെ പ്രതികളായ കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ് (35), ഭാര്യ ശർമിള (52), റെയ്നോൾഡ് (61) എന്നിവർ ഇപ്പോൾ റിമാൻഡിലാണ്.
ആലപ്പുഴ ∙ കൊച്ചി സ്വദേശിനി സുഭദ്രയെ (73) കൊലപ്പെടുത്തി കലവൂർ കോർത്തുശേരിയിലെ വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ കേസിലെ പ്രതികളായ ശർമിള (52), ഭർത്താവ് മാത്യൂസ് എന്നിവരെ പിടികൂടാൻ സഹായിച്ചത് മണിപ്പാലിലെ സുഹൃത്തിന്റെ ഇടപെടലെന്ന് പൊലീസ്. ശർമിളയുടെ അടുത്ത സുഹൃത്തുക്കളുടെ വിവരം ഫോൺ രേഖകളിലൂടെ പൊലീസ് മനസ്സിലാക്കിയിരുന്നു.
ആലപ്പുഴ∙ സുഭദ്ര കൊലക്കേസിൽ അറസ്റ്റിലായ ദമ്പതികളുടെ സുഹൃത്തിനും കൃത്യത്തിൽ പങ്ക്. മാത്യൂസിന്റെ സുഹൃത്ത് റൈനോൾഡിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. മാത്യൂസ്, ശർമിള, റൈനോൾഡ് എന്നിവർ ചേർന്നു തയാറാക്കിയ പദ്ധതി പ്രകാരം സുഭദ്രയെ കോർത്തുശേരിയിലെ വീട്ടിലെത്തിച്ചു
ആലപ്പുഴ∙ സുഭദ്ര കൊലക്കേസിൽ പൊലീസ് പിടിയിലായ രണ്ടു പ്രതികൾക്കു മാത്രമേ പങ്കുള്ളൂ എന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായെന്ന് എസ്പി എം.പി.മോഹന ചന്ദ്രൻ. കാട്ടൂർ പള്ളിപ്പറസിൽ മാത്യൂസ്, ഭാര്യ ശർമിള എന്നിവരാണു പിടിയിലായത്.
Results 1-10 of 17