Activate your premium subscription today
ന്യൂഡൽഹി ∙ പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നു മുതൽ. സമ്മേളനത്തിൽ വഖഫ് ബിൽ പാസാക്കരുതെന്നും ഗൗതം അദാനിക്കെതിരായ കൈക്കൂലി ഇടപാടുവിഷയം ചർച്ച ചെയ്യണമെന്നും സമ്മേളനത്തിനു മുന്നോടിയായി ചേർന്ന സർവകക്ഷിയോഗത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. അതേസമയം ഇരു സഭകളുടെയും അധ്യക്ഷരുടെ അനുമതിയോടെ മാത്രമേ ഏതു വിഷയം ചർച്ച ചെയ്യണമെന്നതിൽ തീരുമാനമെടുക്കാൻ സാധിക്കൂവെന്നു കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു നിലപാടു സ്വീകരിച്ചു. വയനാട് ദുരിതാശ്വാസ വിഷയവും കേരളത്തിൽ നിന്നുള്ള എംപിമാർ ഉന്നയിച്ചു.
ന്യൂഡൽഹി∙ ഭരണഘടനയിൽ വഖഫ് നിയമത്തിന് വ്യവസ്ഥയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ വോട്ട് ബാങ്ക് ഉയർത്താനാണ് ഇത് ചെയ്തത്. പ്രീണനത്തിനായി കോൺഗ്രസ് നിയമങ്ങൾ ഉണ്ടാക്കുകയായിരുന്നു. ഒരുകാലത്ത് കോൺഗ്രസ് ജാതി വിഭജനത്തിനെതിരെ സംസാരിച്ചിരുന്നു. എന്നാൽ ഇന്ന് ഈ കുടുംബം തന്നെയാണ് ജാതിയുടെ വിഷം
മുംബൈ ∙ പാർലമെന്റിൽ അവതരിപ്പിച്ച ഭേദഗതി ബിൽ വഖഫ് ബോർഡിനെ തകർക്കാനുള്ള എൻഡിഎ സർക്കാരിന്റെ ഗൂഢലക്ഷ്യങ്ങളുടെ ഭാഗമാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. വഖഫ് ബോർഡ് സംരക്ഷിക്കാനോ വികസിപ്പിക്കാനോ കാര്യക്ഷമത ഉറപ്പിക്കാനോ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ന്യൂഡൽഹി∙ വഖഫ് നിയമ ഭേദഗതി ബിൽ ചർച്ച ചെയ്യാനുള്ള സംയുക്ത പാർലമെന്ററി സമിതി (ജെപിസി) യുടെ ആദ്യ യോഗം ഓഗസ്റ്റ് 22ന് ചേരും. ബിജെപി എംപി ജഗദാംബിക പാലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ന്യൂനപക്ഷകാര്യ മന്ത്രാലയ പ്രതിനിധികൾ ബില്ലിനെക്കുറിച്ചും നിർദിഷ്ട ഭേദഗതികളെക്കുറിച്ചും സമിതിയെ അറിയിക്കും. നിയമ
ന്യൂഡല്‍ഹി∙ വഖഫ് ബോര്‍ഡ് ഭേദഗതി ബില്‍ പരിശോധിക്കാനുള്ള സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) രൂപീകരിച്ചു. 31 അംഗ സമിതിയാണ് സ്പീക്കര്‍ ഓം ബിര്‍ല രൂപീകരിച്ചത്. ഇതില്‍ 21 പേര് ലോക്സഭയില്‍ നിന്നും 10 പേര് രാജ്യസഭയില്‍ നിന്നുമുള്ള എംപിമാരാണ്. രണ്ട് കോൺഗ്രസ് അംഗങ്ങളാണ് ജെപിസിയിൽ ഇടംപിടിച്ചത്. എഐഎംഐഎം
ന്യൂഡൽഹി∙ വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ഭേദഗതി ബിൽ പാർലമെന്റിൽ ഇന്ന് അവതരിപ്പിച്ചേക്കും. നിലവിലെ വഖഫ് നിയമത്തില്‍ 40 ഭേദഗതികള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം. ബിൽ അവതരിപ്പിക്കുന്നതിനു മുന്നോടിയായി ചൊവാഴ്ച രാത്രി ലോക്സഭാംഗങ്ങൾക്കിടയിൽ ബില്ലിന്റെ പകർപ്പ് വിതരണം ചെയ്തു.
മഹാരാജാസ് കോളേജിലെ ജെൻഡർ സൗഹൃദ ശുചിമുറികൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഇപ്പോൾ സമസ്ത കേരള സുന്നി സ്റ്റുഡന്റസ് ഫെഡറേഷന് മഹാരാജാസ് കോളജിലെ ജെന്‍ഡര്‍ സൗഹൃദ ശുചിമുറികളുടെ പ്രവർത്തനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയെന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അയോധ്യ ∙ അയോധ്യയിലെ മുസ്ലിം പള്ളിയുടെ ശിലാസ്ഥാപനം 71ാം റിപ്പബ്ലിക് ദിനമായ ജനുവരി 26ന് നടത്തും. രാമജന്മഭൂമി കോപ്ലക്സിന് 20 കിലോമീറ്റർ മാറിയുള്ള ധന്നിപ്പുർ .. Ayodhya Mosque Foundation Lay, Babri Masjid, Indo - Islamic Cultural Foundation, Sunni Waqf Board, Republic Day, Ram Janmabhoomi, Malayala Manorama, Manorama Online, Manorama News
ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിലെ മദ്രസകളിൽ ഇനി സംസ്കൃതവും പഠിക്കാൻ അവസരമുണ്ടാകുമെന്നു സംസ്ഥാന വഖഫ് ബോർഡ്. വിദ്യാർഥികളുടെ നല്ല ഭാവിക്കായാണ്, വഖഫ് ബോർഡിൽ റജിസ്റ്റർ ചെയ്ത മദ്രസകളിൽ സംസ്കൃത പഠനം കൊണ്ടുവരുന്നതെന്നു ചെയർമാൻ ഷദാബ് ഷാംസ് പറഞ്ഞു. ‘‘ദേവഭൂമിയായ ഉത്തരാഖണ്ഡിൽ സംസ്കൃതം പഠിപ്പിച്ചില്ലെങ്കിൽ പിന്നെ
കോഴിക്കോട് ∙ വഖഫ് വിഷയത്തില്‍ സര്‍ക്കാരിനെ വീണ്ടും പിന്തുണച്ച് കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ. വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നു Waqf board, Waqf board appointment, LDF Government, Kanthapuram A.P. Aboobacker Musliyar, Manorama News
Results 1-10 of 36