Activate your premium subscription today
മട്ടന്നൂർ∙ നഗരത്തിലെ പ്രധാന ജംക്ഷനിൽ ക്ലോക്ക് ടവർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നിലവിലെ വാഹന ഗതാഗത സംവിധാനം മാറ്റി പുതിയ ക്രമീകരണം തുടങ്ങി. മട്ടന്നൂർ -ഇരിട്ടി റോഡ് ജംക്ഷനിലാണ് ക്ലോക്ക് ടവർ സ്ഥാപിക്കുന്നത്. മട്ടന്നൂർ നഗരസഭയും പൊലീസും പൊതുമരാമത്ത് വകുപ്പും സംയുക്തമായി തീരുമാനിച്ചാണു പുതിയ പരിഷ്കാരം
മട്ടന്നൂർ∙ സിനിമാ തിയറ്ററിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണു. സിനിമ കാണുകയായിരുന്ന 4 പേർക്ക് പരുക്കേറ്റു. തിയറ്റർ ഹാളിന് മുകളിലെ വാട്ടർ ടാങ്ക് തകർന്ന് വലിയ കോൺക്രീറ്റ് സ്ലാബും സീലിങ്ങും ഉൾപ്പെടെ പൊട്ടി വീണാണ് അപകടമുണ്ടായത്. വൈകിട്ട് ആറോടെ മട്ടന്നൂർ സഹിനാ സിനിമാസിലാണ് അപകടം. പരുക്കേറ്റ
മട്ടന്നൂർ∙ പരിമിതികളിൽ കുരുങ്ങി വികസന പദ്ധതികൾ മുരടിച്ചു നിന്നിരുന്ന മട്ടന്നൂർ നഗരത്തിനു പുതുമോടിയും സൗന്ദര്യവും പകരാൻ പദ്ധതികൾ നടപ്പാക്കുന്നു. നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി മട്ടന്നൂർ ജംക്ഷനിൽ ക്ലോക്ക് ടവർ സ്ഥാപിക്കും. ബസ് സ്റ്റാൻഡ് പരിസരത്തുള്ള ഓപ്പൺ ഓഡിറ്റോറിയത്തിന്റെ നിർമാണപ്രവർത്തനങ്ങൾ
കൊല്ലം ∙ സിപിഎമ്മിന്റെ സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നതോടെ പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾ രൂക്ഷമാകുന്നു. സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജനെതിരായ... CPM Candidates, P Jayarajan, EP Jayarajan, LDF, Mattannur, Malayala Manorama, Manorama Online, Manorama News
മട്ടന്നൂർ∙ നഗരസഭയിൽ മൂന്നിടങ്ങളിൽ വെൽനെസ് സെന്ററുകൾ ആരംഭിക്കുന്നു. ധനകാര്യ കമ്മിഷന്റെ അവാർഡ് തുക ഉപയോഗിച്ചാണ് കല്ലൂർ, ഉരുവച്ചാൽ, വെമ്പടി എന്നിവിടങ്ങളിൽ വെൽനെസ് സെന്ററുകൾ നിർമിച്ചത്. ആദ്യത്തെ അർബൻ ഹെൽത്ത് വെൽനെസ് സെന്ററിന്റെ ഉദ്ഘാടനം കല്ലൂരിൽ നാളെ ഉച്ചയ്ക്ക് 3ന് കെ.കെ.ശൈലജ എംഎൽഎ നിർവഹിക്കും.
മട്ടന്നൂർ ∙ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി വിജയകരമായി പൂർത്തിയാക്കിയ നഗരസഭകളിൽ ദേശീയതലത്തിൽ മൂന്നാം സ്ഥാനം നേടിയ മട്ടന്നൂർ നഗരസഭയ്ക്കുള്ള പുരസ്കാരം കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി സമ്മാനിച്ചു. നഗരസഭാ ചെയർമാൻ എൻ.ഷാജിത്തും സെക്രട്ടറി എസ്.വിനോദ് കുമാറും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. കേരളത്തിന് 3
മട്ടന്നൂർ∙ മട്ടന്നൂരിന്റെ സൗമ്യ മുഖമായിരുന്ന പിതാവ് കാട്ടിക്കൊടുത്ത കർമപഥത്തിലേക്കുള്ള ചുവടുവയ്പുമായാണ് എൻ.ഷാജിത്ത് മട്ടന്നൂർ നഗരസഭയുടെ ആറാമത്തെ ഭരണ സാരഥിയാകുന്നത്. മട്ടന്നൂർ പഞ്ചായത്തായിരിക്കെ പ്രസിഡന്റ് സ്ഥാനത്തു സ്തുത്യർഹമായ സേവനം കാഴ്ചവച്ച എൻ.മുകുന്ദന്റെ മകനായ ഷാജിത്തും അച്ഛനെ പോലെ തന്നെ
മട്ടന്നൂർ∙ നഗരസഭയുടെ പുതിയ ഭരണ സമിതി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മട്ടന്നൂർ ഗവ. യുപി സ്കൂളിൽ നടത്തിയ സത്യ പ്രതിജ്ഞാ ചടങ്ങിൽ തിരഞ്ഞെടുപ്പ് വരണാധികാരി ഡിഎഫ്ഒ പി.കാർത്തിക് തിരഞ്ഞെടുക്കപ്പെട്ടവരിലെ മുതിർന്ന അംഗം വി.കെ.സുഗതന് ആദ്യം സത്യ വാചകം ചൊല്ലിക്കൊടുത്തു. തുടർന്നു വി.കെ.സുഗതൻ മറ്റുള്ള
മട്ടന്നൂർ ∙ നഗരസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് ഉണ്ടായ സീറ്റ് നഷ്ടവും വോട്ട് ചോർച്ചയും സംബന്ധിച്ച പരിശോധനകളിലേക്ക് സിപിഎം. ജയിക്കുമെന്നു കരുതിയ വാർഡുകളിലെ അപ്രതീക്ഷിത തോൽവിയും ഭൂരിപക്ഷത്തിലുണ്ടായ കുറവും വിലയിരുത്തും. ഇതിനായി വാർഡ് തലത്തിൽ അവലോകന റിപ്പോർട്ട് തയാറാക്കും. ഇതു ബന്ധപ്പെട്ട പാർട്ടി
മട്ടന്നൂർ∙ നഗരസഭയുടെ ആറാമത് ഭരണ സമിതി തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭരണം നിലനിർത്തിയെങ്കിലും യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കി. നേരിയ വോട്ട് വ്യത്യാസത്തിനു യുഡിഎഫ് 4 സീറ്റിൽ പരാജയപ്പെട്ടതിനാൽ ഭരണ മാറ്റത്തിനുള്ള അവസരം നഷ്ടമായി. ആകെയുള്ള 35 സീറ്റിൽ എൽഡിഎഫ് 21 സീറ്റും യുഡിഎഫ് 14 സീറ്റും നേടി. കഴിഞ്ഞ തവണ 7
Results 1-10 of 23