Activate your premium subscription today
മണ്ണാർക്കാട്∙ അസൗകര്യങ്ങളിൽ വീർപ്പുമുട്ടി മണ്ണാർക്കാട് പൊലീസ് സ്റ്റേഷൻ. പൊലീസുകാർക്കു വിശ്രമമുറികളില്ല. ഡിവൈഎസ്പി ഓഫിസില്ല. ഡിവൈഎസ്പി ഓഫിസ് പ്രവർത്തിക്കുന്നതു പഴയ സിഐ ഓഫിസ് കെട്ടിടത്തിൽ.കേസുകളുടെ എണ്ണത്തിൽ ജില്ലയിൽ മുൻനിരയിലുള്ള പൊലീസ് സ്റ്റേഷനാണു മണ്ണാർക്കാട്. മണ്ണാർക്കാട് പൊലീസ് സ്റ്റേഷൻ,
കോട്ടയം∙ സിപിഎമ്മിലേക്ക് എന്ന അഭ്യൂഹം ശക്തമായിരിക്കെ സിപിഐയുമായി സന്ദീപ് വാര്യർ ചർച്ച നടത്തിയെന്ന് വിവരം. സിപിഐയുടെ മണ്ണാർക്കാട്ടെ പ്രാദേശിക നേതാക്കളുമായി സന്ദീപ് കൂടിക്കാഴ്ച നടത്തിയെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പു ലഭിച്ചതായുമാണു വിവരം. എന്നാൽ ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും പാർട്ടിയുടെ അഭ്യൂദയകാംക്ഷികൾ സന്ദീപുമായി സംസാരിച്ചിട്ടുണ്ടെന്നും സിപിഐ വൃത്തങ്ങൾ മനോരമ ഓൺലൈനിനോടു സ്ഥിരീകരിച്ചു. പദവി കൊടുത്തു ആരെയും സ്വീകരിക്കുന്ന രീതി സിപിഐയ്ക്കില്ലെന്നാണു നേതാക്കൾ പറയുന്നത്. വാർത്ത തള്ളി സന്ദീപ് വാര്യരും രംഗത്തെത്തി.
എഐവൈഎഫ് വനിതാ നേതാവ് ഷാഹിന ആത്മഹത്യ ചെയ്ത സംഭവത്തിൽ ഷാഹിനയുടെ സുഹൃത്തായ സിപിഐ നേതാവിനെതിരെ പരാതിയുമായി ഭർത്താവ് സാദിഖ്. സുഹൃത്തിനെതിരെ സിപിഐ ജില്ലാ സെക്രട്ടറിക്കാണ് സാദിഖ് പരാതി നൽകിയത്. ഇയാൾക്കെതിരെ സാദിഖ് പൊലീസിലും മൊഴിയും നൽകി.
മണ്ണാർക്കാട് ∙ എഐവൈഎഫ് ദേശീയ കൗൺസിൽ അംഗവും പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗവും മണ്ണാർക്കാട് മണ്ഡലം സെക്രട്ടറിയുമായിരുന്ന പാലോട് മണികണ്ഠനു വീണ്ടും സിപിഐ ജില്ലാ നേതൃത്വത്തിന്റെ വിശദീകരണക്കത്ത്. ഒന്നര വർഷം മുൻപു പാർട്ടിയിൽ നിന്നു പുറത്താക്കിയ ആൾ നൽകിയ പരാതിയിലാണ് മണികണ്ഠനോടും പട്ടാമ്പിയിലെ
മണ്ണാർക്കാട് ∙ കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം ആദ്യം ഉന്നയിച്ചതു സിപിഎമ്മാണെന്നും കോൺഗ്രസ് ഇല്ലാത്ത ഭാരതത്തിന്റെ പ്രയാസം ഇപ്പോഴാണ് അവർക്കു മനസ്സിലായതെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.വി.അബ്ദുൽ വഹാബ് എംപി പറഞ്ഞു. യുഡിഎഫ് മണ്ണാർക്കാട് നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു
മണ്ണാർക്കാട്∙ കെഎൽയുവിൽ (കേരള ലാൻഡ് യൂടിലൈസേഷൻ ഓർഡർ) കുരുങ്ങി കുമരംപുത്തൂർ അവണക്കുന്നിലെ പാത്തുമ്മയുടെ വീടെന്ന സ്വപ്നത്തിനു മങ്ങലേൽക്കുന്നു. പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളുടെ പട്ടികയിൽ മൂന്നാമത്തെയാളാണു പാത്തുമ്മ. കൈവശമുള്ള 6.75 സെന്റിനു കെഎൽയു കിട്ടാത്തതാണു നിർമാണം
മണ്ണാർക്കാട്∙ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയുടെ കീഴിലെ തിരുവിഴാംകുന്ന് ലൈവ്സ്റ്റോക് റിസർച് സ്റ്റേഷൻ വളപ്പിൽനിന്ന് വൻ മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ രണ്ടു ജീവനക്കാരെ യൂണിവേഴ്സിറ്റി അധികൃതർ സസ്പെൻഡ് ചെയ്തു. മുറിച്ചു കടത്തിയ മരങ്ങൾ പാലക്കാഴിയിൽ നിന്ന് കണ്ടെത്തി പൊലീസ്
മണ്ണാർക്കാട് ∙ സംസ്ഥാന ബജറ്റിൽ മണ്ണാർക്കാട് മണ്ഡലത്തിൽ നിന്ന് നിർദേശിച്ച എല്ലാ പദ്ധതികളും ഉൾപ്പെട്ടതായി എൻ.ഷംസുദ്ദീൻ എംഎൽഎ. അലനല്ലൂർ കണ്ണംകുണ്ട് പാലം ഇത്തവണയെങ്കിലും നിർമാണം ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ ബജറ്റിലും ഇത്തവണത്തെ ബജറ്റിലും പാലത്തിനായി ഓരോ കോടി വീതം വകയിരുത്തിയതിനാൽ
മണ്ണാർക്കാട്∙ കോട്ടോപ്പാടം കച്ചേരിപ്പടി മേഖലയിൽ വനാതിർത്തിയോട് ചേർന്നുള്ള കൈവശ ഭൂമിയുടെ നികുതി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കോട്ടോപാടം ഒന്ന് വില്ലേജ് ഓഫിസറെ സിപിഐയുടെ നേതൃത്വത്തിൽ ഭൂവുടമകൾ ഉപരോധിച്ചു. നികുതി സ്വീകരിക്കാൻ കലക്ടറുടെ ഉത്തരവുണ്ടായിട്ടും വില്ലേജ് ഓഫിസർ തടസ്സം നിൽക്കുകയാണെന്ന്
മണ്ണാർക്കാട്∙ കട്ടിലിനെ ചൊല്ലി മണ്ണാർക്കാട് നഗരസഭയിൽ ബഹളം. വിവിധ വാർഡുകളിലേക്ക് അനുവദിച്ച കട്ടിലുകളുടെ ഇരുപത് ശതമാനം നഗരസഭ അധ്യക്ഷൻ ആവശ്യപ്പെട്ടതാണ് ബഹളത്തിനിടയാക്കിയത്. നഗരസഭയിലെ പ്രായമായവർക്ക് കട്ടിൽ നൽകുന്ന കാര്യം കൗൺസിലിൽ ചർച്ചയ്ക്ക് വന്നതോടെയാണ് കട്ടിലിനെ ചൊല്ലി നഗരസഭ അധ്യക്ഷനും സിപിഎം,
Results 1-10 of 17