Activate your premium subscription today
തിരുവനന്തപുരം ∙ കൊച്ചി ദേശാഭിമാനി ഓഫിസിൽ സ്വരൂപിച്ച 2.38 കോടി രൂപ കൈതോലപ്പായയിൽ കെട്ടി തിരുവനന്തപുരത്തേക്കു കടത്തിയതിൽ ഉൾപ്പെട്ടവരുടെ പേരുകൾ കൂടി ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരൻ വെളിപ്പെടുത്തിയ സാഹചര്യത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബെന്നി ബഹനാൻ എംപിയുമാണു വീണ്ടും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു രംഗത്തെത്തിയത്.
തിരുവനന്തപുരം ∙ കൈതോലപ്പായയിലെ പണംകടത്ത് വിവാദത്തിൽ വീണ്ടും വെളിപ്പെടുത്തലുമായി ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരൻ. കൈതോലപ്പായയില്‍ കടത്തിയതില്‍ കരിമണല്‍ വ്യവസായി ശശിധരന് കര്‍ത്തായുടെ പണവുമുണ്ടെന്നാണു ജി.ശക്തിധരന് ഫെയ്സ്ബുക് പോസ്റ്റിൽ ആരോപിച്ചത്. പണം ഏറ്റുവാങ്ങിയതു ദേശാഭിമാനി
കൊച്ചി ∙ കൈതോലപ്പായ വിവാദത്തിൽ ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരന്റെ പുതിയ വെളിപ്പെടുത്തലിൽ പ്രതികരണവുമായി മന്ത്രി പി.രാജീവ്. ആരോപണം ഭാവനയിൽ ഉദിച്ച കെട്ടുകഥയാണ്. വസ്തുതയുടെ കണിക പോലുമില്ലെന്നും പി.രാജീവ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും പി.രാജീവുമാണു പണം കൊണ്ടുപോയതെന്നു ശക്തിധരൻ
തിരുവനന്തപുരം ∙ കൈതോലപ്പായ വിവാദത്തിൽ വലിയ വെളിപ്പെടുത്തലുമായി ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരൻ. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് ഉന്നമിട്ട് ശക്തിധരൻ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. ശക്തിധരൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു കാണിച്ച് അന്വേഷണസംഘം സിറ്റി പൊലീസ് കമ്മിഷണർക്കു
തിരുവനന്തപുരം∙ കൈതോലപ്പായ വിവാദത്തിൽ തുടരന്വേഷണത്തിന് സാധ്യതയില്ലെന്ന് പൊലീസ്. ആരോപണം അന്വേഷിച്ച കന്റോൺമെന്റ് അസി.കമ്മിഷണർ ഇതു സംബന്ധിച്ച് സിറ്റി പൊലീസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകി. ജി.ശക്തധരന്റെ ആരോപണങ്ങൾക്ക് തെളിവില്ല. പുകമറ സൃഷ്ടിക്കുന്ന ആരോപണമാണെന്നും അന്വേഷണസംഘം വ്യക്തമാക്കി. ഇതുമായി
തിരുവനന്തപുരം ∙ കൈതോലപ്പായ വിവാദത്തിൽ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ട ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി. ശക്തിധരൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു കാണിച്ച് അന്വേഷണസംഘം സിറ്റി പൊലീസ് കമ്മിഷണർക്ക് റിപ്പോർട്ട് കൈമാറി. കന്റോൺമെന്റ് അസി. കമ്മിഷണറാണു കേസ് അന്വേഷിച്ചത്. സിപിഎമ്മിന്റെ ഒരു ഉന്നതനായ നേതാവ്
തിരുവനന്തപുരം ∙ കൈതോലപ്പായയിൽ 2 കോടിയിലധികം രൂപ സിപിഎം ഉന്നതൻ കടത്തിയെന്നു ഫെയ്സ്ബുക്കിൽ ആരോപണമുന്നയിച്ച ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരൻ ഇതിന്റെ വിശദാംശം പൊലീസിനോടു വെളിപ്പെടുത്താൻ വിസമ്മതിച്ചു. ബെന്നി ബഹനാൻ എംപിയുടെ പരാതിയിൽ പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി മൊഴി നൽകാനെത്തിയ ശക്തിധരൻ, ഫെയ്സ്ബുക് പോസ്റ്റിന് അപ്പുറം തനിക്കൊന്നും പറയാനില്ലെന്ന നിലപാടെടുത്തു. ആരോപണത്തിൽ ഉൾപ്പെട്ട ആരുടെയെങ്കിലും പേരു പറയാനോ തെളിവുകൾ നൽകാനോ തയാറായില്ല. ഇതോടെ മുഖ്യമന്ത്രിയെ ഉന്നംവച്ചുള്ള വിവാദത്തിൽ കേസെടുക്കാനുള്ള സാധ്യത മങ്ങി. കന്റോൺമെന്റ് സ്റ്റേഷനിൽ മൊഴി നൽകാനെത്തിയതിന്റെ ദൃശ്യം ചിത്രീകരിച്ച മാധ്യമപ്രവർത്തകരോടു കയർത്ത ശക്തിധരൻ താൻ ഒരു ക്രിമിനലോ പ്രതിയോ അല്ലെന്നോർമിപ്പിച്ചു. ഫെയ്സ്ബുക്കിൽ ഉന്നയിച്ച ആരോപണത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു നിലപാട്.
തിരുവനന്തപുരം∙ സിപിഎമ്മിനെ പ്രതിസ്ഥാനത്തു നിർത്തുന്ന ആരോപണങ്ങൾ ഉന്നയിച്ച ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരൻ മൊഴി നൽകാൻ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. കൈതോലപ്പായ വെളിപ്പെടുത്തലിലാണു ശക്തിധരന്റെ മൊഴിയെടുക്കുന്നത്. കന്റോൺമെന്റ് എസിപിയുടെ നേതൃത്വത്തിലാണു മൊഴിയെടുക്കൽ. മാധ്യമങ്ങളോടു
എന്റെ ഇഷ്ടാ അപ്പോ സംഗതിയൊന്നും അറിഞ്ഞില്യേ? ചുരുട്ടിക്കൂട്ടി വയ്ക്കണ വെറുമൊരു തഴപ്പായ അല്ലാട്ടോ ഈ കൈതോലപ്പായ.. ആശാനിപ്പൊ പൊന്നുംവെലയാത്രെ. 2 കൈതോലപ്പായേല് കോടിക്കണക്കിന് ഉറുപ്പിക മ്മ്ടെ തലമുതിർന്ന നേതാവ് പൊതിഞ്ഞുകെട്ടി ഒളിച്ചുകടത്തീന്നാണ് കരക്കമ്പി. കലിംഗയുദ്ധത്തിന്റെ സമയത്ത് ഇതിനൊക്കെ
തിരുവനന്തപുരം ∙ സിപിഎം ആറു തവണയെങ്കിലും തന്നെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്നും ഓരോ തവണയും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടതെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേസുകളിലെ സാക്ഷികളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതുമൂലം ഒരു കേസിൽ പോലും പ്രതികളെ ശിക്ഷിച്ചില്ലെന്നും
Results 1-10 of 22