Activate your premium subscription today
അടുത്ത വര്‍ഷം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്ലാന്‍ ചെയ്യുകയാണോ? എങ്കില്‍ 2025 ൽ പോകേണ്ട രാജ്യങ്ങളുടെ പട്ടിക പുറത്തു വിട്ടിരിക്കുകയാണ് യാത്രാ വെബ്സൈറ്റായ ലോൺലി പ്ലാനറ്റ്. സമ്പന്നമായ സാംസ്കാരിക പൈതൃകമുള്ളതും പ്രകൃതി മനോഹാരിത തുളുമ്പുന്നതും രുചികരമായ പ്രാദേശികഭക്ഷണത്തിന് പേര് കേട്ടതുമെല്ലാമായ
തൃശൂർ ∙ ഇരിങ്ങാലക്കുട സ്വദേശി വിഷ്ണുവിനെ (30) അര്‍മേനിയയിൽ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെട്ടു. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ കാണിച്ചെന്നും, തൊഴിൽസ്ഥലത്തെ ബാധ്യത തലയിൽ കെട്ടിവച്ചെന്നും കുടുംബം ആരോപിച്ചു. ഭീഷണിയെ തുടർന്ന് വീട്ടുകാര്‍ ഒന്നര ലക്ഷം
പത്തനംതിട്ട ∙ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് 5.5 ലക്ഷം രൂപ തട്ടിയെന്ന് പരാതി. മാരാമൺ സ്വദേശി സോന സുരേഷാണ് തട്ടിപ്പിനിരയായത്. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലൂടെ ജോലിക്കായി അർമീനിയയിലെത്തിയ ശേഷമാണ് ചതിക്കപ്പെട്ട കാര്യം യുവതി തിരിച്ചറിയുന്നത്. ജോലി വാഗ്ദാനം ചെയ്ത സ്ഥാപനത്തിലെ ജീവനക്കാരനും സുഹൃത്തുമായ കണ്ണൂർ സ്വദേശി അനുരാജാണ് യുവതിയിൽനിന്ന് പലതവണയായി പണം കൈപ്പറ്റിയത്. ഇവരുടെ സംഘത്തിലുണ്ടായിരുന്ന സ്ത്രീ ഉൾപ്പെടെയുള്ള മറ്റു 3 പേരുടെ വിവരങ്ങൾ ലഭ്യമല്ല.
കോക്കസസ് മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഏഷ്യൻ രാജ്യമാണ് അർമേനിയ. മികച്ച പ്രകൃതി ദൃശ്യചാരുതയും ജൈവ വൈവിധ്യവും പുലർത്തുന്ന ഈ രാജ്യം ഒരുകാലത്ത് കടുത്ത പരിസ്ഥിതി പ്രതിസന്ധി നേരിട്ടിരുന്നു.
പട്ടാമ്പി സ്വദേശിയായ യുവാവ് ആറു മാസം മുൻപു ‘യൂറോപ്പിലേക്കു’ യാത്രതിരിച്ചു. ദുബായ് വഴി അർമീനിയൻ തലസ്ഥാനമായ യേരവാനിലേക്ക്. 21 ദിവസത്തെ സന്ദർശകവീസ. പശ്ചിമേഷ്യൻ രാജ്യമായ അർമീനിയയിൽ താൽക്കാലിക ജോലിക്ക് ഏജന്റുമാർക്കു കൊടുത്തതു നാലു ലക്ഷം രൂപ. അവിടെനിന്നു യൂറോപ്പിലേക്കു (പോളണ്ട്) കൊണ്ടുപോകുമെന്നാണ് ഏജന്റ് നൽകിയ ഉറപ്പ്. പക്ഷേ, യേരവാനിലെത്തിയതോടെ ദുരിതം തുടങ്ങി. ജോലി ശരിയായില്ല. പണം വാങ്ങിയവരുടെ പൊടിപോലുമില്ല. നൂറുകണക്കിനു മലയാളികളെ അവിടെ കണ്ടു; അവരുടെ ദുരിതങ്ങളും.
മോസ്കോ∙ റഷ്യൻ സൈനിക ഹെലികോപ്റ്റർ അർമേനിയയിൽ വെടിവച്ചിട്ടു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന രണ്ടു പേർ കൊല്ലപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരുക്കേറ്റ മറ്റൊരാളെ ആശുപത്രിയിലേക്കു മാറ്റി. അർമേനിയൻ അതിർത്തിയിൽ | Russia | Manorama News
അർമീനിയയും അസർബൈജാനും തമ്മിലെ സംഘർഷം തുറന്ന യുദ്ധത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. നഗോർണോ-കരോബാക് എന്ന തർക്കപ്രദേശമാണ് ഇരു രാജ്യങ്ങളും തമ്മിലെ സംഘർഷങ്ങൾക്ക് കാരണം | conflict between Armenia and Azerbaijan | Armenia | Azerbaijan | world news | Manorama Online
2023 സെപ്റ്റംബറിലെ ആദ്യ ആഴ്ച. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാനും കരിങ്കടൽ തീരത്തുള്ള സോച്ചിയിലെ റിസോർട്ടിൽ ഒരു കൂടിക്കാഴ്ച നടത്തി. ഇതിന് രണ്ടാഴ്ചകൾക്കു ശേഷം നാല് അസർബൈജാൻ സൈനികരും ഏതാനും സാധാരണക്കാരും ലാൻഡ്മൈൻ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടു. ഏറെ ചർച്ചയായ നഗോർണോ-കരാബാകുമായി ബന്ധപ്പെട്ട മേഖലയിലായിരുന്നു ഇത്. ദുബായിയുടെ വലുപ്പമുള്ള ഈ മലമ്പ്രദേശം ഭരിക്കുന്ന അർമീനിയൻ വംശജരായ വിഘടനവാദികളാണ് ഇതിനു പിന്നിലെന്ന് അസർബൈജാൻ ആരോപിച്ചു. മണിക്കൂറുകൾക്കുള്ളിൽ അസർബൈജാൻ പടനീക്കമാരംഭിക്കുകയും ചെയ്തു. കരാബാക് മേഖലയിൽ അസർബൈജാന്റെ ബോംബുകൾ വീണു. അർമീനിയൻ സൈന്യം ഇടപെട്ടില്ല. നഗോർണോ-കരാബാക് എന്ന, ഒരു നൂറ്റാണ്ടോളം പഴക്കമുള്ള തർക്ക പ്രദേശവും കഴിഞ്ഞ മൂന്നു ദശകത്തിലധികമായി അനേകായിരം പേരുടെ ജീവനെടുത്ത നിരന്തര ഏറ്റുമുട്ടലുകൾക്ക് വേദിയുമായ പ്രദേശം അസർബൈജാന്റെ അധീനതയിലായി. റഷ്യയുടെ മധ്യസ്ഥതയിൽ വിഘടനവാദികൾ ആയുധംവച്ച് കീഴടങ്ങി. 80 ശതമാനത്തോളം അർമീനിയൻ വംശജരുള്ള ഇവിടുത്തെ 1.20 ലക്ഷം ജനസംഖ്യയിൽ ഭൂരിഭാഗം പേരും അർമീനിയയിലേക്ക് പലായനം ചെയ്തു. എന്താണ് ഈ യൂറേഷ്യൻ-പശ്ചിമേഷ്യൻ പ്രദേശത്ത് നടക്കുന്ന സംഘർഷം? റഷ്യയ്ക്കും പാശ്ചാത്യ രാജ്യങ്ങൾക്കും എന്താണ് ഇവിടുത്തെ പോരാട്ടത്തിൽ പങ്ക്?
സോവിയറ്റ് യൂണിയന്റെ ഭാഗങ്ങളായിരുന്ന അസര്ബൈജാന്, അര്‍മീനിയ എന്നീ അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് യുദ്ധത്തിന കാരണമായ അടിസ്ഥാന പ്രശ്നം. സോവിയറ്റ് യൂണിയന്റെ തന്നെ ഭാഗങ്ങളായിരുന്ന ജോര്‍ജിയയ്ക്കു പുറമെ തുര്‍ക്കി, ഇറാന് എന്നിവയും ഉള്‍പ്പെടുന്ന മേഖലയിലാണ് ഈ 4400 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം. സമീപത്തുതന്നെയുള്ള കാസ്പിയന്‍ കടല്‍, കരിങ്കടല്‍ എന്നിവയുടെ സാന്നിധ്യവും അതിന്റെ തന്ത്രപരമായ പ്രാധാന്യത്തിലേക്കു വിരല്‍ ചൂണ്ടുന്നു.
യെരവൻ (അർമീനിയ) ∙ അസർബൈജാന്റെ ഭാഗമെങ്കിലും അർമീനിയൻ ഗോത്രവിഭാഗങ്ങൾ പിടിച്ചെടുത്തു നിയന്ത്രിക്കുന്ന തർക്കപ്രദേശമായ നഗോർണോ കാരബാഖിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിന് താൽക്കാലിക വിരാമം. റഷ്യയുടെ മധ്യസ്ഥതയിൽ അസർബൈജാനും അർമീനിയയും വെടിനിർത്തൽ കരാറിലെത്തി. വിമതസേനകൾ കീഴടങ്ങിയതോടെ സംഘർഷം കുറഞ്ഞതായി അർമീനിയ പ്രധാനമന്ത്രി നിക്കോൾ പഷിന്യൻ അറിയിച്ചു. നഗോർണോ കാരബാഖ് അസർബൈജാനിൽ തിരികെ ലയിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്നു നടക്കും.
Results 1-10 of 20