Activate your premium subscription today
ബോളിവുഡിലൂടെ അരങ്ങേറി, തമിഴ്, തെലുങ്ക്, കന്നട,മലയാളം തുടങ്ങിയ ഭാഷാചിത്രങ്ങളിലൂടെ ഇന്ത്യ മുഴുവന്‍ ആരാധകരെ നേടിയെടുത്ത നടിയാണ് ജനീലിയ ഡിസൂസ. ഇപ്പോള്‍ സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും വളരെ സജീവമാണ് ജനീലിയ. ജീവിതത്തിലെ ഓരോ വിശേഷങ്ങളും ജനീലിയ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഈയിടെ നടത്തിയ ഉബുദ്
ജീവിതത്തിലെ അസുലഭ നിമിഷങ്ങൾ ചെലവഴിക്കാൻ സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ളവർ തിരഞ്ഞെടുക്കുന്ന ഹണിമൂൺ ഡെസ്റ്റിനേഷൻ ബാലിയാണ്.ഹണിമൂൺ യാത്രക്കാർക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ബാലി. എന്തുകൊണ്ടാണ് ബാലി മികച്ച ഹണിമൂൺ ഡെസ്റ്റിനേഷൻ, കാരണങ്ങൾ ഇതാണ്. 1. എക്സോട്ടിക് ലാൻഡ്സ്കേപ്പുകളും റൊമാന്റിക് അന്തരീക്ഷവും
നമുക്കറിയാവുന്നവരിൽ പലരുടെയും ഇഷ്ടപാനീയമാണ് കാപ്പി അഥവാ കോഫി. മണവും രുചിയുമേറിയ ഈ പാനീയം ലോകമെമ്പാടും ഉപയോഗിക്കപ്പെടുന്നു.ഇത്യോപ്യയിലാണ് ആദ്യമായി കാപ്പിക്കുരുക്കൾ പാനീയമാക്കി ഉപയോഗിക്കുന്ന രീതി കണ്ടെത്തിയതെന്ന് കരുതപ്പെടുന്നു. പിന്നീട് ഇത് അറബ് നാടുകളിൽ പ്രശസ്തമായി. പിന്നീട് ഇതു ലോകം മുഴുവൻ എത്തി.
നടൻ കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെയും ഇത്തവണത്തെ ഓണം അതിമധുരം നിറഞ്ഞതായിരുന്നു. മകൾ ദിയയുടെ വിവാഹാഘോഷങ്ങളുടെ ആരവങ്ങൾ അടങ്ങുമ്പോഴേയ്ക്കും ഒരുമിച്ചൊരു യാത്രയുടെ ത്രില്ലിൽ ആണ് കുടുംബം. ബാലിയിലേക്കാണ് മക്കൾക്കും ഭാര്യ സിന്ധുവിനുമൊപ്പം കൃഷ്ണ കുമാറിന്റെ യാത്ര. ''ഗേൾസ് ഇൻ ബാലി'' എന്ന കുറിപ്പോടെയാണ്
കേരളത്തിന്റെ ഭൂപ്രകൃതിയോടു സമാനമാണ് ബാലി. തെങ്ങുകളും നെൽപ്പാടങ്ങളും വനങ്ങളും എന്നുവേണ്ട പച്ചപ്പിന്റെ ഒരു ആഘോഷം തന്നെ കാണുവാൻ കഴിയുന്ന ദ്വീപ്. ഇവ മാത്രമല്ല, ആ നാടിൻറെ അഴകിന് മാറ്റുകൂട്ടുന്നതിനായി ധാരാളം തടാകങ്ങളും കടലും വെള്ളച്ചാട്ടങ്ങളും അഗ്നിപർവതങ്ങളും പോലുള്ള വിസ്മയ കാഴ്ചകൾ ധാരാളമുണ്ട് ബാലിയിൽ.
മലയാളത്തിലെ യുവനിര നടിമാരില്‍ ശ്രദ്ധേയയാണ് അഞ്ജു കുര്യന്. അഭിനയത്തിന് പുറമേ മോഡലിങും ചെയ്യുന്ന അഞ്ജു, ഫിറ്റ്നസ് സംബന്ധമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഈയിടെ ബാലി യാത്രയില്‍ നിന്നുള്ള മനോഹര ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടു. ബാലിയുടെ കലയുടെയും സംസ്കാരത്തിന്റെയും
കാലമെത്ര കഴിഞ്ഞാലും മലയാളികള്‍ക്കു പ്രിയപ്പെട്ട ചിലരുണ്ട്.മനം നിറയ്ക്കുന്ന ചിരിയുമായെത്തിയ നടിയാണ് സുഹാസിനി. 1983 ൽ പത്മരാജൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ 'കൂടെവിടെ' എന്ന ചിത്രത്തിലൂടെയാണ് സുഹാസിനി മലയാളികളുടെ മനസ്സിൽ ഇടം പിടിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി നിരവധി സിനിമകളിൽ
ഇന്തൊനീഷ്യയിലെ സുന്ദരഭൂമിയായ ബാലിയില്‍നിന്നു യാത്രാ ചിത്രങ്ങളുമായി നടി നവ്യാ നായര്‍. നവ്യയ്ക്കൊപ്പം മകനും ഉണ്ട്. ബാലിയിലെ ഉബുദില്‍ ടീഷര്‍ട്ടും ഷോര്‍ട്ട്സുമണിഞ്ഞ് നില്ക്കുന്ന ചിത്രങ്ങള്‍ നവ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ബാലിയുടെ ‘ആത്മീയ ഹൃദയഭൂമി’ എന്ന് അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമാണ് ഉബുദ്. നെൽപാടങ്ങൾക്കും കുത്തനെയുള്ള മലയിടുക്കുകൾക്കും ഇടയിൽ ഗിയാൻയാർ റീജൻസിയുടെ മധ്യ താഴ്വരയിലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. പുരാതനക്ഷേത്രങ്ങൾക്കും കലാപരമായ പൈതൃകത്തിനും പേരുകേട്ട ഈ ഗ്രാമം ലോകമെങ്ങുംനിന്നുള്ള സഞ്ചാരികളെ ആകർഷിക്കുന്നു.
സഞ്ചാരികൾ നിരന്തരം എത്തിക്കൊണ്ടിരിക്കുന്ന ഒരു കൊച്ചുദ്വീപ്, അതാണ് ഇന്തൊനേഷ്യയിലെ ബാലി. എന്നാൽ, സഞ്ചാരികൾക്ക് ചെറിയൊരു ഞെട്ടൽ സമ്മാനിച്ചിരിക്കുകയാണ് ഇത്തവണത്തെ വാലന്റൈൻസ് ഡേയിൽ ബാലി. ബാലിയിൽ ടൂറിസം ടാക്സ് ഏർപ്പെടുത്തിയിരിക്കുകയാണ് ഫെബ്രുവരി പതിനാലാം തീയതി മുതൽ. അതേസമയം, പുതിയ ടൂറിസം ടാക്സിൽ നിന്നു
ബാലിയില്‍ നിന്നും വെക്കേഷന് ചിത്രങ്ങള്‍ പങ്കുവെച്ച് നടി മമ്ത മോഹന്‍ദാസ്. കലിഫോര്‍ണിയയില്‍ ജീവിക്കുന്ന മമ്ത "ആദ്യം കാലി.. പിന്നെ ബാലി" എന്ന ക്യാപ്ഷനൊപ്പം, റിസോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചു. പിങ്കില്‍ നീല പ്രിന്റുള്ള ഡ്രെസ്സും കഴുത്തില്‍ പൂമാലയുമായി നില്ക്കുന്ന മമ്തയെ
Results 1-10 of 51