Activate your premium subscription today
ബർലിൻ∙ ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് പാർലമെന്റിലെ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടു. പരാജയപ്പെടുമെന്ന് അറിഞ്ഞുകൊണ്ടാണ് ഷോൾസ് വിശ്വാസ വോട്ടെടുപ്പിനെ അഭിമുഖീകരിച്ചത്. ഇനി പാർലമെന്റ് പിരിച്ചുവിടാൻ ഷോൾസിന് പ്രസിഡന്റിനോട് ആവശ്യപ്പെടാം. തുടർന്ന് 60 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പു നടക്കണമെന്നാണു വ്യവസ്ഥ. ഇതനുസരിച്ച് ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പു നടക്കും.
ജർമൻ ചാൻസലർ ഒലാഫ് ഷോള്‍സ് വിശ്വാസ വോട്ടെടുപ്പ് നേരിടുന്നു.
ഹാംബുർഗിലെ ബിൽസ്റ്റെഡ് ജില്ലയിലെ സലൂണിൽ ഉണ്ടായ ആക്രമണത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു.
ഫ്രാന്‍സിസ് മാര്‍പാപ്പ ഫ്രാന്‍സിലെ കോര്‍സിക്ക ദ്വീപ് സന്ദര്‍ശിച്ചു.
ബര്‍ലിന്‍ ∙ വീസ നിയമങ്ങള്‍ ലഘൂകരിക്കാനും അന്താരാഷ്ട്ര ജീവനക്കാര്‍ക്കുള്ള പ്രോസസ്സിംഗ് സമയം കുറയ്ക്കാനും ജര്‍മനിയിലെ സ്ററാര്‍ട്ട്-അപ്പ് അസോസിയേഷന്, അന്താരാഷ്ട്ര നിയമനങ്ങള്‍ക്കുള്ള നിയമങ്ങള്‍ സര്‍ക്കാര്‍ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടു.
കൊച്ചി∙ തൊഴിൽ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഓവർസീസ് ഡെവലപ്പ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടൻസി (ഒഡെപെക്) നേതൃത്വത്തിൽ ആരംഭിക്കുന്ന സർക്കാർ അധീനതയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ജർമൻ ഭാഷാ പരീക്ഷാകേന്ദ്രം അങ്കമാലിയിൽ പ്രവർത്തനമാരംഭിച്ചു. അങ്കമാലി സൗത്ത് ഇൻകെൽ ബിസിനസ് പാർക്കിൽ
ക്രിസ്മസ് ആഘോഷങ്ങൾക്ക് സുവർണ്ണ ശോഭ പകർന്ന് സ്വർണത്തിൽ തീർത്ത ക്രിസ്മസ് ട്രീയുമായി ജർമനിയിലെ ഗോൾഡ് സ്മിത്ത് കമ്പനിയായ പ്രോ ഔറം .
വർഷാവസാനം ഇൗ വരികൾ വായിക്കുമ്പോൾ എന്താണ് നിങ്ങൾക്കു തോന്നുന്നത്. കരിയറിൽ വലിയ ഉയർച്ച സ്വപ്നം കണ്ടിട്ടു നിരാശയാണോ ഇപ്പോഴും? പഠനകാര്യത്തിൽ ഒന്നു മാറ്റി പിടിച്ചാലോ? വിദേശപഠനം സ്വപ്നം കാണുന്നുണ്ടെങ്കിൽ ഇനിയും വൈകിയിട്ടില്ലെന്ന് അറിയുക. വിദേശത്തു പോയി പഠിക്കാൻ സാധാരണക്കാരനു സാധിക്കുമോ എന്നാണ്
സെന്‍ട്രല്‍ ജര്‍മനിയിലെ ബാഡ് സ്വെസ്റ്റനിലെ ഹാർഡ്വാൾഡ് ആശുപത്രിയിൽ ആരോഗ്യപ്രവർത്തകയെ കുത്തി കൊലപ്പെടുത്തി. 58കാരനായ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.
ബര്‍ലിന്‍ ∙ സകല സാധനങ്ങള്‍ക്കും വില കുതിച്ചുയരുമ്പോഴും ജര്‍മനിയില്‍ ചോക്ളേറ്റിന്റെ സീസണല്‍ ഡിമാന്‍ഡ് കുറഞ്ഞു. കൊക്കോ ബീന്‍സ് പോലുള്ള അസംസ്കൃത വസ്തുക്കളുടെ വില 50% ഉയര്‍ന്നു.
Results 1-10 of 496