Activate your premium subscription today
തിരുവനന്തപുരം∙ സ്പീക്കർ എ.എൻ.ഷംസീർ ഘാന സന്ദർശിക്കുന്നു. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 6 വരെയാണ് സന്ദർശനം. ഘാനയിൽ നടക്കുന്ന 66–ാം കോമൺവെൽത്ത് പാർലമെന്ററി കോൺഫറൻസിൽ പങ്കെടുക്കാനാണ് ഷംസീറിന്റെ യാത്ര. യാത്രയുടെ ചെലവിനായി
ഇന്ത്യയിലില്ല ഘാനയിലാണ് ഡോളറിനു പകരം സ്വർണം ഉപയോഗിച്ച് എണ്ണ വാങ്ങാൻ തീരുമാനം.നാണയ പെരുപ്പം വർധിക്കുന്നത് കുറക്കാനും, പ്രാദേശിക കറൻസിയെ ശക്തിപ്പെടുത്താനുമാണ് ഇത്തരമൊരു നീക്കം. കറൻസിയുടെ മൂല്യ തകർച്ച ഇതിലൂടെ കുറക്കാനാകുമെന്നാണ് കരുതുന്നത്.ആഭ്യന്തര വിൽപ്പനക്കാർക്ക് എണ്ണ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാൻ
തുർക്കിയിലെ ഭൂകമ്പത്തിൽ കാണാതായ ഘാന ഫുട്ബോളർ ക്രിസ്റ്റ്യൻ അറ്റ്സുവിനെ(31) രക്ഷപ്പെടുത്തിയെന്ന വാർത്ത ഇനിയും സ്ഥിരീകരിച്ചിട്ടില്ലെന്ന് തുർക്കി ക്ലബ് ഹതായ്സ്പോർ ഡയറക്ടർ. അറ്റ്സു എവിടെയെന്ന് അറിയില്ലെന്നും തിരച്ചിൽ തുടരുകയാണെന്നും ക്ലബ് ഡയറക്ടർ അറിയിച്ചു.
ഘാനയോട് രണ്ട് ഗോളിന് ജയിച്ചിട്ടും പ്രീക്വാർട്ടർ കാണാതെ പുറത്താകേണ്ടി വന്നത് കാലത്തിന്റെ കാവ്യനീതിയെന്ന് ഫുട്ബോൾ ആരാധകർ. 2010ൽ ലെ ലോകകപ്പ് മത്സരത്തിൽ ഘാനയെ ‘ചതിച്ച്’ പുറത്താക്കിയ സുവാരസ്
ലോകകപ്പിൽ സ്പെയിനും ഘാനയും ഏറ്റുമുട്ടിയാൽ ആരെ പിന്തുണയ്ക്കും? സ്പെയിനിലെ ഫെലിക്സ് വില്യംസ്- മരിയ ദമ്പതികള്‍ക്ക് ഈ ചോദ്യത്തിന് ഉത്തരം പറയുക അത്ര എളുപ്പമല്ല. കാരണം ഇവരുടെ മൂത്തമകൻ ഘാനയ്ക്കു വേണ്ടിയും ഇളയമകൻ സ്പെയിനിനു വേണ്ടിയുമാണ് ബൂട്ട് കെട്ടുന്നത്. ഇത്തരമൊരു അസാധാരണ സാഹചര്യത്തിൽ തീരുമാനമെടുക്കുക എളുപ്പമല്ലല്ലോ. മക്കൾ തോൽക്കരുതെന്നല്ലേ എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുക. പ്രത്യേകിച്ചും ലോകകപ്പ് ഫുട്ബാള്‍ പോലൊരു മാമാങ്കത്തിൽ. ഇവരുടെ മക്കളായ ഇനാക്കി, നിക്കോ സഹോദരന്മാരാണ് രണ്ടു ടീമുകളിലായി ഖത്തറിലെത്തിയിരിക്കുന്നത്. ലോകകപ്പ് ചരിത്രത്തിൽ രണ്ടാം തവണ മാത്രമാണ് ഇത്തരത്തിൽ സഹോദരന്മാർ രണ്ടു ടീമുകളിലായി മത്സരിക്കുന്നത്. സ്പെയിൻ ടീമംഗമായ നിക്കോ കോസ്റ്ററിക്കയ്ക്കെതിരായ മത്സരത്തിൽ കളത്തിലിറങ്ങിയിരുന്നു. സബ്സ്റ്റിറ്റ്യൂട്ട് ആയി രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ നിക്കോ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 7–0ന് സ്പെയിൻ മത്സരം വിജയിച്ചു. ഇളയമകൻ അടങ്ങിയ ടീമിന്റെ വിജയത്തിന്റെ സന്തോഷത്തിനു പിന്നാലെ തോൽവിയുടെ വേദനയും വില്യംസ് ദമ്പതിമാരെ കാത്തിരുന്നു. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെതിരെയായിരുന്നു ഇനാക്കി അംഗമായ ഘാന ടീം ഇറങ്ങിയത്. മത്സരത്തിൽ പക്ഷേ ഘാന 3–2 ന് പരാജയം രുചിച്ചു. പോർച്ചുഗലിനെ വിറപ്പിച്ച പ്രകടനമാണ് ഘാന കാഴ്ചവച്ചതെങ്കിലും പരാജയത്തിൽ ദുഃഖിതനായി മൈതാനമധ്യത്ത് ഇനാക്കി നിൽക്കുന്ന കാഴ്ച ആ മാതാപിതാക്കളെ വേദനിപ്പിച്ചിട്ടുണ്ടാകുമെന്ന് തീർച്ച. എങ്കിലും മക്കള്‍ നല്കിയ അഭിമാനാർഹമായ നേട്ടം എല്ലാത്തിനും മുകളിൽ നിൽക്കുന്നു.
ദോഹ ∙ കഴിഞ്ഞ ദിവസം സ്റ്റേഡിയം 974ൽ പൊരുതിക്കളിച്ചിട്ടും ശക്തരായ പോർച്ചുഗലിനോട് 3–2ന് തോറ്റ ഘാന, ദിവസങ്ങൾക്കിപ്പുറം എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ അതേ സ്കോറിന് തോൽപ്പിച്ചു! പന്തടക്കത്തിലും പാസിങ്ങിലും ഉൾപ്പെടെ ബഹുദൂരം മുന്നിലായിരുന്ന ദക്ഷിണ കൊറിയയോടെ, അവസരങ്ങൾ
ദോഹ∙ ഫിഫ ലോകകപ്പിൽ ഘാനയ്ക്കെതിരെ 3–2ന്റെ വിജയവുമായി തുടക്കം ഗംഭീരമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗലും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (63, പെനൽറ്റി), ജോവാ ഫെലിക്സ് (78), റാഫേൽ ലിയോ (80) എന്നിവരാണു പോർച്ചുഗലിനായി ഗോൾ നേടിയത്. ഘാനയ്ക്കു വേണ്ടി ആന്ദ്രെ അയു (73), ഒസ്മാൻ ബുക്കാരി (89) എന്നിവർ വല കുലുക്കി. ആദ്യ പകുതിയിലെ ഗോള്‍ ക്ഷാമത്തിനു ശേഷം രണ്ടാം പകുതിയിലായിരുന്നു
മൃഗശാലയിലെ കൂടിനുള്ളിൽ കടന്ന് സിംഹക്കുഞ്ഞുങ്ങളെ മോഷ്ടിക്കാൻ ശ്രമിച്ച യുവാവിനെ സിംഹം കടിച്ചുകീറി കൊന്നു. ആഫ്രിക്കയിലെ ഘാനയിലെ അക്ര മൃഗശാലയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. യുവാവ് രഹസ്യമായി സിംഹങ്ങളെ പാർപ്പിച്ചിരിക്കുന്ന കൂടിനുള്ളിൽ പ്രവേശിക്കുകയായിരുന്നു. സിംഹക്കുഞ്ഞുങ്ങളെ തട്ടിയെടുക്കാനായിരുന്നു
ഇക്കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ കളിക്കാരെ സ്വന്തമാക്കിയ ടീം ഏതാണ്? ബാർസിലോന, ആർസനൽ എന്നെല്ലാം ഉത്തരമായി മനസ്സിലേക്കു വരാമെങ്കിലും ഘാനക്കാർ പറയുന്നത് അതു തങ്ങളുടെ ദേശീയ ഫുട്ബോൾ ടീം ആണെന്നാണ്! ഖത്തർ ലോകകപ്പിനു മുൻപ്
ജനീവ ∙ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഘാനയിലെ അശാന്റിയിൽ മാർബർഗ് വൈറസ് ബാധയെന്ന് സംശയിക്കുന്ന 2 കേസുകൾ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 2 രോഗികളും മരിച്ചു. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിലും കഴിഞ്ഞവർഷം മാർബർഗ് സ്ഥിരീകരിച്ചിരുന്നു. | Marburg virus | Manorama News
Results 1-10