Activate your premium subscription today
ടോക്കിയോ ∙ ജപ്പാനിലെ മുതിർന്ന രാജകുടുംബാംഗമായ യുറീകൊ രാജകുമാരി 101–ാം വയസ്സിൽ അന്തരിച്ചു.
ടോക്കിയോ ∙ പ്രഫഷനൽ ഫുട്ബോളിലെ ഏറ്റവും പ്രായമേറിയ താരം എന്ന ഖ്യാതിയുള്ള ജപ്പാൻകാരൻ കസുയോഷി മിയുറ അടുത്ത സീസണിലും കളി തുടരും. അടുത്ത ഫെബ്രുവരിയിൽ 58 വയസ്സ് തികയുന്ന ഫോർവേഡ് മിയുറ സുസുക ക്ലബ്ബുമായി പുതിയ കരാർ ഒപ്പുവയ്ക്കുമെന്ന് ജാപ്പനീസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ടോക്കിയോ ∙ ജപ്പാൻ പ്രധാനമന്ത്രി ഷിഗേറു ഇഷിബ പാർലമെന്റിൽ വിശ്വാസവോട്ട് നേടി. കഴിഞ്ഞ മാസം ഒന്നിനാണ് ഇഷിബ അധികാരമേറ്റത്. അതിനു തൊട്ടുപിന്നാലെ പാർലമെന്റിന്റെ അധോ സഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ഇഷിബയുടെ നേതൃത്വത്തിലുള്ള സഖ്യത്തിനു വിജയം നേടാനായില്ല.
വേൾഡ് മലയാളി ഫെഡറേഷൻ സംഘടിപ്പിച്ച കൾച്ചറൽ പരിപാടിയുടെ ഭാഗമായി ഗായകൻ ബിജു നാരായണന്റെ സംഗീതപരിപാടി അരേങ്ങറി.
മെൽബൺ∙ സാങ്കേതിക തകരാർ മൂലം ക്വാന്റസ് വിമാനത്തിന്റെ ഒരു സർവീസിൽ രതിചിത്രം പ്രദർശിപ്പിക്കപ്പെട്ടു. ഓസ്ട്രേലിയയിലെ സിഡ്നിയിൽനിന്ന് ജപ്പാനിലെ ടോക്കിയോയിലേക്കുള്ള യാത്രയിലായിരുന്നു സംഭവം. വിമാനത്തിലെ എല്ലാ സ്ക്രീനിലും ‘ഡാഡിയോ’ എന്ന രതിചിത്രമാണ് പ്രദർശിപ്പിക്കപ്പെട്ടത്. നഗ്നതയും, രതിയും വിഷയമായ
ടോക്കിയോ ∙ ജപ്പാൻ പ്രധാനമന്ത്രിയായി ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഷിഗേറു ഇഷിബയെ പാർലമെന്റ് തിരഞ്ഞെടുത്തു.
ജപ്പാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരൻ നിരപരാധിയെന്ന് കോടതി. ഇവാവോ ഹകമാഡയെന്ന 88 വയസ്സുകാരനെയാണ് കോടതി കുറ്റവിമുക്തനാക്കിയത്.
ടോക്കിയോ ∙ കഴിഞ്ഞ മാസം നടന്ന മിസ് ജപ്പാൻ 2024 മത്സരത്തിലെ വിജയി കരോലിന ഷിനോ സൗന്ദര്യമൽസരത്തിലെ വിജയിപ്പട്ടം തിരിച്ചുനൽകി.വിവാഹിതനായ ഒരു പുരുഷനുമായുള്ള ബന്ധം പരസ്യമായതിനെ തുടർന്നാണിതെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുക്രെയ്നിൽ ജനിച്ച കരോലിന വളർന്നത് ജപ്പാനിലാണ്. മിസ് ജപ്പാൻ കിരീടം
ടോക്കിയോ ∙ മരുന്നു കഴിച്ചാൽ പല്ലുണ്ടാകുമോ ? ഇത്തരമൊരു വിപ്ലവകരമായ പരീക്ഷണത്തിലാണ് ജപ്പാനിലെ ഓസകയിൽ മെഡിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് കിതാനോ ഹോസ്പിറ്റലിലെ ഗവേഷകസംഘം. അടുത്തവർഷം ജൂലൈയിൽ ആരംഭിക്കുന്ന ക്ലിനിക്കൽ ട്രയൽ വിജയമായാൽ 2030 ആകുന്നതോടെ മരുന്നിന് അംഗീകാരം പ്രതീക്ഷിക്കാം. ഡോ. കത്സു തകാഹാഷിയുടെ
ടോക്കിയോ∙ 20,000-ത്തിലധികം ഡോളർ ചെലവഴിച്ച് നായയുടെ വേഷം കെട്ടി റോഡിലൂടെ നടക്കുകയാണ് ഒരു ജാപ്പനീസ് സ്വദേശി . 'ഒരു മൃഗമാകുക' എന്ന ആജീവനാന്ത സ്വപ്നം യാഥാർത്ഥ്യമാക്കാനാണ് ടോക്കോ എന്ന് അറിയിപ്പെടുന്ന ഇയാൾ ‘ഹൈപ്പർ റിയലിസ്റ്റിക് ബോർഡർ കോളി കോസ്റ്റ്യൂ’മിനായി ഇത്രയും വലിയ തുക
Results 1-10