Activate your premium subscription today
Tuesday, Mar 25, 2025
ന്യൂഡൽഹി ∙ ഊർജം, മാരിടൈം, വ്യോമഗതാഗത മേഖലകളിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നു ശ്രീലങ്കയുടെ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു ശ്രീലങ്ക കരകയറാൻ ഏറ്റവും കരുത്തായത് ഇന്ത്യ നൽകിയ പിന്തുണയാണെന്നും പറഞ്ഞു. ഡൽഹിയിൽ ഇന്ത്യ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അടൽ ബിഹാരി വാജ്പേയി സ്മാരക പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നാൽപത്തിരണ്ടു വർഷത്തിനു ശേഷമാണ് ശ്രീലങ്ക, ഒരു സ്ഥാനാർഥിക്കും വ്യക്തമായ മേൽക്കൈ പ്രവചിക്കാനാവാത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. 1982 ൽ യുണൈറ്റഡ് നാഷനൽ പാർട്ടിയുടെ ജെ.ആർ.ജയവർധനെയോടു മത്സരിക്കാൻ കരുത്തനായ സ്ഥാനാർഥിയെ കണ്ടെത്താനാകാതെ പ്രതിപക്ഷം വിഷമിക്കുമ്പോൾ നാഷനൽ പീപ്പിൾസ് ഫ്രണ്ടിന്റെ (ജനത വിമുക്തി പെരമുന) സ്ഥാപക നേതാവ് രോഹന വിജെവീരെയെയാണ് അന്ന് രാഷ്ട്രീയ നിരീക്ഷകർ അൽപമെങ്കിലും സാധ്യതയുള്ളയാളെന്ന് വിലയിരുത്തിയത്
കൊളംബോ ∙ 2022ലെ ഭരണവിരുദ്ധ പ്രക്ഷോഭത്തിനും പ്രസിഡന്റിന്റെ പുറത്താകലിനും ശേഷം ശ്രീലങ്ക ആദ്യമായി പോളിങ് ബൂത്തിൽ. ശ്രീലങ്കയിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ചു. നിലവിലെ പ്രസിഡന്റും സ്വതന്ത്ര സ്ഥാനാർഥിയുമായ റനിൽ വിക്രമസിംഗെ, പ്രതിപക്ഷമായ സമാഗി ജന ബലവേഗയയുടെ (എസ്ജെബി) സജിത് പ്രേമദാസ, നാഷനൽ പീപ്പിൾസ് പവർ (എൻപിപി) പാർട്ടിയുടെ അനുര കുമാര ദിസനായകെ, ശ്രീലങ്ക പൊതുജന പെരുമുനയുടെ (എസ്എൽപിപി) നമൽ രാജപക്സ എന്നിവരാണ് പ്രമുഖ സ്ഥാനാർഥികൾ
കൊളംബോ ∙ ശ്രീലങ്കയിൽ അടുത്തമാസം 21നു നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തമിഴ് പാർട്ടികളുടെ പൊതുസ്ഥാനാർഥിയായി മുൻ എംപി പാക്യസെൽവൻ അരിയനേത്രനെ (69) പ്രഖ്യാപിച്ചു. എന്നാൽ, പ്രതിപക്ഷ പാർട്ടിയായ ഐടിഎകെ കൂട്ടായ്മയിൽ ഉൾപ്പെട്ടിട്ടില്ല. രാജ്യത്തിന്റെ വടക്കും കിഴക്കുമുള്ള വിവിധ രാഷ്ട്രീയപാർട്ടികളും ജനമുന്നണിയായ തമിഴ് പീപ്പിൾസ് കോൺഗ്രസ് അസോസിയേഷനും അടങ്ങുന്നതാണു സഖ്യം. കഴിഞ്ഞ ജൂലൈയിൽതന്നെ പൊതുസ്ഥാനാർഥിയെ നിർത്താൻ ഇവർ തീരുമാനിച്ചിരുന്നു.
കൊളംബോ ∙ ഇന്ത്യയിലേക്കുള്ള കരമാർഗ പാത നിർമാണം സംബന്ധിച്ച പ്രായോഗിക പഠനം അവസാനഘട്ടത്തിലാണെന്നു ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ പറഞ്ഞു. മാന്നാർ ജില്ലയിൽ വികസനപ്രവർത്തനങ്ങൾ വിലയിരുത്താനുള്ള സന്ദർശനത്തിനിടെയാണു പ്രാഥമിക സാധ്യതാപഠനം കഴിഞ്ഞെന്നും അന്തിമ പഠനം ഉടൻ പൂർത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കിയത്.
കൊളംബോ ∙ ശ്രീലങ്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സെപ്റ്റംബർ 17നും ഒക്ടോബർ 16നും ഇടയിൽ നടക്കുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചതോടെ രാജപക്സെ കുടുംബം തിരിച്ചുവരവിന് ഒരുക്കം തുടങ്ങി. ഇതിന്റെ ഭാഗമായി തലാവയിൽ ഇന്നലെ അവർ നേതൃത്വം നൽകുന്ന ശ്രീലങ്ക പൊതുജന പെരമുന (എസ്എൽപിപി) പാർട്ടി വൻ റാലി നടത്തി. മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയാണു റാലി ഉദ്ഘാടനം ചെയ്തത്.
ന്യൂഡൽഹി∙ ശ്രീലങ്ക വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കു പോകുന്നുവെന്ന് റിപ്പോർട്ടുകള്‍. ഡിസംബറിൽ രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) 2.9 ബില്യൻ യുഎസ് ഡോളറിന്റെ സഹായം
കൊളംബോ∙ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍. തേങ്ങയും അണ്ടിപരിപ്പും ചോക്ലേറ്റും കുപ്പിവെള്ളവും സൗന്ദര്യവര്‍ധക വസ്തുക്കളുമടക്കം... Sri Lanka Imports Banned, Sri Lanka, Import Of 300 Consumer Goods Items Banned, Sri Lanka Economic Crisis, Ranil Wickremesinghe
കൊളംബോ ∙ വരുന്ന കാൽ നൂറ്റാണ്ട് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ട് ശ്രീലങ്ക ദേശീയ സാമ്പത്തിക നയത്തിന് രൂപം നൽകുന്നു. സർക്കാർ നയങ്ങൾ പ്രഖ്യാപിച്ച് പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് പ്രസിഡന്റ് റനിൽ വിക്രമസിംഗെ ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ സർക്കാരിൽ അംഗമാകാൻ എല്ലാ രാഷ്ട്രീയ പാർട്ടികളോടും പ്രസിഡന്റ് അഭ്യർഥിച്ചു. | Sri Lanka Economic Crisis | Manorama News
കൊളംബോ ∙ തനിക്കു പോകാൻ സ്വന്തമായി വീടില്ലെന്നു ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ. ‘പ്രസിഡന്റ് വീട്ടിൽ പോകണം’ എന്ന ആവശ്യമുയർത്തി തെരുവിൽ സമരം ചെയ്യുന്ന പ്രതിഷേധക്കാരോടാണു റനിലിന്റെ പ്രതികരണം.- Sri Lanka | Ranil Wickremesinghe | No Home To Go To | Manorama News
Results 1-10 of 40
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.