Activate your premium subscription today
മലയാളിയായ ഡോ. ആസാദ് മൂപ്പൻ (Dr. Azad Moopen) നയിക്കുന്ന പ്രമുഖ ആശുപത്രി ശൃംഖലയായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ (Aster DM Healthcare), യുഎസ് നിക്ഷേപസ്ഥാപനമായ ബ്ലാക്ക്സ്റ്റോണിന് (Blackstone) മുഖ്യ ഓഹരി പങ്കാളിത്തമുള്ള ക്വാളിറ്റി കെയറുമായി (QCIL-Quality Care India Limited) ലയനം പ്രഖ്യാപിച്ചു. പരസ്പരമുള്ള
പ്രമുഖ പ്രവാസി മലയാളി വ്യവസായി ഡോ. ആസാദ് മൂപ്പൻ നയിക്കുന്ന മുൻനിര ആശുപത്രി ശൃംഖലയായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറും, യുഎസ് നിക്ഷേപ സ്ഥാപനമായ ബ്ലാക്ക്സ്റ്റോണിന് കീഴിലെ കെയർ ഹോസ്പിറ്റൽസും തമ്മിലെ ലയനം ഉടൻ നടന്നേക്കും.
പ്രമുഖ പ്രവാസി മലയാളി വ്യവസായി ഡോ. ആസാദ് മൂപ്പൻ നയിക്കുന്ന ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ (Aster DM Healthcare) മഹാരാഷ്ട്ര കോലാപ്പുരിലെ പ്രേരണ ഹോസ്പിറ്റലിന്റെ (ആസ്റ്റർ ആധാർ ഹോസ്പിറ്റൽ/Aster Aadhar Hospital) 100% ഓഹരികളും ഏറ്റെടുക്കുന്നു.
ആസ്റ്ററിന്റെ ഒരു ഓഹരിക്ക് കെയറിന്റെ ഒരു ഓഹരി എന്നവിധത്തിൽ 1:1 അനുപാതത്തിൽ ഓഹരി കൈമാറ്റം (ഷെയർ സ്വാപ്പിങ്) വഴിയാകും ലയനം. നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) അനുമതിപ്രകാരമായിരിക്കും ലയനമെന്നും റിപ്പോർട്ട് പറയുന്നു.
നിലവിൽ ഇന്ത്യയിൽ 5 സംസ്ഥാനങ്ങളിലെ 15 നഗരങ്ങളിലായി 19 ആശുപത്രികളാണ് ആസ്റ്ററിനുള്ളത്. മൊത്തം കിടക്കകൾ 4,994. കേരളത്തിൽ 6 ആശുപത്രികളിലായി 2,501 കിടക്കകളുണ്ട്.
കൊച്ചി∙ വ്യവസായി രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പൻ അനുശോചിച്ചു. ‘അതിയായ ദുഃഖത്തോടെയാണ് രത്തന്‍ ടാറ്റയുടെ വേര്‍പാടിന്റെ വാര്‍ത്ത ശ്രവിക്കുന്നത്. വിശ്വാസ്യത നിറഞ്ഞ ഒരു ബിസിനസ് പാരമ്പര്യം ബാക്കിയാക്കി മാത്രമല്ല അദ്ദേഹം വിടപറയുന്നത്. സഹാനുഭൂതിയും, സാമൂഹിക ഉത്തരവാദിത്തവും കോര്‍പറേറ്റ് വിജയത്തിനൊപ്പം
2,000 പുതിയ കിടക്കകൾ കൂടി കൂട്ടിച്ചേർക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികളാണ് ആസ്റ്റർ ആസൂത്രണം ചെയ്തിട്ടുള്ളത്. കാസർകോട്ടൈ ആസ്റ്റർ മിംസ്, തിരുവനന്തപുരത്തെ ആസ്റ്റർ ക്യാപിറ്റൽ എന്നിവയും ഇതിന്റെ ഭാഗമാണ്.
ദുബായ് ∙ സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയ്ക്ക് ആശംസ നേർന്നു പ്രവാസ ലോകം. ആഗോള ശക്തിയായി വളരുന്ന ഇന്ത്യയുടെ ചരിത്രം പ്രതിരോധത്തിന്റെയും നവീകരണത്തിന്റേതുമാണെന്ന് പ്രവാസി വ്യവസായികൾ പറഞ്ഞു.
കൊച്ചി ∙ ഉരുൾപൊട്ടൽ ദുരന്തത്തിൽ പരുക്കേറ്റ് വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ടവർക്ക് ചികിത്സ സൗജന്യമായിരിക്കുമെന്ന് ആശുപത്രിയുടെ ചെയർമാനും ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ. ഇതിനു പുറമേ നാലു കോടി രൂപയുടെ സഹായവുമുണ്ട്. ഇതിൽ ഒന്നരക്കോടി രൂപ
ദുബായ് ∙ ഖിസൈസില്‍ മെഡ് കെയർ റോയൽ സ്പെഷ്യാലിറ്റി ആശുപത്രി ഷെയ്ഖ് റാഷിദ് ബിൻ ഹംദാന്‍ അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. 3,35,000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന 126 കിടക്കകളുള്ള അഡ്വാൻഡ് കെയര്‍ ഹോസ്പിറ്റലിൽ 30-ലേറെ സ്പെഷ്യാലിറ്റി വിഭാഗങ്ങളാണുള്ളത്. വൈദഗ്ധ്യമുള്ള 83 ഡോക്ടര്‍മാർ സേവനം ചെയ്യുന്നു. എഐ
Results 1-10 of 21